Essay

ഉന പ്രക്ഷോഭം ഏല്പിച്ചു തരുന്ന ചുമതലകൾ

Vijoo Krishnan

ചത്ത പശുവിന്റെ തുകൽ എടുത്തതിന്റെ പേരിൽ ഗുജറാത്തിലെ ഉനയിൽ 2016 ജൂലൈ 11നു പട്ടാപ്പകൽ നാല് ദളിത് യുവാക്കളെ മർദ്ദനത്തിനിരയാക്കുകയും തെരുവിലൂടെ നടത്തുകയും ചെയ്തു. പശുസംരക്ഷണത്തിന്റെ പേരിൽ ഏറ്റവും മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. >>

1 week, comments


Note

ഉടഞ്ഞ മനുഷ്യരുടെ സ്വാതന്ത്ര്യസമരങ്ങൾ

റിബിൻ ഷഹാന കരിം

അംബേദ്കറുടെ വാക്കുകൾ കാലങ്ങൾ ആയി പീഡനം ഏറ്റു വാങ്ങുന്ന ഒരു ജനത ശിരസ്സാവഹിക്കുന്ന കാഴ്ച ഏറെ കളങ്കിതം ആയ ഇന്ത്യൻ ജനാധിപത്യത്തിന് പുതു ജീവൻ നൽകും എന്നുറപ്പ്. ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക, ആത്മീയ, രാഷ്ട്രീയ വിപ്ളവം എന്ന കാഞ്ച ഐലയ്യയുടെ പ്രവചനവും അനീതിക്കെതിരെ സമരം ചെയ്യാനും സംഘടിക്കാനും ഉള്ള അംബേദ്കറുടെ ആഹ്വാനവും ഒരേ സമയം പ്രാവർത്തികം ആകുന്നത് ഗുജറാത്തിൽ നിന്ന് തന്നെ ആകുന്നത് കാലത്തിന്റെ കാവ്യനീതി ആകാം! >>

2 weeks, comments


Essay

#JusticeforJisha എന്നാല്‍

ജോഷിന രാമകൃഷ്ണൻ

എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയും പെരുമ്പാവൂര്‍ സ്വദേശിനിയുമായ ജിഷ എന്ന ദളിത് യുവതി അതിക്രൂരമായി ലൈംഗികാതിക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത ദാരുണ വാര്‍ത്ത 5 ദിവസത്തിനുശേഷം പുറം ലോകമറിഞ്ഞപ്പോള്‍ ഉയരുന്ന ധാര്‍മ്മികരോഷവും സ്ത്രീസുരക്ഷാവ്യാകുലതകളും ഒരു ഇലക്ഷനു തൊട്ടുമുമ്പുള്ള രാഷ്ട്രീയ മുതലെടുപ്പുകളും ഒക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. >>

16 weeks, comments


Essay

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരനുള്ള തുറന്ന കത്ത്; കേരളത്തെ അടുത്ത ഗുജറാത്താക്കി മാറ്റൻ ഞങ്ങൾ അനുവദിക്കില്ല

യദുൽ കൃഷ്ണ

ഞാനും ഇത് വായിക്കുന്നവരിൽ ഭൂരിപക്ഷവും തികച്ചും സാധാരണക്കാരായ കേരളീയരാണ്. ഇവിടെ ജനിച്ചതിന്റെയന്നുമുതൽ തുടങ്ങിയ ഈ യാത്രയിൽ എന്നും മലയാളി എന്ന് അഭിമാനിക്കുന്ന കേരളീയർ. ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക്‌ അടിയുറച്ച വേരോട്ടമുള്ള സംസ്ഥാനം, ബി.ജെ.പിയ്ക്ക് ഇന്നുവരെ ഒരു എം.എല്‍.എയോ എം.പിയെയോ കൊടുക്കാത്ത സംസ്ഥാനത്തിലെ ജനങ്ങൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർക്ക് മുന്നിൽ നാണംകെട്ട്, ലജ്ജിച്ച്, അപമാനിതരായി, തലകുനിച്ച്... 'അയ്യോ ഞങ്ങൾക്ക് വഴിമുട്ടി, തമ്പുരാന്മാർ രക്ഷിക്കണം' എന്ന് മുട്ടിൽ നിന്ന് അപേക്ഷിക്കുകയാണ് കേരളം എന്നാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിലൂടെ നിങ്ങൾ പറയുന്നത്. >>

20 weeks, comments


Note

വിരുദ്ധോക്തികളുടെ തേര്‍വാഴ്ച

Stanly Johny

പ്രവാചകൻ മുഹമ്മദിനെ സംബന്ധിച്ച ഫേസ്ബുക്ക് കമന്റ് ഈ അടുത്തയിടെ മാതൃഭൂമി ദിനപത്രം തങ്ങളുടെ രണ്ട് സിറ്റി എഡീഷനുകളിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പോസ്റ്റിൽ അയിഷയുമായുള്ള (വിവാഹ സമയത്ത് അവരുടെ പ്രായം 10-ഓ അതിൽ താഴെയോ ആയിരുന്നു) മുഹമ്മദിന്റെ വിവാഹത്തെ സംബന്ധിച്ച പരാമർശങ്ങളും മുസ്ലിംങ്ങൾക്കെതിരെയുള്ള നിന്ദകളും ഉണ്ടായിരുന്നു. കേരളത്തിലെ നിരവധി മുസ്ലിം സംഘടനകൾ മാതൃഭൂമിയുടെ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ചെയ്തു പോയ അപരാധം ഏറ്റ് പറഞ്ഞുകൊണ്ട് മുൻപേജിൽ തന്നെ പത്രം മാപ്പ് പറഞ്ഞു. അതിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി സ്വീകരിച്ചു. എന്ന് മാത്രമല്ല, ഇത്തരം കമന്റുകൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് മാതൃഭൂമി ആഹ്വാനം ചെയ്യുക കൂടിയുണ്ടായി. >>

22 weeks, comments


Essay

നവ ജാതീയത

പ്രഭാത് പട്നായിക്

നാടുവാഴിത്ത ഭൂതകാലത്തിന്റെ പിന്തുടര്‍ച്ചയായ എല്ലാത്തരം അസമത്വങ്ങളെയും ഇല്ലാതെയാക്കുന്ന ഒരു "ആധുനികതയെ" മുതലാളിത്തം കൂടെക്കൊണ്ടുവരും എന്നതാണ് പൊതുവെയുള്ള സങ്കല്പം. ചരിത്രപരമായി നോക്കിയാല്‍ ഇന്ത്യയില്‍ വൈകിയെത്തിയ മുതലാളിത്തം ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ സംഭവിച്ചതില്‍ നിന്ന് വിഭിന്നമായാണ് ഇവിടെ പ്രവര്‍ത്തിച്ചത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന നാടുവാഴിത്ത ഘടനകളെ തച്ചുടക്കേണ്ടതിനു പകരം, മുതലാളിത്തത്തിന്റെ രാഷ്ട്രീയമായ അതിജീവനത്തിന് വേണ്ടി ഈ ഘടനകളുമായി വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് യോജിച്ചു പോവുകയാണുണ്ടായത്. >>

23 weeks, comments


Essay

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഞങ്ങള്‍ മുഴക്കിയിരിക്കും

സീതാറാം യെച്ചൂരി

കേന്ദ്ര സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നടക്കുന്ന പൗരസ്വാതന്ത്ര്യ ലംഘനങ്ങളെയും വിദ്യാര്‍ഥി സമരങ്ങളെയും സംബന്ധിച്ച് സി.പി.ഐ. (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും രാജ്യസഭയിലെ എം.പി.-യുമായ സീതാറാം യെച്ചൂരി 2016 ഫെബ്രുവരി 26-ന് രാജ്യസഭയില്‍ നല്‍കിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. >>

25 weeks, comments


Essay

ഈ പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കരുത് - പി സായ്നാഥ്

P Sainath

2016 ഫെബ്രുവരി 19-നു്‌ പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ് നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു. പരിഭാഷ ചെയ്തത് ഷാരോൺ വിനോദ്, പ്രതീഷ് പ്രകാശ് >>

26 weeks, comments


Essay

സംഘപരിവാറും അംബേദ്‌കറും; പ്രീണനത്തില്‍ പൊതിഞ്ഞ ഫോബിയ

Dayal Paleri

തങ്ങള്‍ക്കനുകൂലമായ ചരിത്രം നിര്‍മ്മിക്കുക എന്നത് വര്‍ഗീയ ഫാഷിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ പ്രധാനമാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും ചരിത്ര വ്യക്തിത്വങ്ങളെ പുനര്‍നിര്‍വചിച്ചും നിര്‍മ്മിക്കുന്ന അപരവിദ്വേഷപരമായ വ്യാജചരിത്രമാണ് വര്‍ഗീയഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം. >>

28 weeks, comments


Essay

അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം: വസ്തുതകളും സമീപനങ്ങളും

Siddik Rabiyath

2016 ജനുവരിയില്‍ നടന്ന രണ്ട് സംഭവവികാസങ്ങളെ ആധാരമാക്കിയാണ് ഈ പരിശോധനാക്കുറിപ്പ്. ഈ രണ്ട് സംഭവങ്ങളും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്നുള്ള വിശേഷവും ഇതിന്റെ തിരഞ്ഞെടുക്കലിനു കാരണമാണ്. ഇതില്‍ ഒന്നാമത്തേത്, സര്‍വ്വകലാശാലകളില്‍ നടക്കുന്ന ജാതീയ-വര്‍ഗീയ വിവേചനങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയായ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയുടെ മരണവും അതിനെ തുടര്‍ന്നുള്ള സമരപ്രക്ഷോഭങ്ങളോടുള്ള പ്രതികരണവും അടിസ്ഥാനപ്പെടുത്തിയാണ്. രണ്ടാമത്തെ വിഷയം 2016 ജനുവരി 29-ന് കോവളത്ത് നടന്ന എസ്.എഫ്.ഐ ധര്‍ണ കൈയ്യാങ്കളിയില്‍ അവസാനിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളെ മുന്‍നിര്‍ത്തിയുള്ളതാണ്‌. >>

29 weeks, comments


Essay

The Una dalit struggle and what it holds for the future

Vijoo Krishnan

Vijoo Krishnan, joint secretary of All India Kisan Sabha and special invitee to the Central Committee of Communist Party of India (Marxist) writes about the Dalit uprising at Una against the atrocities by the caste hindus and its future. >>

1 week, comments


Video

The Crisis of Hindutva

Midhun Sidharthan

Hindutva has achieved a substantial momentum in India’s polity. The impending danger of an authoritarian communal regime is looming large over the horizon. But the way ahead is not as easy as it seems, for the hindutva forces. And the very strategies which have been successful in expanding their organizational strength, culminating in the political coronation at the centre, are going to create a paradoxical hindrance in furthering their subsequent movement. >>

15 weeks, comments


Essay

തെറിയുടെ മാനിഫെസ്റ്റോ

ശ്രീഷമീം

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ മാഗസിൻ തീയിട്ടുകൊണ്ട് അക്ഷര വിരോധികളായ സംഘി കുട്ടികൾ ഒരിക്കൽ കൂടി അവർ ഇന്ന് ഇന്ത്യ മുഴുവൻ ഊട്ടി ഉറപ്പിക്കുന്ന ഫാസിസത്തോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നു. ഈ മാഗസിനിന് എതിരെ അവര്‍ ആരോപിക്കുന്നത് മൂന്നു കാര്യങ്ങളാണ്: ഇതില്‍ തെറിയുണ്ട്, അശ്ലീലമുണ്ട്, രാജ്യവിരുദ്ധത ഉണ്ട്. ഈ ആരോപണങ്ങളെ സംബന്ധിച്ചു ചില ചോദ്യങ്ങൾ ചോദിക്കട്ടെ? ചോദ്യങ്ങൾ നിങ്ങൾക്ക് അലർജി ആണെന്ന് അറിയാം. എങ്കിലും ചോദിക്കട്ടെ. ചെറ്റ, പുലയാടിമോൻ, തുടങ്ങിയ ചെറിയ തെറികൾ മുതൽ മലയാള ഭാഷയിൽ ഇതുവരെ അംഗത്വം പോലും ലഭിക്കാത്ത വലിയ പെരുത്ത തെറികൾ വരെ ഭാഷയിൽ സ്വയം ഉണ്ടായി വന്നതാണോ? നിങ്ങളുടെ അഭിപ്രായത്തില്‍ ആ തെറികൾ ഉണ്ടായി വന്നത് എങ്ങിനെയാണ്? ആ വാക്കുകൾക്കു ഒരു ചരിത്രമുണ്ടെന്നു നിങ്ങളും സമ്മതിക്കുന്നുവോ? >>

20 weeks, comments


Note

ഹൈദരാബാദിൽ നിന്നും വീശിയടിക്കുന്ന ജാതിയെന്ന കൊടുങ്കാറ്റ്

Da Ly

ഇന്ത്യയെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ ഭൂതം ജാതീയതയാണെന്ന് ഇനിയുമുറക്കെ പ്രഖാപിക്കുകയാണ് ഹൈദരാബാദിൽ ഇപ്പോൾ നടക്കുന്ന വിദ്യാർത്ഥിനായാട്ട്. ബ്രാഹ്മണിസത്തിന്റെ വേരറുക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ അത് ജാതിയാണെന്ന് മറ്റാർക്കുമറിയില്ലെങ്കിലും അത് നട്ട് നനച്ച് വളർത്തിയുണ്ടാക്കിയ ഹിന്ദുത്വ ശക്തികൾക്ക് നന്നായി അറിയാം; ഇന്നതിനെ വെള്ളമൊഴിച്ച് വളർത്തുന്ന പ്രൊഫാഷിസ്റ്റ് സംഘപരിവാർ ശക്തികൾക്ക് അതിലും നന്നായി അറിയാം. അല്ലെങ്കിൽ ഹൈദരാബാദ് സർവ്വകലാശാലയിലെ നിരായുധരായ വിദ്യാർത്ഥികൾ എന്ത് ചെയ്തിട്ടാണു സ്റ്റേറ്റ് മെഷീനറി ഒരു വൻസന്നാഹത്തോടെ അതിന്റെ എല്ലാ മർദ്ദനോപാധികളുമുപയോഗിച്ച് ആ കുട്ടികളേയും അവരെ പിന്തുണയ്ക്കുന്ന അദ്ധ്യാപകരേയും പിടിച്ച് കൊണ്ട് പോകുന്നത്! എതിർക്കുന്നവർക്ക് വെള്ളവും ഭക്ഷണവും അടക്കം ജീവൻ നിലനിർത്താനത്യാവശ്യമായ അടിസ്ഥാന കാര്യങ്ങൾ നിഷേധിക്കുന്നത്! >>

22 weeks, comments


Poem

Women Without Men 2

Abhilash Melethil

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

23 weeks, comments


Essay

മാറ്റം, മാറ്റം മാത്രമാണ് സത്യം

കനൈയ്യ കുമാർ

ജയില്‍ മോചിതനായി ജെ.എന്‍.യു.-വില്‍ തിരികെയെത്തിയ ജവഹര്‍ലാല്‍ നെഹ്രു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2016 മാര്‍ച്ച് മൂന്നിന്, ജെ.എന്‍.യു. കാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥിസമൂഹത്തെയും രാജ്യത്തെയും അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ മലയാള പരിഭാഷ. റെജി ജോര്‍ജ്, ജോളി ജോര്‍ജ്, അഖില്‍ മാലതി രാധാകൃഷ്ണന്‍ എന്നിവരാണ് പരിഭാഷ തയ്യാറാക്കിയത്. >>

25 weeks, comments


Essay

സ്വത്വവും ഹിന്ദുത്വവും: ഒരു വൈരുദ്ധ്യാത്മക ചരിത്ര പാഠം

വിശാഖ് ശങ്കർ

ഏറ്റവും ലളിതമായി പറഞ്ഞാൽ ജന്മസിദ്ധമായ ജാതി, മത, വംശ, ലിംഗ സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെട്ട് പോരുന്നവരുടെ അനുഭവങ്ങളെ അവരുടെ സ്വത്വമണ്ഡലത്തിന് പുറത്ത് നിന്നുകൊണ്ടുള്ള ഒരു സൈദ്ധാന്തിക ഇടപെടലിനും പൂർണ്ണമായി പ്രതിനിധാനം ചെയ്യാനാവില്ല എന്ന ചരിത്രാനുഭവമാണ് സ്വത്വവാദത്തിന്റെ അടിത്തറ. വിശാഖ് ശങ്കർ എഴുതുന്നു. >>

26 weeks, comments


Note

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!

കനൈയ്യ കുമാർ

ഈ രാജ്യത്തു ജനാധിപത്യമാണ് നിലനിൽക്കുന്നത്. ജനാധിപത്യം എല്ലാവർക്കും തുല്യതയാണ് ഉറപ്പുനൽകുന്നത്. അത് വിദ്യാർഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കർഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവർക്ക് എല്ലാവർക്കും അർഹമായ സമത്വത്തെയാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആ തുല്യതയിൽ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുവാനാണു ഞങ്ങൾ ശ്രമിക്കുന്നതെന്നാണ്. ജെ. എൻ യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്‌ കനൈയ്യ കുമാർ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. >>

27 weeks, comments


Essay

രോഹിത് വെമുലയുടെ ആത്മഹത്യയും വിദ്യാഭ്യാസരംഗത്തെ പുതിയ സമരമുഖങ്ങളും

ഡോ. കെ. എൻ. ഗണേശ്

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ശാസ്ത്രഗവേഷണവിദ്യാര്‍ത്ഥി ആയ രോഹിത് വെമുലയുടെ ആത്മഹത്യയും അതിനോടുണ്ടായ നിരവധി പ്രതികരണങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാത്രമല്ല സമൂഹത്തിലും ഭരണകൂടത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെയും രാഷ്ട്രത്തിന്റെയും ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും അതിനെ ആധാരമാക്കിയുള്ള സോദ്ദേശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ എപ്പോഴും സംഭവിക്കാറുള്ളത് പോലെ, പൊള്ളയായ വാദപ്രതിവാദങ്ങളും ഇരകളെ പഴിചാരുന്ന തന്ത്രങ്ങളും ഇതിന്റെ ഭാഗമായും നടക്കുന്നുണ്ട്. >>

28 weeks, comments


Essay

സംഘപരിവാര്‍ രാഷ്ട്രീയം പ്രയോഗിക്കപ്പെടുമ്പോള്‍

പുത്തലത്ത്‌ ദിനേശന്‍

ദളിത്‌ സ്നേഹം പറഞ്ഞുകൊണ്ട്‌ മുന്നോട്ടുപോകുന്ന ആര്‍.എസ്‌.എസിന്റെ ഈ ജനവിഭാഗത്തോടുള്ള സമീപനം വ്യക്തമാക്കുന്നതായിരുന്നു രോഹിത്‌ വെമുലയുടെ കൊലപാതകത്തിലേക്ക്‌ നയിച്ച സംഭവങ്ങള്‍. ആര്‍.എസ്‌.എസിന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം എന്താണെന്ന്‌ അവരുടെ താത്വികഗ്രന്ഥമായ `വിചാരധാര'യില്‍ വ്യക്തമാക്കുന്നുണ്ട്‌. >>

30 weeks, comments


വായനാമുറി

Scroll.in: 'I loved Science, Stars, Nature': Suicide by suspended Dalit student sparks nationwide protests
'I feel a growing gap between my soul and my body,' wrote scholar at University of Hyderabad wrote before he hanged himself.

Raiot: Last Words of Rohith Vemula
I always wanted to be a writer. A writer of science, like Carl Sagan.

Pragoti: Petition - End the Scourge of Manual Scavenging – NOW!!!
This petition is based on a Seminar attended by representatives of Safai Karamchari Andolan, Republic Trade Union of India, Centre of Indian Trade Unions, Tamil Nadu Untouchability Eradication Front; Advocates, Doctors and Health Activists; Faculty and Students of MIDS, IIT-M, New College, ACJ, MSE, Madras University among others.

The Globe and Mail: Why there's an alarming rash of suicides among Dalit students
In the very places that produce the innovators who are supposed to shape its future, India is dogged by the darkest forces from its past.

Pragoti: EMS and the Caste Question: A Response
Ramakumar responds to Manash Bhattacharjee’s article on Indian Marxists and caste in Outlook, titled 'The Left's Untouchable'. The outlook article is inclined to attack the organised Left than to make any objective analysis. Gross misinterpretations of Marxist writings on caste would only help divide the united movement against caste in India. Ambedkar himself argued that the Russian revolution would indeed be second stage of human liberation, next to French. These important meeting points should be taken further to open up of spaces where Marxists respectful of Ambedkar and Ambedkarites interested in Marx can integrate their movements. The evolution of a united movement should not be allowed to be weakened by spreading falsehoods and misinterpreting positions.

The Hindu: The Ambedkar Party
We are having a party in the slums of Maharashtra tonight, April 14. It's got everything that you can think of in a rollicking bash. What's the occasion? It's the 14th of April and we are celebrating Babasaheb Dr. Ambedkar's birthday.

Workers' Forum: ഊഴിയം വേല
ഊഴിയംവേലയെപ്പറ്റിയുള്ള വിവരം ഹൃദയമുള്ളവരില്‍ ഒരു നീറ്റലോ ശ്വാസംമുട്ടലോ ഉണ്ടാക്കും. അത്രക്ക് ഭയങ്കരമായിരുന്നു അത്.ഊഴിയമെന്നാല്‍ പ്രതിഫലമില്ലാതെ ഈഴവര്‍ മുതലായ ജാതിക്കാരെക്കൊണ്ടു ചെയ്യിച്ചുവന്ന ജോലികളായിരുന്നു.ഇന്നവ പലതും അവിശ്വസനീയമായിത്തോന്നും. പലതും ശ്വാസംമുട്ടിക്കുന്നവയാണ്. കാലത്തിന്റെ മുദ്രപതിഞ്ഞ വികാര പ്രപഞ്ചമാണവ. അവയുടെ യഥാര്‍ഥ രൂപം ചരിത്രപുസ്തകങ്ങളില്‍ കാണില്ല.

Macroscan: The Growth-discrimination Nexus
These processes of direct and indirect underwriting of the costs of the corporate sector have been greatly assisted by the ability of employers in India to utilise social characteristics to ensure lower wages to certain categories of workers. Caste and other forms of social discrimination have a long tradition in India, and they have interacted with capitalist accumulation to generate peculiar forms of labour market segmentation that are probably unique to Indian society.

Frontline: Was there a renaissance in India?
Historian K. N. Panikkar says many of the ills of contemporary Indian society can be traced to the unfinished agenda of the Indian renaissance.

The Economist: A village in a million
The Economist visits Shahabpur, a village in UP and records extreme oppression and dispossession in rural India along class, caste and gender dimensions.