Note

റിയോ ഒളിമ്പിക്സ് ഇന്ത്യയെ പഠിപ്പിക്കുന്നത്

ഉല്ലാസ് ദാസ്

ഇന്ത്യയുടെ മാരത്തണ്‍ ഓട്ടക്കാരി ഒ.പി ജെയ്ഷ ട്രാക്കിൽ തളർന്ന് കിടക്കുന്ന അത്യന്തം ദയനീയമായ കാഴ്ച കണ്ടുകൊണ്ടാണ് ഒളിമ്പിക്സിന് കൊടിയിറങ്ങുന്നത്. കായികതാരങ്ങൾ എക്കണോമി ക്ലാസ്സിലും ഒഫീഷ്യലുകൾ ബിസിനസ്സ് ക്ലാസ്സിലുമായി 36 മണിക്കൂർ യാത്രചെയ്ത വാർത്ത പങ്കു വെച്ചത് ദ്യുതി ചന്ദ് എന്ന ഇന്ത്യൻ സ്പ്രിന്ററും. എല്ലായിടത്തും തള്ളിക്കയറി സെല്ഫി എടുക്കാൻ ശ്രമിച്ച മന്ത്രിയെപ്പറ്റിയും, റേഡിയോളജിസ്റ്റ് പ്രച്ഛന്ന വേഷം കെട്ടി ഫിസിഷ്യനായതിനെക്കുറിച്ചും നർസിംഗ് യാദവിനെ പുറത്താക്കിയതിനെപ്പറ്റിയും റിയോയിൽ നിന്ന് കേട്ടു. അതിനിടയിൽ രജത രേഖയായി ഒരു കർമ്മാക്കറും സാക്ഷിയും സിന്ധുവും. >>

15 hours, comments


Essay

ലീഗെന്നാൽ ഇതൊക്കെയാണ് ഭായ്..

ശ്രീജിത്ത് ശിവരാമന്‍

ചരിത്രപരമായ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസവും മറ്റ് സാമൂഹിക മൂലധനങ്ങളും നിഷേധിക്കപ്പെട്ടവരാണു കേരളത്തിലെ ഭൂരിപക്ഷം മുസ്ലീംകളും. വയനാട്ടിലെ തോട്ടം തൊഴിലാളികളും, തീരദേശത്തെ മത്സ്യ തൊഴിലാളികളും, ചെറുകിട ഉത്പാദകരും കച്ചവടക്കാരും,തൊഴിലാളി പ്രവാസികളും എല്ലാമടങ്ങുന്നവർ. ഇവരാണ് ലീഗിന്റെ അണികളിൽ ബഹുഭൂരിപക്ഷവും എന്നാൽ നേതൃത്വമാകട്ടെ മുൻ സൂചിപ്പിച്ച പോലെ ഭൂപ്രമാണി - വൻകിട കച്ചവടക്കാരോ, ഗൾഫ് കുടിയേറ്റത്തിലൂടെ അതിസമ്പന്നരായ ഒരു ചെറു വിഭാഗത്തിന്റെയോ പ്രതിനിധികളാണ്. >>

15 weeks, comments


Essay

സി.ഐ.ടി.യു മെയ്‌ദിന മാനിഫെസ്റ്റൊ 2016

CITU

ഈ മെയ്‌ ദിനത്തിൽ CITU, സ്വരാജ്യമായ ഇന്ത്യയിലെയും ലോകം മുഴുവനിലെയും തൊഴിലാളി വർഗ്ഗത്തെയും അധ്വാനിക്കുന്ന ജനതയെയും അഭിവാദ്യം ചെയ്യുന്നു; അന്താരാഷ്‌ട്ര ധനം നിയന്ത്രിക്കുന്ന നവ ലിബറൽ മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണത്തിനെതിരെ തൊഴിലാളി വർഗ്ഗവും, എല്ലാ ഭൂഖണ്ഡങ്ങളിലെ ജനതയും നയിക്കുന്ന സമരങ്ങൾക്ക് ഐക്യദാർഡ്യം രേഖപ്പെടുത്തുന്നു. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ ജനങ്ങൾക്കും, സോഷ്യലിസം സംരക്ഷിച്ചു നിർത്താൻ അവർ നടത്തുന്ന പോരാട്ടങ്ങൾക്കും പൂർണ ഐക്യം; സോഷ്യലിസം അട്ടിമറിക്കാനും മുതലാളിത്തം വീണ്ടെടുക്കാനും വേണ്ടിയുള്ള സാമ്രാജ്യത്വ ഗൂഡാലോചന അന്തിമമായി തോല്പ്പിക്കാനുള്ള ആത്മവിശ്വാസം ദൃഢപ്പെടുത്തുന്നു. >>

16 weeks, comments


Essay

ചെകുത്താൻ സഖ്യത്തിനറിയാത്ത ആദിവാസി ചരിതങ്ങൾ

ശ്രീജിത്ത് ശിവരാമന്‍

"ഏതു ചെകുത്താന്റെ സഹായവും സ്വീകരിക്കുമെന്ന" സി. കെ. ജാനുവിന്റെ വാക്കുകൾ സത്യമാവുകയാണ്. സി. കെ. ജാനു ബി.ജെ.പി. മുന്നണി സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് വാർത്തകൾ. ജാനുവിനെന്നല്ല ഏതൊരാൾക്കും ഏതു മുന്നണിയുടെ ഭാഗമായും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ബ്രഹദാഖ്യാനങ്ങളുടെ ഭാരങ്ങളില്ലാത്തവർക്ക് വഴക്കവും കൂടും. >>

20 weeks, comments


Essay

ജെ.എൻ.യു.- എച്ച്.സി.യു. ദന്ദ്വത്തിനുമപ്പുറം ഇവിടെയൊരു വിദ്യാർത്ഥി ഐക്യമുണ്ട്

അശ്വതി റിബേക്ക അശോക്

കഴിഞ്ഞ കുറെ നാളുകളായി ക്യാമ്പസ്സുകളാണ് രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ നിർണയിക്കുന്നത്. മോദി ഗവൺമെന്റിന്റെ സ്ഥാനരോഹണത്തിനു ശേഷം ശക്തമായ ചെറുത്തുനില്പുകളുടെ പരിസരങ്ങളായി കലാലയങ്ങൾ രൂപപ്പെട്ടുവെന്നത് ഭാവിയെക്കുറിച്ച് പ്രത്യാശ നൽകുന്ന വസ്തുതയാണ്. >>

21 weeks, comments


Note

ജെ. എൻ. യു വിൽ സംഭവിച്ചത് - ഒരു സ്വതന്ത്ര വീക്ഷണം

ഹർഷിത് അഗർവാൾ

കശ്മീർ വിഷയത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത് തെറ്റാണോ? കശ്മീരികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ പോലും തയ്യാറല്ലാത്ത രീതിയിൽ, 'നാസി'കളെ പോലെ ദേശീയതാവാദമുയർത്തി ചിന്താശേഷി നഷ്ടപ്പെടുത്താൻ മാത്രം പാവനമാണോ നമുക്ക് കശ്മീർ വിഷയം? ഇനി, ഞാൻ കശ്മീർ വിഘടനത്തെ പിന്തുണയ്ക്കുന്നോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെയാണ് ഉത്തരം. >>

27 weeks, comments


Note

വരും ഇനിയൊരുകാലം - ഓര്‍മപ്പെടുത്തലുകളോടെ ഒരു നാടകയാത്ര

സുനില്‍ പെഴുങ്കാട്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടകയാത്ര മലപ്പുറം ജില്ലയിലെ നാല്‍പ്പതു കേന്ദ്രങ്ങളില്‍ അവതരിപ്പിച്ച തെരുവു നാടകത്തിലെ ജീവന്‍ തുടിക്കുന്ന രംഗങ്ങളില്‍ ചിലതാണ്‌ നമ്മള്‍ മുകളില്‍ വായിച്ചത്‌. കനത്ത പരിസ്ഥിതി തകര്‍ച്ചക്ക്‌ സാക്ഷ്യം വഹിക്കുന്ന ജില്ലയിലൂടെ രണ്ടു സംഘങ്ങളായി ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ നാടകയാത്ര കടന്നുപോയപ്പോള്‍, അത്‌ മുന്നോട്ടുവെക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ തങ്ങളുടെ വീട്ടു മുറ്റത്തും, വയനശാലമുറ്റത്തും, തെരുവോരങ്ങളിലും സ്വീകരണങ്ങല്‍ സംഘടിപ്പിച്ച്‌ ജാഥയെ വരവേറ്റു. >>

3 years, comments


Note

People's Union for Civil Liberties' Statement on the hanging of Afzal Guru

PUCL

The tearing hurry with which Afzal Guru was hanged, accompanied by the flouting of all established norms by not giving his family their legal right to meet him before taking him to the gallows, clearly indicates that there were political considerations behind taking this step. PUCL Statement on the hanging of Afzal Guru. >>

3 years, comments


Note

Reading "Newspapers and the Workers"

Rajeev T. K.

Writing "Newspapers and the Workers" more than a century ago, Gramsci couldn't possibly have foreseen the technologies that make this media convergence feasible, but he certainly understood the class dynamics that got us here. He probably didn't know about the wonderful trick of selling readers and audiences back to capital in the form of advertising and two-sided markets, but he certainly understood the hegemonic apparatus that legitimizes it. >>

3 years, 2 comments


Remembrance

Paul Robeson: The baritone of the oppressed

Narodin

Paul Robeson was a man who marched ahead of his times. He was an actor who outlived the temptation to pawn his talent for economic comfort, a singer who lent his voice for the oppressed, a relentless champion of social equality in an unjust society and an activist who refused to buckle to the pressures of capitalist oppression. A remembrance by Narodin. >>

3 years, 2 comments


Note

The Plight of ‘Unprofitable’ Schools in Kerala

Rajesh P

‘That which liberates’ is knowledge according to Indian Philosophy. What if the educational system entitled to uphold the same philosophy abandons the seekers of knowledge halfway through their primary education? An interesting remark is that, though Indian philosophy does not endorse monetary benefit as a parameter of basic education, factual accounts show that education has always been the privilege of affluent people. Even after implementing the Right to Education Act, the country still struggles to meet the demands of primary education. This is reflected in the recent developments in Kerala’s educational sector, where shutting down of unprofitable schools have become quite common. >>

10 weeks, comments


Video

The Crisis of Hindutva

Midhun Sidharthan

Hindutva has achieved a substantial momentum in India’s polity. The impending danger of an authoritarian communal regime is looming large over the horizon. But the way ahead is not as easy as it seems, for the hindutva forces. And the very strategies which have been successful in expanding their organizational strength, culminating in the political coronation at the centre, are going to create a paradoxical hindrance in furthering their subsequent movement. >>

15 weeks, comments


Essay

ഒരു ദേശത്തിൻറെ കഥ അരികുവത്കരിക്കപ്പെട്ട ഒരു തൊഴിലാളി വിഭാഗത്തിൻറെ കഥ കൂടിയാവുമ്പോൾ

ഫൈസൽ സലിം

പണ്ട് എവിടെയൊക്കെയോ വായിച്ച ഒരു കഥയുണ്ട്, ചായയുടെ കണ്ടു പിടുത്തത്തിൻറെ കഥ, ഒരു ചൈനീസ് രാജാവിൻറെ ചൂട് വെള്ളകോപ്പയിലേക്ക് പറന്നു വീണ ഒരിലയുടെ കാല്പനികമായ കഥ. അത് കെട്ടുകഥയോ ശരിയായ കഥയോ എന്തുമാവട്ടെ പക്ഷെ ചായയുടെ ചരിത്രം അല്ലെങ്കിൽ ചായ തോട്ടത്തിലെ തൊഴിലാളിചരിത്രം അത്ര കാല്പനികമല്ല. അടിച്ചമർത്തലുകളുടെയും അവഗണനയുടെയും അരികുവൽകരണത്തിൻറെയും ഒരു വലിയ ചരിത്രം നമ്മുടെ നാട്ടിലെ ചായ തോട്ടങ്ങൾക്കൊക്കെയും പറയാനുണ്ട്. >>

16 weeks, comments


Essay

Dear Rajesh Ramachandran, Get Your Facts Right!

Vinod Narayanan

A sharp rebuttal to the article published in The Economic Times about the CPI(M) politburo member Pinarayi Vijayan and his candidature in the forthcoming legislative assembly elections in Kerala. The author points out the factual inaccuracies and logical flaws in the original article. It is not usually my habit to read political analysis about Kerala in English language media. However, I had the extreme misfortune of reading a "piece" written about Pinarayi Vijayan, by one Rajesh Ramachandran in The Economic Times, dated April 4, 2016. Truth be told my first reaction was, "he should not quit his day job". But then I saw that this gentleman was "Political Editor" at The Economic Times! >>

20 weeks, comments


Poem

Women Without Men 2

Abhilash Melethil

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

23 weeks, comments


Note

ഞങ്ങളുടെ ശബ്ദം അടിച്ചമർത്തുവാൻ നിങ്ങൾക്ക് കഴിയില്ല

ഷെഹ്ല റഷീദ്

നിങ്ങൾ ഞങ്ങളുടെമേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചുകൊള്ളൂ, എന്നാൽ ഞങ്ങളുടെ ശബ്ദം അടിച്ചമർത്തുവാൻ നിങ്ങൾക്ക് കഴിയില്ല. ഈ ശബ്ദം എത്തേണ്ടിടത്തെത്തും. ഇത് ജെ.എൻ.എയു.വിന്റെ അകത്തു മാത്രമല്ല ജെ.എൻ.എയുവിന്റെ പുറത്തും ഈ ശബ്ദം ഉയരും, ഈ ശബ്ദം ദില്ലിയുടെ തെരുവീഥികളിൽ ഉയരും, ഈ രാജ്യം മുഴുവൻ ഉയരും. ജെ. എൻ. യു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡണ്ട്‌ ഷെഹ്ല റഷീദ് നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ >>

27 weeks, comments


Note

Habib Jalib: The poet of the people

Narodin

Today, 12 March 2013, is the 20th death anniversary of the famous Pakistani revolutionary poet, Habib Jalib. His poems were simple, emotional pieces that moved the listeners. What makes Jalib different is his deep held conviction in the freedom of the individual and his relentless and fearless opposition to all forms of injustice. In a cruel world order that pitted the rulers against the ruled, Habib Jalib stood with the people. To the end he remained unapologetic and proud of his decision to side with the people and against the established powers of the day. >>

3 years, 5 comments


Note

Manual scavenging, caste and policy

Forum Against Manual Scavenging

The act of manual scavenging has been practiced for long, unfettered by the complacent strands of a society wedded to an abominable tradition. Forum Against Manual Scavenging (FAMS), takes a closer look at the recently concluded "Maila Mukti Yatra" - national campaign against manual scavenging. >>

3 years, comments


Poem

66A.

ബിരണ്‍ജിത്ത്

ഇവിടെ ഞാന്‍ ഒരു കവിത കുറിച്ച് / മായ്ച് കളഞ്ഞിരിക്കുന്നു / ആഴ്ചപ്പതിപ്പുകള്‍ മടക്കി അയച്ച കവിത / / കടം കൊണ്ട വാക്കുകള്‍ പകര്‍ത്തിയെഴുതിയ കവിത/ >>

3 years, comments


Note

Just a Matter of Belief? A Response to Madhu Kishwar

Aardra Surendran
Divya Kannan

Are believers a homogenous community? Who are the agents in religious reforms? Is choice in religion as porous and passive as Madhu Kishwar makes it to be? Authors ask hard hitting questions, responding to Madhu Kishwar's recent op-ed piece on religious reform and diversity of India’s belief systems. >>

3 years, 1 comments


വായനാമുറി

n+1: Socialize Social Media!
The time has come to socialize social media. Social media services can ultimately be run as public utilities, ad-free, at cost, in a democratic spirit and for social ends, in their enormous variety—or else digital society can become ever more subservient to the single end of the accumulation of private capital. The choice is between social life as an advertising platform and socialized social media. Tweeps and Facebook friends, unite! You have nothing to lose but some ads!

The Telegraph: The muck of the new - Capitalism, classical versus lumpen
Prof. Prabhat Patnaik writes that what is developing in India today is lumpen capitalism, an important feature of which is the absence of any new form of collective social life. The result is an enmeshing of all the oppressive traits of traditional society with the traits of lumpen capitalism. These include a moral vacuum an aggressive and self-seeking individualism, a total absence of consideration for others, a penchant for taking short-cuts for self-promotion, an obliteration of the boundary between criminality and legitimate activity (even as defined by the bourgeoisie’s own standards), and an absence not only of probity and propriety in public life, but also of any awareness of the necessity for such probity and propriety.

The Hoot: Wage issues not fit to print?
A take-down notice was sent to website Bodhicommons at the behest of the Mathrubhumi management. Geeta Seshu from The Hoot says the police cyber cell’s job is not to curb dissent.

Democracy Now!: Recalling the rebellious life of Rosa Parks
Born on Feb. 4, 1913, today would have been Rosa Parks’ 100th birthday. On Dec. 1, 1955, Parks refused to give up her seat to a white passenger on a city bus in Montgomery, Alabama. Her act of resistance led to a 13-month boycott of the Montgomery bus system that would help spark the civil rights movement.

Malayal.am: പ്രിന്റിലുള്ളതും വെബ്ബിലില്ലാത്തതുമായ സ്വാതന്ത്ര്യത്തെ പ്രതി
ഓണ്‍ലൈന്‍ മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു് ഓരോ വാ­ച­ക­മെ­ഴു­തു­മ്പോ­ഴു­മു­ള്ള കൂ­ച്ചു­വി­ല­ങ്ങ് ജനാ­ധി­പ­ത്യ­വി­രു­ദ്ധ­വും എതിര്‍­ശ­ബ്ദ­ങ്ങ­ളെ അടി­ച്ച­മര്‍­ത്താന്‍ ലക്ഷ്യ­മി­ട്ടു­ള്ള­തു­മാ­ണെ­ന്നു് ഞങ്ങള്‍ ഉറ­ച്ചു­ വി­ശ്വ­സി­ക്കു­ന്നു. ഏക­പ­ക്ഷീ­യ­മായ ഇത്ത­രം ഒരു നി­യ­മ­മു­ള്ള­തു­കൊ­ണ്ടു­മാ­ത്ര­മാ­ണു­്, ഒരു ലേ­ഖ­ന­ത്തി­ന്റെ പേ­രില്‍ ഫോണ്‍ ചെ­യ്തു ഭീ­ഷ­ണി­പ്പെ­ടു­ത്താന്‍ വരെ ചി­ലര്‍ ധൈ­ര്യം കാ­ട്ടു­ന്ന­തു­്. മാ­തൃ­ഭൂ­മി­യിലെ തൊഴിൽ പ്രശ്നങ്ങളെ സംബന്ധിച്ച് മലയാളം പോർട്ടലിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ കുറിച്ചും, പത്ര­ത്തി­ന്റെ എച്ച്ആര്‍ വി­ഭാ­ഗ­ത്തില്‍ നി­ന്നും വന്നു എന്നു കരുതുന്ന പ്രതികരണത്തെക്കുറിച്ചും എഡിറ്റർ സെബിൻ ജേക്കബ്.

AlterNet: How Organizing for Change Is Very Different Than Winning Elections
Jane McAlevey talks about her new book "Raising Expectations (and Raising Hell)" about how to organize labor the right way and and why the worst thing to happen to labor in the U.S. might just have been purging the Communists from the movement.

Frontline: Was there a renaissance?
Many of the ills of contemporary Indian society can be traced to the unfinished agenda of the Indian renaissance. Reformers like Narayana Guru and Raja Ram Mohan Roy struggled to realise their vision of a humane society but found themselves defeated by forces over which they had no control, says K.N.Panikkar.

The Paris Review: [Interview] Pablo Neruda, The Art of Poetry
I set out to make myself a part of the great human multitude. My life matured, and that is all. It was in the style of the last century for poets to be tormented melancholiacs. But there can be poets who know life, who know its problems, and who survive by crossing through the currents. And who pass through sadness to plenitude. - Neruda.

Personal Blog: തെമ്മാടി ജീനും, വെക്കടാ വെടി ജീനും- ചില പെരുമാറ്റജനിതക ഉഡായിപ്പുകൾ!
ഴാങ്ങ് വാൽ ഴാങ്ങ് റൊട്ടി മോഷ്ടിച്ചത് വിശപ്പ് സഹിക്കാഞ്ഞിട്ടാണെന്ന് പറഞ്ഞുകേൾക്കുന്നതിൽ പലർക്കും ഇന്ന് യാതൊരു പുതുമയുമില്ല. പകരം ഴാങ്ങ് വാൽ ഴാങ്ങിന്റെ "മോഷണജീൻ വേരിയന്റ് എ" അയാളെക്കൊണ്ട് മോഷണം ചെയ്യിപ്പിച്ചതാണെന്ന് പറയുമ്പോൾ അതിനൊരു പുതുമയുണ്ടാവും. ഒപ്പം വ്യാജനിർമ്മിതമായ വിശ്വാസ്യതയും. പട്ടിണിയും ദാരിദ്ര്യവും, വിവേചനവുമൊക്കെ സാമൂഹ്യനിർമ്മിതികളായിത്തന്നെ ഇന്നും തുടരുമ്പോൾ അതിനെ പാടെ അവഗണിച്ചുകൊണ്ട് ജീനുകളിൽ മാത്രം കാരണം ചികയുകയും, വ്യാജബന്ധങ്ങൾ ചമച്ച് പൊതുബോധം സൃഷ്ടിക്കുകയും ചെയ്യുന്നത് ഒട്ടും ആശാവഹമായ കാര്യമല്ല. - ബ്ലോഗർ യാത്രാമൊഴി എഴുതുന്നു.

Climate & Capitalism: Is human behavior controlled by our genes?
“Failing to take class division into account is not simply a political bias. It also distorts how we look at human evolution as intrinsically bio-social and human biology as socialized biology.” - Richard Levins reviews ‘The Social Conquest of Earth’

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think