Note

മദനി, ഷാഹിന, സുഭാഷ് - ഭരണകൂട ഭീകരതയും മാധ്യമവിധിയെഴുത്തുകളും

Deepak R.

കൈകോര്‍ത്തു ചീറിപ്പാഞ്ഞ് വരുന്ന രണ്ട് ഭീമന്‍ ലോറികളുടെ മുന്നില്‍പെട്ട തവളയുടെ അവസ്ഥയാണ് ഇങ്ങനെ പോലീസും മാധ്യമങ്ങളും ചേര്‍ന്നു പ്രതിയാക്കുന്ന ഒരു സാധാരണക്കാരന്റേത്. ഓടി അടുത്തുള്ള കോടതിവരാന്തയില്‍ക്കേറി രക്ഷപെട്ടൂടേ എന്നു മാറി നിന്നു നോക്കുന്ന പലര്‍ക്കും തോന്നിയേക്കാം. ഷാഹിന പറയുന്നതുപോലെ, നേരിട്ടനുഭവിച്ചാലല്ലാതെ ആ അവസ്ഥയുടെ ഭീകരത ആരും തിരിച്ചറിയില്ലായിരിക്കാം. >>

3 years, 6 comments


Interview

ആത്യന്തികമായി മൂലധനത്തിന്റെ സംരക്ഷകരാണ് മാധ്യമങ്ങള്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍

"ആത്യന്തികമായി മൂലധനത്തിന്റെ സംരക്ഷണമാണ് മാധ്യമങ്ങളുടെ ധര്‍മം. എന്നാല്‍ മൂലധനത്തോട് നിരന്തരം കലഹിക്കുകയാണല്ലോ ഇടതുപക്ഷം ചെയ്യുന്നത്. അതുകൊണ്ടു മാധ്യമങ്ങളുടെ ചായ്‌വ് എന്നും ഇടതുപക്ഷത്തിനു എതിരാവും." ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഈ ജൂലൈ മാസം പതിനാലാം തിയതി ബം‌ഗളൂരുവില്‍ വെച്ച് ബോധി കോമണ്‍സിനു നല്കിയ അഭിമുഖം. >>

4 years, 2 comments


Note

Rusbridger vs Murdoch: Clash of the Titans

Adwaith Prabhakar

We are seeing a schism in journalism, the fourth estate is moving to a landscape where the future of news will be determined. For the time being, the fault lines are not clear enough to segregate the parties. The old school is led by the once-omnipotent Rupert Murdoch, and the rival gang is evolving in Guardian.co.uk. >>

5 years, 1 comments


ആഗ്രഹങ്ങള്‍ സര്‍വ്വേഫലങ്ങളായിരുന്നെങ്കില്‍

Deepu Vijayasenan

വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പിന്റെ അഭിപ്രായ സര്‍വ്വേ നടത്താന്‍ ഏഷ്യാനെറ്റ് രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളെ ചുമതല പെടുത്തിയിരുന്നു.രണ്ട് സ്ഥാപനങ്ങളെ കൊണ്ട് സര്‍വ്വേ നടത്തിക്കുന്നത് നല്ലതു തന്നെ, പ്രത്യേകിച്ചും അതിനുള്ള പണവും മനസുമുള്ള ഒരു ചാനലിനു. എന്നാല്‍ അങ്ങിനെ കിട്ടുന്ന ഫലങ്ങളില്‍ ഏത് പൊലിപ്പിക്കും, ഏത് ഒളിപ്പിക്കും എന്നിടത്താണ് ആ മാധ്യമത്തിന്റെ ചായ്‌വും ചരിവും വ്യക്തമാകുന്നത്. ഈ ആരോപണം ശരിയാണെങ്കില്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗുരുതരമായ കുറ്റകൃത്യമാണു ഏഷ്യാനെറ്റ് ചെയ്തിരിക്കുന്നത്. മാധ്യമ മര്യാദകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് സ്വന്തം രാഷ്ട്രീയ,വാണിജ്യ താല്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ കൊടുക്കുകയാണോ ഒരു മാധ്യമം ചെയ്യേണ്ടത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണു്. >>

5 years, 2 comments


Note

ജനിതക മാറ്റം വരുത്തേണ്ട മാധ്യമപ്രവര്‍ത്തനം

Rajeev T. K.

കൃത്രിമ വിവാദങ്ങള്‍ വഴി വാര്‍ത്ത നിര്‍മ്മിച്ചു വായനക്കാരെയും പ്രേക്ഷകരെയും നിലനിര്‍ത്താനുള്ള തത്രപ്പാട് ഒരു ഭാഗത്ത്‌. ഇതിന്റെ കൂടെ സ്വതസിദ്ധമായ ഇടതുപക്ഷ വിരോധവും, പിന്നെ ശാസ്ത്രത്തെ കുറിച്ചുള്ള കൂടി ആയാല്‍ എന്തായിരിക്കും സ്ഥിതി? ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള കൃത്രിമ വിവാദം ഒരു ഉദാഹരണം മാത്രം. >>

5 years, 9 comments


Note

മാതൃഭൂമിയിലെ നാടുകടത്തലും മാധ്യമങ്ങളിലെ സ്വാതന്ത്ര്യവും

മാധ്യമ പ്രവര്‍ത്തകര്‍

ശമ്പളപരിഷ്കരണത്തിനു വേണ്ടിയുള്ള ഒരു സമരമെന്നതിനപ്പുറം, മാദ്ധ്യമങ്ങള്‍ക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം എന്ന തലത്തിലേക്ക് ഈ പ്രതികരണം വളരേണ്ടതുണ്ട്. സ്വന്തം വീട്ടില്‍ പ്രതികരിക്കാന്‍ ശേഷിയില്ലാത്തവര്‍ നാട്ടുകാരുടെ പ്രതികരണത്തിന്റെ വാളാവേണ്ടതില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഒരു പത്രം അതിലെ ജീവനക്കാര്‍ക്ക് പ്രതികരിക്കാനുള്ള കുറഞ്ഞ അവകാശം പോലും നിഷേധിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിലെ മാനേജ്മെന്റിന്റെ പ്രതികാര നടപടികള്‍ക്കെതിരെ ഒരു പറ്റം മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. >>

3 years, 2 comments


Note

Sad stories, bleeding hearts and Indian media

Ayyappadas A. M.

Sensationalism, a major byproduct of market driven competition, has been largely responsible in changing the language and style of narration in mass media. But it has come to a point that any genuine attempt to report a ‘sad story’ is accused to be sensationalist. It has to be recognized that balanced narrative is not the one artificially supplemented with the happy and sad elements of the reality, but honestly and meticulously analyzed from different angles and reported in its true colours. A.M.Ayyappadas writes on dominant narrative styles in Indian mass media and argues that there is an element of activism in every story well-reported. >>

4 years, comments


ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ...

Deepak R.

മലയാളത്തിലെ സ്ഥിരം കോളംനിസ്ടുകളുടെ ഇടയില്‍ സിനിക്കുകളുടെ എണ്ണം അല്പം കൂടുതലാണെന്നു തോന്നുന്നു. എന്തു കാര്യത്തിന്റെയും കുറവുകള്‍ മാത്രം കാണുന്ന ഈ വിഭാഗം, അവരുടെ ആ കാഴ്ചപ്പാടുകള്‍ ലേഖനങ്ങള്‍ വഴി സമൂഹത്തില്‍ കുത്തി വെയ്ക്കാനും ശ്രമിക്കുന്നു. ഇത്തരം ലേഖനങ്ങളുടെ ഒരു മകുടോദാഹരണമാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പിലെ കവര്‍ സ്റ്റോറി. "കാറ്റുനിറച്ച തിരഞ്ഞെടുപ്പു രാഷ്ട്രീയം" എന്ന ലേഖനത്തില്‍ കെ. വേണു കേരളജനതയുടെ ആകെ രാഷ്ട്രീയ പ്രബുദ്ധതയെ അടച്ചാക്ഷേപിക്കുന്നു. അതിനൊരു മറുപക്ഷം. >>

5 years, 1 comments


ചരമ കോളത്തിനും ഫ്യൂച്ചേഴ്സ് ട്രേഡിങ്ങോ?

Deepak R.

വസ്തുതകളോടു വിശ്വാസവും, വായനക്കാരോടു ഉത്തരവാദിത്ത്വവും, എഴുത്തുന്നതിനോട് ആത്മാര്‍ത്ഥതയും ഇല്ലാത്തവരെ എതിര്‍ക്കാന്‍ കഴിയില്ല ഇങ്ങനെ പുച്ഛിക്കാനെ കഴിയു. ക്ഷമിക്കുക. >>

5 years, 14 comments


WikiLeaks for the rest of us

Rajeev T. K.

When someone's bold enough to speak the truth, what should be done? Turns out that a leaked condom is a perfect weapon in the hands of the powerful to suppress free speech. >>

5 years, 5 comments