Poem

Women Without Men 6

Abhilash Melethil

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

6 weeks, comments


Essay

ദുരാചാരഗുണ്ടായിസം

ശ്രീജിത എസ്

പാട്രിയാര്‍ക്കിയുടെ മറ്റൊരിര കൂടി. മങ്കടയില്‍ നടന്ന സദാചാര കൊലപാതകത്തെ അങ്ങനെവേണം വിശേഷിപ്പിക്കാന്‍. കേരളത്തില്‍ പൊതുവിലുള്ള പുരുഷമേധാവിത്തപൊതുബോധത്തിന്‍റെ ഉല്പന്നമാണ് ഓരോ സദാചാരപ്പോലീസിംഗും. അതിനു വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത് മതങ്ങളും. >>

8 weeks, comments


Essay

#JusticeforJisha എന്നാല്‍

ജോഷിന രാമകൃഷ്ണൻ

എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയും പെരുമ്പാവൂര്‍ സ്വദേശിനിയുമായ ജിഷ എന്ന ദളിത് യുവതി അതിക്രൂരമായി ലൈംഗികാതിക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത ദാരുണ വാര്‍ത്ത 5 ദിവസത്തിനുശേഷം പുറം ലോകമറിഞ്ഞപ്പോള്‍ ഉയരുന്ന ധാര്‍മ്മികരോഷവും സ്ത്രീസുരക്ഷാവ്യാകുലതകളും ഒരു ഇലക്ഷനു തൊട്ടുമുമ്പുള്ള രാഷ്ട്രീയ മുതലെടുപ്പുകളും ഒക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. >>

16 weeks, comments


Poem

Women Without Men 4

Abhilash Melethil

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

19 weeks, comments


Note

വിരുദ്ധോക്തികളുടെ തേര്‍വാഴ്ച

Stanly Johny

പ്രവാചകൻ മുഹമ്മദിനെ സംബന്ധിച്ച ഫേസ്ബുക്ക് കമന്റ് ഈ അടുത്തയിടെ മാതൃഭൂമി ദിനപത്രം തങ്ങളുടെ രണ്ട് സിറ്റി എഡീഷനുകളിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പോസ്റ്റിൽ അയിഷയുമായുള്ള (വിവാഹ സമയത്ത് അവരുടെ പ്രായം 10-ഓ അതിൽ താഴെയോ ആയിരുന്നു) മുഹമ്മദിന്റെ വിവാഹത്തെ സംബന്ധിച്ച പരാമർശങ്ങളും മുസ്ലിംങ്ങൾക്കെതിരെയുള്ള നിന്ദകളും ഉണ്ടായിരുന്നു. കേരളത്തിലെ നിരവധി മുസ്ലിം സംഘടനകൾ മാതൃഭൂമിയുടെ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ചെയ്തു പോയ അപരാധം ഏറ്റ് പറഞ്ഞുകൊണ്ട് മുൻപേജിൽ തന്നെ പത്രം മാപ്പ് പറഞ്ഞു. അതിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി സ്വീകരിച്ചു. എന്ന് മാത്രമല്ല, ഇത്തരം കമന്റുകൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് മാതൃഭൂമി ആഹ്വാനം ചെയ്യുക കൂടിയുണ്ടായി. >>

22 weeks, comments


Poem

Women Without Men 2

Abhilash Melethil

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

23 weeks, comments


Essay

നമ്മള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍ ആകണം

Chimamanda Ngozi Adichie

ചിമമാന്‍ഡ ന്‍ഗോസി അഡിച്ചി നല്‍കിയ റ്റെഡ് റ്റോക്ക് പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. സ്വന്തം അനുഭവങ്ങളിലൂടെ എന്ത് കൊണ്ട് നമ്മളെല്ലാവരും ഫെമിനിസ്റ്റുകളാകണം എന്ന് അഡിചി തന്റെ പ്രഭാഷണത്തില്‍ വിശദീകരിക്കുന്നു. >>

24 weeks, comments


Note

Which side are you on?

Sahil Kureshi

This note seeks to be a response to the letter written to NDTV seeking “a postponement of the telecast, till the appeal and all other legal processes and proceedings relating to the 16 December 2012 gang rape and murder case have concluded”. The note shall restrict itself to a criticism of the position as taken by them in the letter and try not to go into the myriad statements made by these individuals or others who have defended this position on various public forums. The debate about the film India’s Daughter and the arguments made by certain individuals, who are avowedly feminist, in the form of the letter to NDTV was deeply disconcerting. >>

1 year, comments


Experience

Second Thoughts

Rekha Kamath

“Why do you need feminism? Why that word?” “You have all your rights. Why do YOU need to be a feminist?” “Women like us don't need to call ourselves feminists.” “You pseudo-feminist. You don’t have to face half the trouble some other women have to, and you call yourself a feminist?” Time and again, questions like these get thrown at me. Time and again, people try to convince me that I don’t need feminism. That it is Wrong (yes, with a capital W) to call myself a feminist. Feminism has become another f-word that shouldn’t be uttered out loud. >>

2 years, comments


Note

ശരീരങ്ങൾ വെളിമ്പറമ്പുകളല്ല

ദേവദാസ് വി എം

മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യാസമായി മല്ലികാ ശെരാവത്തും, സണ്ണി ലിയോണിയും, ആലിയാ ഭട്ടും, ശ്വേതാ മേനോനും, രഞ്ജിനി ഹരിദാസുമെല്ലാം പ്രദര്‍ശന പരിസരങ്ങളില്‍ ഒരുക്കുന്ന കാഴ്ചകൾ ഏതു വിധത്തില്‍ വേശ്യയെന്ന് ‌സംബോധനയിലേക്കെത്തിക്കുന്നു, അനാവശ്യ സ്പർശനങ്ങളിലേയ്ക്ക് നീളുന്നു ‌തുടങ്ങിയ ‌ഹീനമായ പൊതുബോധ ‌കൽപ്പനകളെ, മനോ വിചാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടട്ടുതുണ്ട്. ആ വിധം സംബോധനകൾ പ്രക്ഷേപണം ചെയ്യുന്ന, അത്തരത്തിൽ കൈകൾക്ക് നീളം വയ്ക്കുന്ന പൊതുബോധ കൽപ്പനകളെ നിരാകരിക്കേണ്ടുന്ന തിരിച്ചറിവ് നേടേണ്ടതുണ്ട്. ശ്വേതയെന്നോ മല്ലികയെന്നോ സണ്ണിയെന്നോ ആലിയയെന്നോ പേരുകൾ മാറുന്നു എന്ന വ്യത്യാസമേയുള്ളൂ. തിരശീലക്കാഴ്ചയിലെ ശരീരങ്ങള്‍ വെളിമ്പറമ്പുകളാണെന്നും, വേണ്ടിവന്നാല്‍ അവിടെ താന്താങ്ങൾക്ക് തണ്ടപ്പേരുണ്ടാക്കാമെന്നുമുള്ള ‌‌അഹിത ബോധ്യത്തിന് വലിയ വ്യത്യാസമൊന്നുമില്ല. ലൈംഗികത്തൊഴിലാളിയുടെ ശരീരം പോലും അവരുടെ സമ്മതമില്ലാതെ സ്പർശിക്കുന്നത് ശിക്ഷയേൽക്കാവുന്ന തെറ്റാണെന്ന മാനസിക വളർച്ചയിലേക്ക് ‌ പൊതുബോധം ഉയരേണ്ടതായുണ്ട്. >>

2 years, comments


Essay

“മങ്കട” ഉയർത്തുന്ന ചില “സദാചാര”ചിന്തകൾ

അശ്വതി റിബേക്ക അശോക്

മങ്കടയിൽ രണ്ടു ദിവസം മുൻപുണ്ടായ കൊലപാതകം നടത്തിയവരെ വിശേഷിപ്പിക്കാൻ “സദാചാര പോലീസുകാർ” എന്ന വാക്കാണ് പൊതുവെ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും കണ്ടു വരുന്നത്. “പോലീസ്” എന്നത് പോസിറ്റീവായി ഉപയോഗിക്കണ്ട ഒരു പദമാണെന്നാണ് എന്റെ പക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് പോലീസിന്റെ കടമയും കർത്തവ്യവും. >>

8 weeks, comments


Essay

വൈവാഹിക ബലാത്സംഗം: മനേക ഗാന്ധിയുടെ തെറ്റുകളും സ്ത്രീകളുടെ ശരികളും

ഡോ. അനീഷ്യ ജയദേവ്

വൈവാഹിക ജീവിതത്തിൽ ബലാത്സംഗം അംഗീകൃതമോ എന്ന വിഷയം പിന്നെയും സജീവമായി ചർച്ചകളിൽ ഉയർന്നു വരുന്നത് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രസ്താവനയോടെയാണ്. വിവാഹജീവിതത്തിൽ ലൈംഗികതക്ക് വളരെ പ്രസക്തി ഉണ്ട്. ജൈവശാസ്ത്രപരമായി മാത്രമല്ല വൈകാരികമായും. ആർക്കും അതിൽ ധാരണക്കുറവുണ്ടാവാൻ സാധ്യതയില്ല. അത് വിവാഹത്തോട് ചേർന്ന് വരുന്ന ഒരു മുഖ്യ ഉത്പന്നമാണ് നമ്മുടെ കാഴ്ചപ്പാടിൽ. >>

11 weeks, comments


Note

ആണായത് വല്യ മിടുക്കൊന്നുമല്ല സാര്‍

പ്രഭാ സക്കറിയാസ്

ദൈവത്തിന്റെ സ്വന്തം നാട് ഒറ്റയാഴ്ച കൊണ്ട് ചെകുത്താന്റെ സ്വന്തം നാടായി മാറി എന്ന് എത്രയോ പേര്‍ വിലപിക്കുന്നു. അല്ലല്ലോ സാര്‍, ഈ നാട് എപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അതിക്രൂര ബലാത്സംഗങ്ങള്‍ നടന്നാല്‍ മാത്രം ഉണരുന്ന ഈ പൊതുബോധനിലവിളി എത്ര അര്‍ത്ഥശൂന്യമാണെന്ന് ആലോചിക്കുക. പെണ്ണായും ആണായും ഉഭയലിംഗത്തിലുള്ളയാളായും കേരളത്തില്‍ ജനിച്ചു-ജീവിച്ചു-മരിക്കുന്ന ഓരോരുത്തരും ദിവസേനയെന്നോണം പല തരം സൂക്ഷ്മ ബലപ്രയോഗങ്ങള്‍ക്ക് വിധേയരാകുന്നു. ഇതൊക്കെ കാണുന്ന അറിയുന്ന ബഹുഭൂരിപക്ഷം ജനവും ഒന്നും കണ്ടില്ലെന്ന് നടിച്ച അവരവരുടെ വീട്ടകങ്ങളിലേയ്ക്കും അവിടെ ആറുമണിക്ക് മുന്‍പ് ചേക്കേറിയ കുടുംബത്തില്‍ പിറന്ന സ്ത്രീകളിലേയ്ക്കും തിരിച്ചുപോകുന്നു. >>

16 weeks, comments


Poem

Women Without Men 3

Abhilash Melethil

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

21 weeks, comments


Essay

Who is Bharat Matha?

Brinda Karat

Clearly the whole concept of Women’s day was rooted in a very political understanding of what constitute the women’s question. A hundred and six years later if we look at the Women’s Day today, the fundamental issue really is that the women’s question is very deeply linked to much larger socio-economic analysis and realities of the world and in the particular country in which we live. >>

23 weeks, comments


Poem

Women Without Men - 1

Abhilash Melethil

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

24 weeks, comments


Note

പെണ്ണേ, നിനക്കും പഠിപ്പിടങ്ങള്‍ക്കും തമ്മിലെന്ത്?

Da Ly

ഇന്ത്യയില്‍ ഒരു പെണ്ണിന്റെ ഇടങ്ങള്‍ ഏതൊക്കെയാണ്, അവിടെയൊക്കെ അവള്‍ ഉണ്ടായിരിക്കേണ്ട സമയങ്ങള്‍ ഏതൊക്കെയാണ് എന്ന് "ഇന്ത്യയുടെ മകള്‍" എന്ന ഡോക്യുമെന്ററിയിലൂടെ ´മഹത്തായ´ ഇന്ത്യന്‍ സംസ്കാരത്തിന്റെ ആണ്‍ശബ്ദം ലോകത്തിനു മനസ്സിലാക്കി കൊടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം, ആ ഇന്ത്യയിലെ ഏറ്റവും വിദ്യാദ്യാസ - സംസ്കാര സമ്പന്നര്‍ എന്നു സ്വയം കരുതുന്ന ¨മല്ലു¨ ജനത, നിയമസഭയില്‍ സഹപ്രവർത്തകയുടെ ഇടങ്ങള്‍ എങ്ങനെ നിശ്ചയിക്കുമെന്നു നാലാം തൂണ് എന്നവര്‍ വിളിച്ചു കൊണ്ടിരിക്കുന്ന ദൃശ്യമാധ്യമങ്ങളിലൂടെ ´ജമീലയുടെ ലീലകളായി´ ഇന്ത്യയ്ക്ക് തന്നെ കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. >>

1 year, comments


Note

അങ്ങാടിത്തെരുവിലെ അടിമകൾ

ലാലി പി. എം.

ഒരു സ്ത്രീ ഒരു ദിവസം എത്രയെത്ര വേഷ പ്പകര്‍ച്ചകളിലൂടെയാണ് കടന്നു പോകുന്നത്? പ്രതിഫലേച്ഛയില്ലാതെ പൊതു സമൂഹത്തിന്റെ ഇഷ്ട പ്രകാരം കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയുമൊക്കെയായി അനേകം ജോലിത്തിരക്കുകളിലൂടെയവള്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരേസമയം പാചകക്കാരിയും അലക്കുകാരിയും തൂപ്പുകാരിയും നഴ്സും,ലൈംഗീക പങ്കാളിയുമായി ജീവിക്കുന്ന മധ്യവര്‍ഗ്ഗ അടിസ്ഥാനവര്‍ഗ്ഗ സ്ത്രീകളില്‍ പലരും ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ വീടിനു പുറത്ത് അസംഘടിത മേഖലയില്‍ഇന്ന് തൊഴിലിലേര്‍പ്പെടുന്നുണ്ട്. എന്നാല്‍ അവിടെ അവരുടെ തൊഴിലുപകരണങ്ങള്‍ മറ്റു തൊഴിലുകളെ അപേക്ഷിച്ച് ആരോഗ്യവും സൗന്ദര്യവും മാത്രമാണ്. >>

1 year, comments


Note

Workplace Sexism: Call for Gender Justice in Calicut Bar Association

Preethi Krishnan

A woman advocate makes a comment about sexism in the Calicut Bar Association on her Facebook wall. Instead of engaging in a dialogue about gender sensitivity, the Bar Association takes disciplinary action against her. Her male colleagues hurl abuses at the woman who complained of sexism. These events occur at the doorstep of the state institution which is supposed to uphold justice. The irony cannot be missed. >>

2 years, comments


Note

#BYOU

Sreeram Hariharan

Though many retired players have come out in public about their sexuality, Jason Collins is the first active player in pro-American sports to come out publicly. As expected, the association, LGBT community, co-athletes have all come to support. This groundbreaking pronouncement also generated accolades from the President and other law makers in Washington. But some reactions in the sporting worlds so far have not all been encouraging. >>

3 years, comments


വായനാമുറി

EFLU for Gender Justice: EFLU for Gender Justice
The night of 31st October, 2014- a woman student was raped in Basheer men’s hostel at EFLU, Hyderabad. While EFLU may not have been the most gender-just place on earth, the community had always been vocal regarding gender matters and against gender assault .This horrific assault again brought back the realisation of exactly how unfair is the society we live in, and also the fact that the university is after all a reflection of the world outside our gated community. This post is to tell you about the ways in which EFLU community has tried to to cope with the event, and the repressive mechanisms employed by the administration that The EFLU community reacted, responded in various ways.

Outlook Magazine: Numbing Festival of Hate in Lakh Bawdi
Patriarchy and communalism colluded, once again, on the morning of September 8 in Lakh Bawdi, a village near to Muzaffarnagar town. At the house of none other than the village head, Billu Pradhan. Mehraz recounts with a shudder, "They shouted Musalmanon ki laundiyaon ko rakh lo (keep all the Muslim girls)”. She too had taken refuge in Billu Pradhan’s house and was, like the others, both witness and victim in this numbing festival of violence and hate. She is among the only few women who answers with an empha­tic ‘yes’ when asked about sexual assault. Her breasts were attacked with a sharp trowel. "There were 8-10 boys who seemed to be on a mission. They’d strip a woman, attack her and rape her. Then they’d grab the next one, within minutes. Billu Pradhan had vanished after the first 20 minutes." Neha Dixit's heart wrenching report on the series of gang rapes, murders, vandalisation of houses that Lakh Bawdi witnessed on September 8th.

ചിന്ത: അവകാശസമരത്തിന്റെ പുതിയ മുഖം - ഡോ. ടി എന്‍ സീമ
തങ്ങള്‍ക്കുനേരെ ഉയരുന്ന എല്ലാ അവാശനിഷേധങ്ങള്‍ക്കുമെതിരെ പ്രതികരിക്കാനും സമൂഹത്തെതന്നെ തുല്യതയിലേക്കു നയിക്കാനുമുള്ള സംഘടിത ശക്തിയായി കേരളത്തിലെ സ്ത്രീ സമൂഹത്തിന് മാറാന്‍ കഴിയുമെന്ന പ്രതീക്ഷ ഈ സമരം നല്‍കുന്നു.

അക്ഷരം: പെണ്‍കരുത്തിനു മുന്നില്‍ അഴിമതി സര്‍ക്കാര്‍ മുട്ടുമടക്കി: ഡോ. ടി എം തോമസ്‌ ഐസക്ക്
നാല്‍പതുലക്ഷം ദരിദ്ര കുടുംബങ്ങളുടെ ഐശ്വര്യമാണ് കുടുംബശ്രീ. അതിനെ തകര്‍ത്ത് പകരം കോണ്‍ഗ്രസ് നേതാവിന്‍റെ സ്വകാര്യകമ്പനിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായ നഗ്നമായ അഴിമതിയാണു പോയവാരം നാം കേട്ടുനടുങ്ങിയത്.

Monthly Review: What is Socialist Feminism?
As Marxists, we come to feminism from a completely different place than the mechanical Marxists. Because we see monopoly capitalism as a political/economic/cultural totality, we have room within our Marxist framework for feminist issues which have nothing ostensibly to do with production or “politics,” issues that have to do with the family, health care, and “private” life. Barbara Ehrenreich's article, a classic of socialist feminist thought.

Open Magazine: Devil’s Own Country for Women
Kerala’s men are turning moral policemen. Couples are interrogated by random strangers, even beaten up and arrested. Shahina KK writes.

The Caravan: Unnatural Selection
- The story behind India’s missing girls lays bare a global history of population control. An excerpt adapted from *Unnatural Selection: Choosing Boys Over Girls, and the Consequences of a World Full of Men* by Mara Hvistendahl that came in the Caravan Magazine.

Personal Blog: In case you get raped...
Molestation of women and rape have always been parts of modern India. We are told what to do, how to behave, when and where to work so that our ‘modesty’ may not be violated. Be as that may, when it comes to rape victims or harassment victims, there is no set of rules one can follow to avoid character assassination. So all my sisters out there who are thinking about taking the villain to court, or who are still limping or crawling to the nearest help after the ordeal, it might do you good to remember these points.

The Fifth Estate: Standard Deviation
This is a true story of a student currently studying at IIT Madras. This is a real life account of his sexual orientation which deviated from unspoken social norms and the story of social acceptance.

Women's Web: How Kerala Responds To Thasni Banu
If a woman does not follow the norms set by patriarchal society, the most powerful tool against her is this - character assassination. Many women would give up the fight when this happened. - Preethi Krishnan's take on Kerala's response to Thasni Banu issue and hypocrisy around women's empowerment.

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began