Remembrance

വിശ്വാസിയിൽ നിന്ന് വിപ്ലവകാരിയിലെക്കുള്ള ദൂരം

Sharon Vinod

ആശുപത്രിക്കിടക്കയിൽ വൈദികന് പിറന്നാൾ ആശംസിക്കാൻ വന്ന സുഹൃത്തുക്കൾക്ക് ഒരാഗ്രഹം. "പിറന്നാൾ അല്ലേ… അച്ചൻ ഇന്നൊരു കുർബാന അർപ്പിക്കണം, ഞങ്ങൾക്ക് വേണ്ടി." സന്തോഷമേയുള്ളൂ എന്ന് അദ്ദേഹത്തിൻറെ മറുപടി. ആശുപത്രി ചാപ്പലിലേക്ക് തിരുവോസ്തിയും വീഞ്ഞും എടുക്കാൻ ഓടിയ സുഹൃത്ത് വെറും കയ്യോടെയാണ് തിരിച്ചു വന്നത്. ചാപ്പലിനു പുറത്തേക്ക് ഒസ്തിയും വീഞ്ഞും തന്നുവിടാൻ സാധ്യമല്ല എന്നായിരുന്നു ചാപ്പൽ സൂക്ഷിപ്പുകാരുടെ മറുപടി. അച്ചൻ ഒന്ന് ചിരിച്ചു. "ക്യാന്റീനിൽ പോയി മൂന്നു പൊറോട്ടയും കുറച്ച് കട്ടങ്കാപ്പിയും വാങ്ങി വാ." >>

1 year, comments


Remembrance

Hasta Siempre, Marquez!

Divya Kannan

'Gabriel Garcia Marquez dies at 87', said the newsreader solemnly and I thought it was simply not possible. How could it be? I had just met Marquez yesterday. Yesterday, when I was sixteen. A long time ago that now suddenly seems to me like yesterday. >>

2 years, comments


Remembrance

O Captain! My Captain - A personal obituary to Comrade Rajesh Kumar K. K

Ayyappadas A. M.

Comrade Rajesh Kumar K. K. passed away on 27th April 2013 after an arduous battle with brain tumor. It suffices to describe comrade Rajesh in 3 easy words - honesty, courage and warmth. He was the resolute fighter who is just dead, not defeated. Lal Salaam, Comrade! >>

3 years, 8 comments


Remembrance

Paul Robeson: The baritone of the oppressed

Narodin

Paul Robeson was a man who marched ahead of his times. He was an actor who outlived the temptation to pawn his talent for economic comfort, a singer who lent his voice for the oppressed, a relentless champion of social equality in an unjust society and an activist who refused to buckle to the pressures of capitalist oppression. A remembrance by Narodin. >>

3 years, 2 comments


Remembrance

ഓർമ്മ : എറിക് ഹോബ്സ്ബോം | ബാരി കോമണര്‍

Rajeev T. K.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ രണ്ടു അതികായന്മാരെയാണ് ഈ ആഴ്ച നമുക്ക് നഷ്ടപ്പെട്ടത്. മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ എറിക് ഹോബ്സ്ബോമും പരിസ്ഥിതി പ്രവര്‍ത്തകനും ജീവശാസ്ത്രജ്ഞനുമായ ബാരി കോമണറും. >>

3 years, comments


Remembrance

Victor Jara! Presente!

Narodin

On September 16, 1973, a bullet strewn body was discovered on the outsides of the Chilean capital Santiago. It belonged to Victor Jara - poet, singer,theatre artist and political activist. The body was strewn with 44 bullets and bore the marks of torture. Narodin remembers the singer - song writer who was the voice of Chile's dispossessed. >>

3 years, 1 comments


Remembrance

Gore Vidal, the chronicler of America

Adwaith Prabhakar

He was cold, rational, erudite, acerbic, brilliant and one of the most important public intellectuals of our times. He defended his character once by saying “I'm exactly as I appear. There is no warm lovable person inside. Beneath my cold exterior, once you break the ice, you find cold water." Adwaith Prabhakar remembers American literary and cultural icon, Gore Vidal. >>

4 years, comments


Remembrance

ജയിലറകള്‍ ആളിക്കത്തിച്ച വിചാര വിപ്ലവം

കിരണ്‍ ചന്ദ്രമോഹനന്‍

അന്റോണിയോ ഗ്രാംഷി എന്ന സാര്‍ദീനിയന്‍ വിപ്ലവകാരി രക്തസാക്ഷിത്വം വരിച്ചിട്ട് ഈ ഏപ്രില്‍ മാസം ഇരുപത്തിയേഴാം തിയതി എഴുപത്തിയഞ്ച് വര്‍ഷം തികയുന്നു. മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം അടിച്ചേല്‍പ്പിച്ച നരകതുല്യമായ ജയില്‍ജീവിതത്തിന്റെ ആഘാതം താങ്ങാന്‍ അദ്ദേഹത്തിന്റെ ശരീരത്തിനായില്ലെങ്കിലും, അദ്ദേഹത്തിന്റെ ചിന്തകള്‍ വിലങ്ങുകളെയോ ജയിലഴികളെയോ മാനിച്ചില്ല. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിന് മുതല്‍കൂട്ടായി മാറിയ മുപ്പതോളം നോട്ടുപുസ്തകങ്ങള്‍ അദ്ദേഹം എഴുതിയത് ആ പത്ത് കൊല്ലത്തെ ജയില്‍ജീവിതത്തിന്റെ ഇടയിലാണ്. അതേ കാലയളവില്‍ തന്നെ അദ്ദേഹം ബന്ധുക്കള്‍ക്കും, അവര്‍ വഴി മറ്റു സുഹൃത്തുക്കള്‍ക്കും എഴുതിയ അഞ്ഞൂറോളം കത്തുകളില്‍ നിഴലിക്കുന്നത് ആ വിചാരധാരകള്‍ ഒഴുകിനടന്ന വികാരപ്രപഞ്ചത്തിന്റെ പ്രതലങ്ങളാണ്. ആ വികാരപ്രപഞ്ചത്തിലൂടെ ഒരു ചെറുയാത്ര. >>

4 years, comments


Remembrance

Christopher Hitchens - An argument with life

Adwaith Prabhakar

Christopher Hitchens, in his autobiography Hitch-22, enunciates the contradictions of living the lives of Comrade Chris and socialite Christopher. Between the donkey jacket wearing Comrade Chris and dinner jacket socialite Christopher, he enlivened life with multifarious roles. In his extraordinary career, Hitchens redefined and owned the role of Public Intellectual by being a writer, a journalist, a broadcaster, a polemicist, a raconteur, a provocateur,and a pugnacious critic of culture. >>

4 years, 2 comments


Remembrance

വയലാര്‍ അനുസ്മരണം - മനുഷ്യ വിമോചനത്തിന്റെ സര്‍ഗ്ഗ സംഗീതം

നറോദിന്‍

ഒക്ടോബര്‍ 27 - വയലാര്‍ ചരമ ദിനം. വയലാറിന്റെ തൂലിക അഴിച്ചു വിട്ടത് മാനവിക സര്‍ഗ്ഗശക്തിയുടെ കുതിരെയായിയുന്നു‌.ആ കുതിരയുടെ കുളമ്പടി താളം തെറ്റിച്ചത്, മര്‍ദ്ദകരുടെയും ചൂഷകരുടെയും ഹൃദയമിടിപ്പുകളെയായിരുന്നു. >>

4 years, 1 comments


Remembrance

We shall overcome

N Madhavankutty

Banjo is the humblest of musical instruments . And Pete Seeger was the gentlest of of Americans. But together they shook the world's most powerful empire for almost a century through the sheer power of their song. N Madhavankutty remembers Pete Seeger on his ninety fifth birth anniversary. >>

2 years, comments


Remembrance

My Nelson Mandela

Harry Targ

Prof. Targ remembers Mandela, as a revolutionary who led anti-colonial mass movements for change in the Global South in the 20th century. >>

2 years, comments


Remembrance

We’re all Chavez, and the battle continues

Rajeev T. K.

It was raining tonight in Bolívar Square in the old part of Caracas. Like it did, back in October last year, during the closing rally for Hugo Chavez's presidential re-election campaign. They had painted the streets red as they marched down the city, braving the rain, pooh-poohing those who were were plotting a ballot box coup. Of course today, El Commandante Hugo Rafael Chávez Frías, arguably the greatest socialist and anti-imperialist of our times, is no more. >>

3 years, comments


Remembrance

ഞങ്ങള്‍ 'പീജി'യുടെ കേള്‍വിക്കാര്‍

T K Kochunarayanan

"പാരിഷത്തികത പൂര്‍ണമായും ഉള്‍ക്കൊണ്ട ശ്രീ പി. ഗോവിന്ദപിള്ള എന്ന ഞങ്ങളുടെ പീജി യുടെ ശബ്ദം ഇനി കേള്‍ക്കില്ല എന്ന് ഉറപ്പാണെങ്കിലും 'ഞങ്ങള്‍ ഈ കേള്‍വിക്കാര്‍' അതിന്നായി കാതോര്‍ത്തിരിക്കും." കേരള ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകനായ ടി. കെ. കൊച്ചു നാരായണന്‍ എഴുതുന്ന അനുസ്മരണക്കുറിപ്പ് >>

3 years, comments


Remembrance

പാബ്ലൊ നെരൂദ - ഹാജര്‍!

Narodin

വിയര്‍പ്പും പുകയും കൊണ്ട് അര്‍ത്ഥഗര്‍ഭമായ കവിതയായിരുന്നു, പാബ്ലൊ നെരൂദയ്ക്ക് ജനകീയ കവിത. ആമ്പലിന്റെയും മൂത്രത്തിന്റെയും ഗന്ധം ഒരു പോലുള്ള കവിത,നിയമപരവും നിയമവിരുദ്ധവും ആയ മനുഷ്യന്റെ എല്ലാ തരം കര്‍മ്മങ്ങളാലും അലങ്കരിക്കപ്പെട്ട കവിത. ഈ കാഴ്ചപ്പാട്് നെരൂദയെ സാധാരണക്കാരന് പ്രിയങ്കരനാക്കി, അധികാര വര്‍ഗ്ഗത്തിന് വെറുക്കപ്പെട്ടവനും. ഇന്നു സെപ്തംബർ 23. ചിലെയൻ ജനതയുടെ പ്രിയപ്പെട്ട കവിയുടെ 39-ആം ചരമ വാർഷികം. >>

3 years, comments


Remembrance

മുരളി : ഞാറ്റടിയിലെ തീവ്രവാദി

T K Kochunarayanan

വ്യക്തമായ ദിശാബോധമുള്ള മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ചലച്ചിത്രമായിരുന്നു ഞാറ്റടി. ഭരത് ഗോപിയുടെ സംവിധാനത്തില്‍, മുരളി എന്ന അതുല്യ നടന്‍, തന്റെ അഭിനയ ജീവിതത്തിന് ആരംഭം കുറിച്ച ചിത്രം. വേര്‍പാടിന്റെ മൂന്നാം വര്‍ഷത്തില്‍, ഞാറ്റടിയുടെ സംഘാടകരിലൊരാളും തിരക്കഥാകൃത്തുമായ ടി.കെ.കൊച്ചുനാരായണന്‍, ആ മഹാപ്രതിഭയെ ഓര്‍മ്മിക്കുന്നു.  >>

4 years, 3 comments


Remembrance

Songs of resistance - Woody Guthrie

Kesava Dev

Revolutionary artists are a particularly unlucky lot, in that they typically die twice. First, a biological death, usually penniless and persecuted. Then, second time around, a slow methodical political assassination. Today marks the 100th birth anniversary of Woody Guthrie. Defying all odds, it appears that he has managed to evade his political assassination by the ruling classes so far. >>

4 years, 1 comments


Remembrance

The Great Dictate-er of Satire

Arun Ramachandran G

A difficult childhood marked by poverty, Chaplin was housed in a school for paupers in London, when he was around 9 years old. A few years later, his mother developed mental illness and had to be admitted to a mental asylum. And with a father who was abusive and severely alcoholic, Chaplin’s childhood was nothing short of a tragedy. From this background arose the greatest comedian of history. >>

4 years, 1 comments


Remembrance

ക്ഷമാപണത്തോ​ടെ ഹാര്‍ഡി

T K Kochunarayanan

ഗോഡ് ഫ്രെ ഹരോള്‍ഡ് ഹാര്‍ഡി എന്ന ബ്രിടീഷ് ഗണിതജ്ഞനെ പലര്‍ക്കും പെട്ടെന്ന് ഓര്‍മ വരില്ലായിരിക്കും.സംഖ്യാസിദ്ധാന്തം ഇഷ്ടഗവേഷണ മേഖലയായി സ്വീകരിച്ച് ശൂദ്ധഗണിതമാണ് യഥാര്‍ഥ ഗണിതം എന്ന് അടിയുറച്ച് വിശ്വസിച്ച ഹാര്‍ഡിക്ക്(1877 - 1947) നിങ്ങളുടെ കോലായില്‍ ഇരിപ്പിടം സജ്ജമാക്കി വെച്ചിരിക്കാനും ഇടയില്ല. >>

4 years, 1 comments


Remembrance

കോമൺസിന്റെ കവി മുല്ലന്‍ മാഷ്

ബിരണ്‍ജിത്ത്

പുഴവക്കത്തെ സായാഹ്നക്കൂട്ടങ്ങളുടെയും തെരുവോരത്തെ ചുറ്റുവട്ടങ്ങളുടെയും കവി മുല്ലനേഴി യാത്രയായി. നാടന്‍ ശീലൊത്ത ലളിതമായ കവിതകളിലൂടെ മലയാളകാവ്യശാഖയില്‍ ഒരുമയുടെയും സംഘബോധത്തിന്റെയും പുതിയ അക്ഷരദളങ്ങള്‍ വിടര്‍ത്തിയ കവിയായിരുന്നു അദ്ദേഹം. കോമ്മണ്‍സിന്റെ കവി മുല്ലനെ കുറിച്ചൊരു അനുസ്മരണം. >>

4 years, 2 comments