Interview

കെ. ബി. വേണുവിനൊപ്പം തിയറ്ററില്‍

Illias Elambilakode

ഇക്കഴിഞ്ഞ IFFK വേളയില്‍ മാധ്യമപ്രവര്‍ത്തകനും "ഓഗസ്റ്റ് ക്ലബിന്റെ" സംവിധായകനുമായ ശ്രീ. കെ. ബി. വേണുവിനൊപ്പം ഇല്ല്യാസ് എളമ്പിലാക്കോട് പങ്കുവച്ച സംഭാഷണം. >>

2 years, comments


Interview

ആത്യന്തികമായി മൂലധനത്തിന്റെ സംരക്ഷകരാണ് മാധ്യമങ്ങള്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍

"ആത്യന്തികമായി മൂലധനത്തിന്റെ സംരക്ഷണമാണ് മാധ്യമങ്ങളുടെ ധര്‍മം. എന്നാല്‍ മൂലധനത്തോട് നിരന്തരം കലഹിക്കുകയാണല്ലോ ഇടതുപക്ഷം ചെയ്യുന്നത്. അതുകൊണ്ടു മാധ്യമങ്ങളുടെ ചായ്‌വ് എന്നും ഇടതുപക്ഷത്തിനു എതിരാവും." ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഈ ജൂലൈ മാസം പതിനാലാം തിയതി ബം‌ഗളൂരുവില്‍ വെച്ച് ബോധി കോമണ്‍സിനു നല്കിയ അഭിമുഖം. >>

4 years, 2 comments


Interview

1957-ലെ ചില ഓര്‍മ്മകള്‍

നറോദിന്‍

കേരളചരിത്രത്തിലെ നാഴിക കല്ലുകളായിരുന്നു 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും അതിനെ അട്ടി മറിച്ച വിമോചന സമരവും. വടകരയിലെ രണ്ട് 'ബാലന്‍'മാരുടെ ഓര്‍മ്മകളിലൂടെ ഇതാ ആ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം... >>

4 years, 1 comments


Interview

മാര്‍ക്സിസം സമകാലിക ലോകത്ത് : പി.ജീ.യുമായി ഒരു സംഭാഷണം

ബിരണ്‍ജിത്ത്
സുനില്‍ പെഴുങ്കാട്

ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. >>

5 years, comments


Interview

നേര്‍ക്കാഴ്ചകള്‍: അടുക്കളയിലെത്തിയ തെയ്യം

പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

ഉത്തരകേരളത്തില്‍ ദേവതാരൂപം ധരിച്ചു നടത്തുന്ന നൃത്ത പ്രധാനമായ ഒരു ആരാധനാ രൂപമാണ് തെയ്യം.തെക്കുമ്പാട് തായക്കാവില്‍ ദേവതാക്കൂത്ത് (ദേവകൂത്ത്) അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച പഴയങ്ങാടി മാടായിയിലെ ലക്ഷ്മിയമ്മ സ്വന്തം ജീവിതത്തെ കുറിച്ച് പറയുന്നു. പയ്യന്നൂര്‍ കോളേജിന്റെ "എന്റെ തങ്കത്തിന്.." എന്ന 2010 കോളേജ് മാഗസിനില്‍ "നാല് പെണ്ണുങ്ങള്‍" എന്ന പംക്തിയില്‍ വന്ന ലേഖനം. തയ്യാറാക്കിയത് മൂന്നാം വര്‍ഷ ബി.എ. മലയാളം വിദ്യാര്‍ത്ഥികളായ സി. എച്ച്. മനു, റഷീദ് കുമാര്‍, ഗംഗേഷ്. >>

5 years, 1 comments


Interview

അംബേദ്‌കറും മുല്‍ക് രാജ് ആനന്ദും സംഭാഷണത്തില്‍

Mulk Raj Anand

"നാം സംഘടിക്കണം. ചിന്നിച്ചിതറിക്കിടക്കുന്ന സമരശക്തികളെ ഒരുമയോടെ ഉയര്‍ത്തിയെടുക്കണം. പുറംജാതിക്കാരെന്ന്‌ വിളിക്കപ്പെടുന്നവര്‍ക്ക് സവര്‍ണരേക്കാള്‍ ഭൂരിപക്ഷമാണുള്ളത്‌. നമ്മള്‍ മേല്‍ജാതിക്കാര്‍ക്ക് അസ്‌പൃശ്യരായ മുസ്ലീങ്ങളേയും ഉള്‍ക്കൊള്ളണം. കൂടാതെ ആദിവാസികളേയും. ഒത്തൊരുമിച്ചാല്‍ ഇവര്‍ക്ക് ‌സോഷ്യലിസ്‌റ്റുകളുമായിച്ചേര്‍ന്ന്‌ സ്വകാര്യസ്വത്തുടമസ്ഥതയെ നിര്‍മാര്‍ജനം ചെയ്യാനാകും. അപ്പോള്‍ ഭൂവുടമകള്‍ ഉണ്ടാവുകയില്ല. കാര്‍ഷികഅടിയാളര്‍ ഉണ്ടാവുകയില്ല. ദരിദ്രരായ ഭൂരഹിതര്‍ ഉണ്ടാവുകയില്ല.": ഡോ. ബി. ആര്‍. അംബേദ്‌കറും മുല്‍ക് രാജ് ആനന്ദും 1950-ല്‍ ബോംബെയിലെ കുഫെ പരേഡില്‍ വച്ച് നടത്തിയ സംഭാഷണത്തിന്റെ പരിഭാഷ. >>

2 years, comments


Interview

റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായി ഒരു സംഭാഷണം

Prasanth Radhakrishnan

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകനും സജീവ പ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനുമായിട്ട് ഫ്രണ്ട്‌ലൈനിനു വേണ്ടി പ്രശാന്ത് രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ ഒരു സ്വതന്ത്ര പരിഭാഷയാണ് ഇത്. “സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍, സ്വാതന്ത്ര്യം, വിദ്യാഭ്യാസം” എന്ന വിഷയത്തെ സംബന്ധിച്ച് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ തമിഴ്നാടിന്റെ (FSFTN) ആഭിമുഖ്യത്തില്‍ ഐ.ഐ.റ്റി. മദ്രാസില്‍ വെച്ചു നടത്തിയ പ്രഭാഷണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു സ്റ്റാള്‍മാന്‍. സമകാലീന സമൂഹത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചും, അസ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളിലൂടെയും ഭരണകൂട നയപരിപാടികളിലൂടെയും വിവരശേഖരത്തെ സാമാന്യ ജനത്തിന് അപ്രാപ്യമാക്കുന്ന ശക്തികളെ കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പങ്ക് വയ്ക്കുകയാണ് സ്റ്റാള്‍മാന്‍. വിവര്‍ത്തനം: പ്രതീഷ് , കിരണ്‍. >>

4 years, comments


Interview

പ്രതിരോധത്തിന്റെ കവിത

സര്‍ഗ്ഗധാര

മലയാളകവിതയിലെ പുതുതലമുറയിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുമായി 'സര്‍ഗ്ഗധാര' നടത്തിയ അഭിമുഖ സംഭാഷണം. ബാംഗ്ലൂരിലെ ചില മലയാളികളുടെ ഒരു കൂട്ടായ്മ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന ഒരു മാഗസീനാണ് 'സര്‍ഗ്ഗധാര'. സര്‍ഗ്ഗധാര സാംസ്കാരിക സമിതിയുടെ "കവിതയുടെ മുരുകതാളം" എന്ന പരിപാടിയില്‍ അതിഥിയായാണ് മുരുകന്‍ ഉദ്യാനനഗരിയിലെത്തിയത്. >>

5 years, comments


Interview

The Bihar Scenario : A Proletarian Perspective

Deepak Johnson

Our activities were through the medium of songs (geet mandali). The problems of people and the solutions to them were presented in front of the people. We had theatre personnel as well as those who could handle Harmonium and dholak easily. The goal of the plays were mainly to influence the society and to introduce communist thought to them. Excerpts from interview with Comrade. Giranand Paswan. >>

5 years, comments


വായനാമുറി

Full Stop: David Harvey | Rebel Cities | Urbanization
In his new book, Rebel Cities: From the Right to the City to the Urban Revolution, David Harvey successfully brings together decades of thinking on Marx, contemporary politics, and urbanization. Michael Schapira and David Backer of Full Stop Mag discusses with Professor Harvey, how the ideas in his new book connect with both longstanding preoccupations and our own contemporary moment.

Full Stop: In conversation with Aijaz Ahmed
Aijaz Ahmad is the author of many influential books on literature, politics, and cultural theory, including In Theory, Lineages of the Present, and In Our Time: Empire, Politics, Culture. An interview with Dr. Ahmad discussing the history and status of leftist publishing, the Arab Spring, and his own formation as a thinker, writer, and political activist.