Articles outside Bodhi tagged "Kerala"

Malayal.am: ഏലക്കാടുകളില്‍ ചെന്തീപടര്‍ന്നതെങ്ങനെ?
തോട്ടം തൊഴിൽ മേഖലയിൽ നിന്ന ചൂഷണവും അതിനെതിരെ സംഘടിച്ച തൊഴിലാളി യൂണിയൻ നേരിടേണ്ട വന്ന പീഡനങ്ങളും, യൂണിയൻ നടത്തിയ ചെറുത്തുനിൽപ്പും പുറംലോകം അറിയാത്ത ഹൈറേഞ്ചിന്റെ രചിക്കപ്പെടാത്ത ചരിത്രമാണ്.

16 weeks

Raiot: Last Words of Rohith Vemula
I always wanted to be a writer. A writer of science, like Carl Sagan.

31 weeks

ദേശാഭിമാനി: ഒരു കൂടിക്കാഴ്ചയെപ്പറ്റി
മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചശേഷം മോഡിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യയിലെ മതനിരപേക്ഷ ചിന്താഗതിക്കാരെ ദുഃഖിപ്പിക്കുന്നതാണ്.

1 year

ചിന്ത: പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലം
അങ്ങനെ മൊത്തത്തില്‍ പരിശോധിച്ചാല്‍ കയര്‍ തൊഴിലാളികള്‍ ഇരട്ടജീവിതമായിരുന്നു നയിച്ചത് എന്നു കാണാന്‍ കഴിയും. ഫാക്ടറിയ്ക്കുളളില്‍ തൊഴിലാളി, ഫാക്ടറിയ്ക്കു പുറത്ത് സമുദായാംഗം. സവര്‍ണ മേധാവിത്വത്തിനെതിരെ സമരം ചെയ്യാന്‍ എസ്എന്‍ഡിപി യൂണിയന്‍. മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യാന്‍ ട്രേഡ് യൂണിയന്‍. ഇതായിരുന്നു സ്ഥിതിവിശേഷം. ഈ സ്ഥിതിവിശേഷം മാറി, ഫാക്ടറിയ്ക്കു പുറത്തും താന്‍ തൊഴിലാളിവര്‍ഗത്തിലെ അംഗമാണെന്ന ബോധം രൂപം കൊണ്ടത് സമരാനുഭവങ്ങളിലൂടെയാണ്. പണിമുടക്കു സമരങ്ങള്‍, വ്യവസായ വ്യാപകമായതോടു കൂടി ഈഴവമുതലാളിമാരടക്കമുളള മുതലാളിവര്‍ഗവും എല്ലാ ജാതിയിലും പെട്ടവരുള്‍ക്കൊളളുന്ന തൊഴിലാളിവര്‍ഗവും തമ്മിലുളള വൈരുദ്ധ്യം തൊഴിലാളി ജീവിതത്തിലെ കേന്ദ്ര പ്രശ്നമായി ഉയര്‍ന്നുവന്നു.

2 years

ദേശാഭിമാനി: വാഹനാപകടങ്ങളിലെ യഥാര്‍ഥ വില്ലന്‍
സ്വകാര്യവല്‍ക്കരണത്തിന്റെ ദുരന്തമാണ് രാജ്യത്തെ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് മേഖല നേരിടുന്നത്. ജനങ്ങളുടെ "യാത്ര" എന്ന ആവശ്യം നിര്‍വഹിക്കലാണല്ലോ "പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട്" മേഖലയുടെ ലക്ഷ്യം. ഈ "സേവന" മേഖല, സേവനം എന്ന ലക്ഷ്യത്തോടെ നടത്തുന്നതിന് പകരം സ്വകാര്യ മുതല്‍മുടക്കിനുള്ള രംഗമാക്കി മാറ്റിയതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ലാഭംനേടാന്‍ മത്സരം എന്നത് സ്വകാര്യ മൂലധനത്തിന്റെ അവിഭാജ്യഭാഗമാണ്. ലാഭം നേടാന്‍ അവസരമുണ്ടെന്ന് കണ്ടാല്‍, ആ ലാഭം വര്‍ധിപ്പിക്കാന്‍ "സ്വകാര്യ മൂലധനം" എന്തും ചെയ്യും! അത് ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ച് നടക്കുന്നതല്ല. മറിച്ച് മൂലധനത്തിന്റെ സഹജസ്വഭാവമാണ്.

2 years

ദേശാഭിമാനി: ഓര്‍മയുണ്ട്.... സുഹൈലക്കും ക്യാമ്പസിനും
മുസ്ലിമായ പെണ്‍കുട്ടി എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്നതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍, സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാനല്ല, പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ മനസ്സ് പാകപ്പെടുത്തുകയാണ് സുഹൈല ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്കും കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. എട്ടംഗസംഘത്തിനെതിരെ അന്ന് പൊലീസ് കേസെടുത്തു. മാത്രമല്ല, പെണ്‍കുട്ടികള്‍മാത്രം ചേര്‍ന്നുയര്‍ത്തിയ ഉശിരന്‍ പ്രതിഷേധം അന്ന് ആദ്യമായി ആ ക്യാമ്പസില്‍ ആര്‍ത്തിരമ്പി. അവിടെയും അക്രമികള്‍ പാഞ്ഞെത്തി. പരിക്കേറ്റ് ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലായി. പ്രതികരിക്കാന്‍ തയ്യാറായ സുഹൈലയെ വിദ്യാര്‍ഥിസമൂഹവും അധ്യാപകരും അനുമോദിച്ചു. സുഹൈലയുടെ പക്ഷത്തിന് ക്യാമ്പസില്‍ എങ്ങും പിന്തുണ കിട്ടിയതോടെ ആ വര്‍ഷം യൂണിയന്‍ തെരഞ്ഞെടുപ്പേ വേണ്ടെന്നാണ് മറ്റെല്ലാ സംഘടനകളും ചേര്‍ന്ന് തീരുമാനിച്ചത്. മുസ്ലിം പെണ്‍കുട്ടികള്‍ എസ്എഫ്ഐയിലേക്ക് വരുന്നത് തടയുന്നതിനായിരുന്നു എന്‍ഡിഎഫും എംഎസ്എഫും മറ്റും ഉണ്ടാക്കിയ കോലാഹലം മുഴുവന്‍. അതിനെ പിന്തുണച്ചതോ, കെഎസ്യുവും എബിവിപി യും മറ്റും.....!

3 years

ദേശാഭിമാനി: പൊതുപ്രവര്‍ത്തനവും പുരസ്കാരവും
വലിയ ഒരു കൂട്ടായ്മ; ആ കൂട്ടായ്മയാണ് തന്നെയും തന്റെ വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത് എന്ന് തിരിച്ചറിയുകയും ആ കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഒന്നുമാകുമായിരുന്നില്ലെന്ന് മനസ്സിലുറപ്പിക്കുകയും അങ്ങനെ കൂടുതല്‍ വിനയാന്വിതനാവുകയുമാണ് ചെയ്യേണ്ടത്. പൊതുപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് പണ്ടേ മനസ്സിലുറച്ചുപോയിട്ടുണ്ട്. അതുകൊണ്ടാണ്, പൊതുപ്രവര്‍ത്തനത്തിന് പുരസ്കാരം എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒട്ടൊന്ന് അമ്പരന്നുപോകുന്നത്.

3 years

The Hoot: Wage issues not fit to print?
A take-down notice was sent to website Bodhicommons at the behest of the Mathrubhumi management. Geeta Seshu from The Hoot says the police cyber cell’s job is not to curb dissent.

3 years

The Hindu: Think beyond censorship
The assault on freedom of expression on the Internet has taken on crude forms in India, with a regime of arbitrary arrests and censorship orders demolishing a cherished fundamental right. In an extraordinary extension of this outrageous trend, a cyber cell unit in Kerala has issued a notice to a website, Bodhicommons.org asking it to take down a report on a protest held by newspaper employees outside the Mathrubhumi office in Kozhikode.

3 years

ദേശാഭിമാനി: കേരളീയ സംവാദങ്ങളുടെ വലതുപക്ഷവല്‍ക്കരണം
സേവനവേതന വ്യവസ്ഥകളും പെന്‍ഷനും പോയിട്ട് സുനിശ്ചിതമായ ഉപജീവന മാര്‍ഗം പോലുമില്ലാത്ത നവലിബറല്‍ തൊഴിലാളി വര്‍ഗമാണ് മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നത്. സ്വന്തം അവകാശങ്ങളും സുരക്ഷിതത്വവും നേടിയെടുക്കാനുള്ള സംഘടനയോ നെഞ്ഞുറപ്പോ ഇല്ലാത്തവരാണ് രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളുടെ വിധികര്‍ത്താക്കളായി നടക്കുന്നത്. ഇനിയെങ്കിലും ഈ കപടനാടകമവസാനിപ്പിച്ച് ലോകജനതയുടെ സംഘര്‍ഷങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചുകൂടെ? കെ.എൻ. ഗണേഷ് എഴുതുന്നു.

3 years

Malayal.am: കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?
ഭൂസമരത്തിനെതിരായി പല­വി­ധ­മായ ആരോ­പ­ണ­ങ്ങള്‍ കമ്യൂ­ണി­സ്റ്റു-വി­രു­ദ്ധത എന്ന ഒറ്റ വി­കാ­ര­ത്തില്‍ നി­ന്നും രൂ­പം കൊ­ള്ളു­മ്പോള്‍ പൊ­തു­മ­ണ്ഡ­ല­ത്തി­നു കൈ­മോ­ശം വരു­ന്ന­ത് ചരി­ത്ര­ബോ­ധ­വും, അതില്‍ നി­ന്നു­മു­ണ്ടാ­വേ­ണ്ട സത്യ­ത്തോ­ടും വസ്തു­ത­ക­ളോ­ടു­മു­ള്ള അടി­സ്ഥാന ബഹു­മാ­ന­വു­മാ­ണ്. സത്യ­വും വസ്തു­ത­ക­ളും കൂ­ടു­തല്‍ ശക്തി­യാ­യി ജന­ങ്ങ­ളോ­ട് പറ­യുക എന്ന ഒറ്റ വഴി­യേ ഇതി­നു പോം­വ­ഴി­യാ­യു­ള്ളൂ­. - ആര്‍ രാമകുമാറിന്റെ ലേഖനം.

3 years

ചിന്ത: ഭൂസമരവും യുഡിഎഫും
കേരളത്തില്‍ സാര്‍വത്രികമായി നെല്‍വയല്‍ നികത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. - ഡോ. ടി. എം. തോമസ് ഐസക് എഴുതുന്നു.

3 years

Malayal.am: മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി
ഒരു ദൃക്‍സാക്ഷിപോലുമില്ലാത്ത കേസില്‍ മനഃശാസ്ത്രത്തില്‍ സ്പെഷ്യലൈസ് ചെയ്ത തിരുവനന്തപുരത്തെ ഒരു മെഡിക്കല്‍ പ്രാക്റ്റീഷനറുടെ അനുമാനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരാള്‍ കൊലപാതകിയാണെന്നുറപ്പിക്കുക, അതു സംബന്ധിച്ച വാര്‍ത്ത ഈ സമയത്തു് വളരെ കൃത്യമായി പുറത്തുവിടുക, വാര്‍ത്തയില്‍ ഡല്‍ഹി സംഭവവും സൌമ്യ സംഭവവും പ്രതിപാദിക്കുക, പറഞ്ഞുവന്നാല്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടു് കുറ്റവാളിയായി ഒരാളെ ഫിക്സ് ചെയ്യുന്നതുപോലെ അനുഭവപ്പെടുന്നു.

3 years

ചിന്ത: അവകാശസമരത്തിന്റെ പുതിയ മുഖം - ഡോ. ടി എന്‍ സീമ
തങ്ങള്‍ക്കുനേരെ ഉയരുന്ന എല്ലാ അവാശനിഷേധങ്ങള്‍ക്കുമെതിരെ പ്രതികരിക്കാനും സമൂഹത്തെതന്നെ തുല്യതയിലേക്കു നയിക്കാനുമുള്ള സംഘടിത ശക്തിയായി കേരളത്തിലെ സ്ത്രീ സമൂഹത്തിന് മാറാന്‍ കഴിയുമെന്ന പ്രതീക്ഷ ഈ സമരം നല്‍കുന്നു.

3 years

അക്ഷരം: പെണ്‍കരുത്തിനു മുന്നില്‍ അഴിമതി സര്‍ക്കാര്‍ മുട്ടുമടക്കി: ഡോ. ടി എം തോമസ്‌ ഐസക്ക്
നാല്‍പതുലക്ഷം ദരിദ്ര കുടുംബങ്ങളുടെ ഐശ്വര്യമാണ് കുടുംബശ്രീ. അതിനെ തകര്‍ത്ത് പകരം കോണ്‍ഗ്രസ് നേതാവിന്‍റെ സ്വകാര്യകമ്പനിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായ നഗ്നമായ അഴിമതിയാണു പോയവാരം നാം കേട്ടുനടുങ്ങിയത്.

3 years

നെല്ല്: എനിക്കും ചിലത് പറയുവാനുണ്ട് - എം എം മണി
അവരൊക്കെ [മഹേശ്വതാ ദേവി] വലിയ ആള്‍ക്കാരാണ്. ബഹുമാന്യര്‍. ചില്ലുമേടകളില്‍ ഇരിക്കുന്നവര്‍. വിളിക്കുമ്പോള്‍ ആഘോഷത്തോടെ വരുന്നവര്‍. വാര്‍ത്തകളുണ്ടാക്കി മടങ്ങുന്നവര്‍. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ ഇവിടെ വന്നത് ഞാന്‍ മാധ്യമങ്ങളിലൂടെ കണ്ടു. ചന്ദ്രശേഖരന്റെ മരണ വീട്ടിലേക്ക് പോവുന്നതിന് മുന്‍പ് മുന്നൊരുക്കങ്ങളെടുക്കുമ്പോള്‍ അവരും കൂട്ടരും ചിരിച്ചുമറിയുന്ന ഒരു ഫോട്ടോ മാതൃഭൂമി പത്രത്തില്‍ കണ്ടു. അവര്‍ക്ക് എല്ലാം ആഘോഷമാണ്. ആ ചിരി വിളിച്ച് പറയുന്ന ഒരു രാഷ്ട്രീയമുണ്ട്. അതിന്റെ പ്രതിനിധിയായതുകൊണ്ടാണ് അവര്‍ എന്തിലും ഏതിലും ഒരു വിശദാംശവും മനസിലാക്കാതെ പ്രതികരിക്കുന്നത്. അല്ലെങ്കില്‍ അവരെ പ്രതികരിപ്പിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്നവരുടെ അരാഷ്ട്രീയതയെ അവരും ആഹരിക്കുന്നുണ്ടാവാം. എന്റെ നാട്ടുകാര്‍ക്ക് എന്നെ അറിയാം. എന്റെ പ്രസ്ഥാനത്തിനും എന്നെ അറിയാം. അതിനപ്പുറം എന്റെ വീട്ടില്‍ ഞാന്‍ സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ ചില്ലിട്ട് സൂക്ഷിക്കാറില്ല

4 years

നെല്ല്: ‘ഒഞ്ചിയംപാണന്‍’മാരും വലതുപക്ഷവും
സിപിഐ എം സ്ഥാപക നേതാവായ പ്രതിപക്ഷ നേതാവിനെ ഭരണപക്ഷം തോളിലേറ്റി നടക്കുന്ന അത്ഭുതകാഴ്ചക്ക് കേരളം സാഖ്യം വഹിച്ചു. ടി പി ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റാണെന്ന് വിലപിച്ച സഖാവ് വി എസിനെ, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ദിവസം തന്നെ മഹത്തായ സന്ദേശമെന്ന നിലയില്‍ ‘കൊലചെയ്യപ്പെട്ടവന്റെ ഭാര്യയെയും അമ്മയെയും സന്ദര്‍ശിച്ച’ സിപിഐ എമ്മിന്റെ സ്ഥാപകനെ, യഥാര്‍ത്ഥ കമ്യൂണിസ്റ്; വലിയശരി എന്നൊക്കെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജ്ജും ഗണേഷ്കുമാറും കുഞ്ഞാലിക്കുട്ടിക്ക് വൈമനസ്യമുള്ളത് കൊണ്ട് കെ പി എ മജീദും വിളിച്ച് പറഞ്ഞു.

4 years

നെല്ല്: ജീവിതം എന്നെ കമ്യൂണിസ്റ്റാക്കി
പി.കെ.ബിജു തന്റെ ജീവിത വഴികളെ കുറിച്ച് സംസാരിക്കുന്നു: "കര്‍ഷകതൊഴിലാളികളിലേറെയും ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടവരായിരുന്നു. എങ്കിലും അതിജീവനത്തിന്റെ രസതന്ത്രം ഇവര്‍ക്കൊക്കെ അറിയാമായിരുന്നു. ജീവിതം പോരാട്ടമാണെന്നതും ജീവിക്കാന്‍ വേണ്ടിയുളള പോരാട്ടമാണെന്നതും ആ കുട്ടിക്കാലത്ത് എനിക്ക് മനസ്സിലായില്ല. തിരിച്ചറിയാനുളള പാകത വന്നപ്പോള്‍ ഞാന്‍ ആ പോരാട്ടത്തിന്റെ ബാക്കിപത്രം മാത്രമാണെന്ന തിരിച്ചറിവില്‍ ഞാന്‍ ഉരുകിയിട്ടുണ്ട്, അഭിമാനിച്ചിട്ടുമുണ്ട്."

4 years

ദേശാഭിമാനി: മഹാശ്വേത ദേവിയ്ക്ക് പിണറായിയുടെ തുറന്ന കത്ത്
ജ്ഞാനപീഠ ജേതാവും പ്രശസ്ത ബംഗാളി എഴുത്തുകാരിയുമായ മഹാശ്വേത ദേവി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനയച്ച തുറന്ന കത്തിന് മറുപടിയായി പിണറായി മഹാശ്വേത ദേവിയ്ക്ക് എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണ്ണ രൂപം.

4 years

The Asian Age: Budgeting for a class bias
The mantra of inclusion repeated in the Budget is rhetoric. The Budget aims at withdrawing the state further from public provisioning to the poor, and leaving them in the lurch at the marketplace.

4 years

The Hindu: State may privatize water supply
The State looks all set to privatise water supply with an Ordinance to create Kerala State Water Regulatory Authority. According to an official in the KWA, there have been moves already that led to the indication of privatisation in the water sector. Setting up a regulatory authority is an important tool that facilitates it, he said.

4 years

Pragoti: Lies, damned lies, and statistics: On Arvind Panagariya’s Kerala adventure
It may suit the political convictions of the Columbia Professor to criticise Kerala’s development experience from his free-market perspective; he is also free to argue that Kerala’s is not a “state-led success” and that its “left-of-centre governments” did not contribute to its success. However, while doing so, one expects a modicum of rigour in argument. Sadly, Panagariya’s piece falls flat, both in its historical grasp and statistical rigour.

4 years

Malayal.am: മലയാളിയുടെ സ്വര്‍­ണ്ണഭ്രമത്തിന്റെ രാഷ്ട്രീയമാനങ്ങള്‍
മറ്റേ­തെ­ങ്കി­ലും ഉല്‍­പ്പാ­ദ­ന­മേ­ഖ­ല­ക­ളില്‍ ഉപ­യോ­ഗ­പ്പെ­ടേ­ണ്ട ലക്ഷ­ക്ക­ണ­ക്കി­ന് കോ­ടി രൂ­പ­യാ­ണ് കേ­ര­ള­ത്തി­ലെ ബാ­ങ്ക് ലോ­ക്ക­റു­ക­ളില്‍ സ്വര്‍­ണ്ണമെന്ന മുടക്കാ­ച­ര­ക്കാ­യി കി­ട­ക്കു­ന്ന­ത്. സമ്പ­ദ്‌­വ്യ­വ­സ്ഥ­യില്‍ പണം നിര്‍­വ്വ­ഹി­ക്കേ­ണ്ട ചാ­ക്രി­ക­മായ മു­ന്നേ­റ്റ­ത്തി­ന്റെ പങ്ക് വാ­സ്ത­വ­ത്തില്‍ തട­സ്സ­പ്പെ­ടു­ക­യാ­ണ് ഇത് മൂലം സംഭവിക്കുന്നത്‌. മലയാളിയുടെ സ്വര്‍­ണ്ണഭ്രമത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ വിശദീകരിക്കുന്നു ലേഖകന്‍.

4 years

Workers' Forum: നിര്മല് മാധവ് - ഇടതുപക്ഷത്തിനു പറയാനുള്ളത്
നിര്മാല് മാധവ് എന്ന വിദ്യാ‍ര്ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നഗ്നമായ ചട്ടലംഘനത്തെ വിദ്യാര്ത്ഥി യുടെ പഠിക്കാനുള്ള ആഗ്രഹം, മാനുഷിക പരിഗണന തുടങ്ങിയ സുന്ദരപദാവലികളുടെയും, വൈകാരികമായ അഭിനയത്തിലൂന്നിയ ചാനല് പ്രകടങ്ങളിലൂടെയും ന്യായീകരിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് ഒരു വിദ്യാര്ത്ഥി സംഘടന ഈ ചട്ടലംഘനത്തിനെതിരെ നടത്തിയ പോരാട്ടത്തെ നുണപ്രചരങ്ങളിലൂടെ നിസ്സാരവല്ക്കിരിക്കാനുള്ള ശ്രമവും നടക്കുന്നു. അതിന്റെ കൂട്ടത്തില് പോലീസ് നടപടിയിലെ നിയമവിരുദ്ധത ചര്ച്ചാനവിഷയമാകാതെ ഇരിക്കാനും അപ്രസക്തമായ കാര്യങ്ങള് മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും ഉള്ള വലതുപക്ഷത്തിന്റെ ശ്രമവും ദൃശ്യമാണ്.

4 years

The Hindu: State to pursue PPP model in a big way
The Government of Kerala proposes to pursue the public-private participation (PPP) model in a big way to attract private investment in different sectors of the State economy during the 12th Five Year Plan.

4 years

Naalaamidam: ജനാധിപത്യകാലത്തെ രാജഭക്തി അശ്ലീലമാണ്
നാം ചരിത്രമെന്നു പഠിക്കുന്നത് രാജാക്കന്‍മാര്‍ ചെല്ലും ചെലവും കൊടുത്തു നിര്‍ത്തിയവര്‍ എഴുതിപ്പിടിപ്പിച്ച വാഴ്ത്തു പാട്ടുകളാണ്. ഈ ചരിത്രം മാറ്റപ്പെടണം. ജനാധിപത്യത്തിനു ചേരാത്ത രാജഭക്തി വലിച്ചെറിയപ്പെടണം. വി.എസ് ഉയര്‍ത്തിയ വാദങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളിയുടെ ചരിത്രബോധത്തെ നിശിതമായി വിചാരണ ചെയ്യുന്നു, യുവചരിത്രകാരന്‍മാരില്‍ ശ്രദ്ധേയനായ ജസ്റ്റിന്‍ മാത്യു

4 years

Malayal.am: വാര്‍ത്ത നട്ടുതുടങ്ങുമ്പോളറിയുക, പാര്‍ട്ടി സമ്മേളനം വരവായി
സി­പി­എ­മ്മില്‍ പാര്‍­ട്ടി­സ­മ്മേ­ള­നം അടു­ത്തു­വെ­ന്നു് അറി­യ­ണ­മെ­ങ്കില്‍ പണ്ടു കേ­ര­ള­ത്തി­ലെ ചു­വ­രു­കള്‍ നോ­ക്ക­ണ­മാ­യി­രു­ന്നു. ചു­വ­രായ ചു­വ­രെ­ല്ലാം സമ്മേ­ള­ന­വി­ശേ­ഷ­വു­മാ­യി നി­റ­യും. ഇന്നി­പ്പോള്‍ ആ പാ­ടി­ല്ല. പത്ര­ങ്ങ­ളില്‍ വരു­ന്ന വാര്‍­ത്ത­കള്‍ നോ­ക്കി­യാല്‍ മതി­.

4 years

Women's Web: How Kerala Responds To Thasni Banu
If a woman does not follow the norms set by patriarchal society, the most powerful tool against her is this - character assassination. Many women would give up the fight when this happened. - Preethi Krishnan's take on Kerala's response to Thasni Banu issue and hypocrisy around women's empowerment.

5 years

Personal Blog: കേരളത്തില്‍ തൊഴിലില്ലായ്മ വന്‍ തോതില്‍ കുറഞ്ഞുവെന്നു കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍
കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളം അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ വികസന-പ്രശ്നമായ തൊഴിലില്ലായ്മ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വലിയ തോതില്‍ കുറഞ്ഞുവെന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഏകദേശം 20 കൊല്ലങ്ങള്‍ക്കുള്ളില്‍ ഇത്ര വലിയ തോതില്‍ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞിട്ടില്ല. 2009-10 നാഷണല്‍ സാമ്പിള്‍ സര്‍വേ ഫലങ്ങള്‍ ആര്‍.രാംകുമാര്‍ വിശകലനം ചെയ്യുന്നു.

5 years

Workers' Forum: ഇരുണ്ട കാലം പീഡനപര്‍വം
ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റ്റുകാർക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റ്റായി ജീവിക്കാന്‍ കഴിയില്ല. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റ്റായി നിലനില്‍ക്കാന്‍ കഴിയില്ല. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടുകളിലൊന്നിലെ പീഡനപര്‍വത്തിന്റെ കഥ. അനുഭവം - പിണറായി വിജയൻ.

5 years

Personal Blog: ആരോഗ്യമന്ത്രിക്ക് ഒരു സംഘം ഡോക്ടര്‍മാരുടെ തുറന്ന കത്ത്
സ്വകാര്യ പ്രാക്ടീസ് അവസാനിച്ചതോടെ എല്ലാ അഴിമതിയും അവസാനിച്ചുവെന്നോ കൈക്കൂലിയും സ്വജന പക്ഷപാതവും നിലച്ചുവെന്നോ എല്ലാ പ്രശ്നങ്ങളൂം പരിഹരിച്ചെന്നോ അഭിപ്രായമില്ല. പക്ഷേ ദരിദ്രരില്‍ ദരിദ്രരെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വളരെ മെച്ചമാണ്. വീണ്ടും സ്വകാര്യ പ്രാക്ടീസ് കൊണ്ട് വരുന്നതിലൂടെ ഈ ദരിദ്ര ജനതയെ വീണ്ടും ദുരിതത്തിലാക്കരുത്.

5 years

The Telegraph: THE KERALA STRATEGY - Of a unique route to development
Prabhat Patnaik writes on Kerala's unique route to development. "..In a relatively egalitarian society, before the middle class has split itself off from the rest, welfare measures also benefit the “uncles” and “aunts” and “poor cousins” of the middle class itself. This and also the fact that big-ticket projects inevitably spawn corruption which the middle class abhors, imply that a constituency for the second strategy can always be found in the middle class. Of course if it cannot be, then so be it. But it is never too unwise to embark upon a Kerala-style strategy."

5 years

Mathrubhumi: ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കാണുമ്പോള്‍
ഏതെങ്കിലും പ്രത്യേകപ്രശ്‌നത്തില്‍ ഇടതുപക്ഷവും ക്രിസ്തീയസഭയും തമ്മില്‍ അഭിപ്രായഭേദങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയുടെ പേരില്‍ സഭയും ഇടതുപക്ഷവും തമ്മില്‍ നിതാന്ത ശത്രുത ഉണ്ടെന്നവാദം ഇന്നത്തെ ലോകയാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല

5 years

Pragoti: The late left surge in Kerala
With less than a week to go for the state assembly polls, there is a renewed surge in favour of the LDF in Kerala.

5 years

The Hindu: Will Kerala buck the trend?
Kerala is famously described as a State where the “middle-classing” of the population has happened at an astounding pace. The government has done much to create a feel-good atmosphere, but how the middle class responds will play a critical role in this election.

5 years

Personal Blog: Biased Opinion polls from Asianet-C Fore
Asianet-C Fore has come up with a controversial set of estimates in their second opinion poll in the run up to the Kerala Assembly elections 2011. Ramakumar cites several problems in the results of the opinion poll, and finds justifications in many allegations against the opinion poll.

5 years

The Hindu: Desertions from CPI(M) show a pattern
But, going by the recent experience of the CPI(M), it appears that there is a pattern to the desertions from the CPI(M) and, perhaps, reasons that the party may have to apply its mind to.

5 years

Tehelka: Tehelka Interviews V. S. Achuthanandan.
The tenure of the UDF government is still a nightmare for the people of Kerala. During the UDF rule, there were farmers’ suicides, unemployment, corruption, free reign of mafias and disruption of law and order. The current LDF government has a shining record of pro-people performance. Peace prevails in every sphere of life. We have fulfilled all the promises made in the election manifesto.

5 years

The Hindu: Draft policy moots revamp of public transport system in Kerala
Kerala’s draft transport policy, released by Transport Minister Jose Thettayil here on Tuesday, proposes revamping of the public transportation system to increase its share from existing 33 per cent to 80 per cent.

5 years

The Hindu: Achieving inclusive growth with clear priorities
As the Left Democratic Front (LDF) government led by V.S. Achuthanandan completes its tenure, it has succeeded in leaving an imprint in all walks of life, especially among the weaker sections.

5 years

Janayugam: വാതില്‍ ഒരു വഴിയാണ് കണ്ടെത്താനുള്ള വഴി
മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാതില്‍ എന്ന ചെറു മാസികയെ പരിചയപ്പെടുത്തുന്നു, കുരീപ്പുഴ ശ്രീകുമാര്‍ . വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്ന്.

5 years

Malayal.am: വര്‍ഗീസിനും വിജയനും ലഭിച്ച 'കാരുണ്യം' എന്തിന് രാജന് മാത്രം നിഷേധിക്കുന്നു
സെ­ന്റീ­മീ­റ്റര്‍ കണ­ക്കി­ന് ഉല­ക്ക ഉരു­ളു­മ്പോള്‍ കാ­ലി­ന്റെ മസി­ലു­കൊ­ണ്ട് ബലം­പ്ര­യോ­ഗി­ച്ച് നോ­ക്കി. ശരീ­ര­ത്തി­ലെ വെ­ള്ളം ഇറ്റി­റ്റ് ബഞ്ചി­ലൂ­ടെ നി­ല­ത്തേ­യ്ക്ക് വീ­ണു. കാ­ലി­ന്റെ തൊ­ലി ഇരു­മ്പു­ല­ക്ക­യില്‍ കു­ടു­ങ്ങി തോ­ല് പൊ­ളി­യാന്‍ തു­ട­ങ്ങി.

5 years

Workers' Forum: ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍
അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും. യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം. - ആര്‍ വീ ജീ മേനോന്‍

5 years

Frontline: Invisible people: Migrant labourers in Kerala
For many residents in Kerala, where for every 100 households there are 29 emigrants, all this brings a strange sense of deja vu – only the characters in the story are different and are from other States.

5 years

Workers' Forum: മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍
പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ എം എസ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഡോ. ടി എം തോമസ് ഐസക്കിന്റെ ലേഖനം. വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്നും.

5 years

Dool News: അപ്പോള്‍, നങ്ങേലി മുലയരിഞ്ഞ് വച്ചതെന്തിന്?
മലയാളിസ്ത്രീയുടെ ഇന്നത്തെ വേഷം നീണ്ടുവലിഞ്ഞ കലാപങ്ങളുടെ തുടര്‍ച്ചയാണ്. സ്ത്രീ നടത്താന്‍ പോകുന്ന വരുംകാല സമരങ്ങളിലും വസ്ത്രം ഒരു മുഖ്യവിഷയമായിരിക്കും. പക്ഷേ, ഇപ്പോള്‍ നമുക്ക് ആ കലാപങ്ങളുടെ ചരിത്രം പുന:പരിശോധിക്കേണ്ടിയിരിക്കുന്നു.

5 years

All India People Science Network: All India People Science Congress to be held on December 2010
13th All India People's Science Congress (AIPSC 2010) will be held on Sree Kerala Varma college.Thrisur. The Congress will have sessions focusing on many areas such as Health, Environment, Climate Change, Science Popularisation and Decentralised Development.

5 years

Third International Congress on Kerala Studies: Third International Congress on Kerala Studies to take place during 1 to 3 January 2011.
There are other external as well internal dimensions of change that needs to be factored into the development thinking in the state. It is at this critical juncture that we propose another review of the state’s development experience especially of the recent past to set the development agenda for the next decade or so.

5 years

Malayal.am: കേരളത്തിന് വൈകിക്കിട്ടിയ പുണ്യം
തന്റെ പൂര്‍വ്വ സൂരികളെപോലെ തന്നെ ലാളിത്യം വാക്കിലും പ്രവര്‍ത്തിയിലും ജീവിതത്തിലും കൈമുതലാക്കിയ കമ്മ്യൂണിസ്റ്റ് . സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനെ കുറിച്ച് പ്രശാന്ത്.എം മലയാള്‍.ഏ.എമ്മില്‍

5 years

Dillipost: കാലം സാ­ക്ഷി, ച­രിത്രം സാ­ക്ഷി..
ആദിവാസികള്‍ അടക്കമുള്ള മര്‍ദിത വിഭാഗത്തെ സംഘടിപ്പിച്ചതിന്റെ പേരില്‍ ഭരണവര്‍ഗത്താല്‍ കൊല ചെയ്യപ്പെട്ട വര്‍ഗീസിനെകുറിച്ച് ബസുദേവ് എഴുതുന്നു ദില്ലിപോസ്റ്റില്‍

5 years

Pragoti: "Strengthen the unity of the Left - foremost political task" - Interview with Thomas Isaac
There has been a very formidable gang up against the Left in these elections. One, as I told you, some political parties have shifted away from the LDF. Two, the Church came out openly against the LDF

5 years

Workers' Forum: സി പി എം നേതാക്കളുടെ ധാര്‍ഷ്ട്യവും ഇലക്ഷന്‍ ഫലങ്ങളും
മലയാള ഭാഷയില്‍ 'ധാര്‍ഷ്‌ട്യം' എന്ന പദം, കരുത്താര്‍ജിക്കുന്ന കീഴാള ശരീരഭാഷയെയും സ്വഭാവത്തെയും അപഹസിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ഇന്നും ഉപയോഗിക്കപ്പെടുന്നത്. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ നേതാക്കളുടെ 'ധാര്‍ഷ്‌ട്യം' കാരണം പരാജയം ഏറ്റുവാങ്ങി എന്ന വിമര്‍ശനം പരിശോധിക്കപ്പെടുന്നു...

5 years

EPW: "Imagined Kerala": Nandagopal Menon in EPW
ന്യുമാന്‍ കോളേജ് അധ്യാപകന്റ കൈ വെട്ടി മാറ്റിയ സംഭവത്തെ കുറിച്ച് EPW il നന്ദഗോപാല്‍ മേനോന്‍ എഴുതുന്നു "Kerala Imagined"

5 years

Kerala Government: എഴോം പഞ്ചായത്തിന്റെ കാര്‍ഷിക ഉദ്യമങ്ങള്‍
കര്‍ഷകരുടെ പങ്കാളിത്തത്തോടെ പുതിയ നെല്‍ വിത്തിനങ്ങള്‍ വികസിപ്പിച്ചു എഴോം പഞ്ചായത്ത് മാതൃക ആകുന്നു.

6 years

Personal Blog: മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !
കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ് പദ്ധതിയിടുന്നു എന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയെ അധികരിച്ച് ഇ.എ. ജബ്ബാറിന്റെ സര്‍ഗ്ഗസംവാദം എന്ന ബ്ലോഗില്‍ നടന്ന ചര്‍ച്ച.

6 years

Personal Blog: മയിലെണ്ണയണ്ണന്‍
റോഡരുകിലെ പൊതുയോഗം നിരോധിച്ച കോടതി വിധിയെയും അതിന്റെ പിന്തുണക്കാരെയും നര്‍മ്മത്തിലൂടെ വിമര്‍ശിക്കുന്ന ബ്ലോഗ്‌ പോസ്റ്റ്‌.

6 years

Malayal.am: ഒരു ആര്‍.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ദിനേശന്‍ എന്ന മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ അനുഭവം. നാട്ടുവിശേഷം പത്രത്തില്‍ വന്ന ലേഖനം മലയാള്‍.എ.എം പുന പ്രസിദ്ധീകരിച്ചത്.

6 years