Essay

മാറ്റം, മാറ്റം മാത്രമാണ് സത്യം

കനൈയ്യ കുമാർ

ജയില്‍ മോചിതനായി ജെ.എന്‍.യു.-വില്‍ തിരികെയെത്തിയ ജവഹര്‍ലാല്‍ നെഹ്രു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2016 മാര്‍ച്ച് മൂന്നിന്, ജെ.എന്‍.യു. കാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥിസമൂഹത്തെയും രാജ്യത്തെയും അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ മലയാള പരിഭാഷ. റെജി ജോര്‍ജ്, ജോളി ജോര്‍ജ്, അഖില്‍ മാലതി രാധാകൃഷ്ണന്‍ എന്നിവരാണ് പരിഭാഷ തയ്യാറാക്കിയത്. >>

25 weeks, comments


Essay

നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ല

Prakash Karat

ജെ.എൻ.യു-വിലെ പൂർവ്വ വിദ്യാർഥിയും സി.പി.ഐ (എം)-ന്റെ മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന പ്രകാശ് കാരാട്ട് 2016 ഫെബ്രുവരി 15-ന് ജെ.എൻ.യു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. >>

27 weeks, comments


Note

തൊഴിലാളിവര്‍ഗ്ഗം എന്ന സമസ്യ

രവിശങ്കര്‍ ആര്യ

സ്പാനിഷ് ഇടതുപക്ഷ പാര്‍ട്ടിയായ പോഡെമോസിന്റെ നേതാവായ പാബ്ലോ ഇഗ്ലേഷ്യസിന്റെ പ്രസംഗത്തിന്റെ സ്വതന്ത്ര തര്‍ജ്ജമ ആണിത്. പോഡെമോസിന് അതിന്റെ രൂപീകരണത്തിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാനവിജയങ്ങള്‍ നേടാനായി. അടുത്തയിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ നിന്നും ഉയരുന്ന സൂചന ഈ പാര്‍ട്ടി സ്പെയിനിലെ പ്രധാനബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നതാണ്. >>

1 year, comments


Essay

ഈ പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കരുത് - പി സായ്നാഥ്

P Sainath

2016 ഫെബ്രുവരി 19-നു്‌ പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ് നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു. പരിഭാഷ ചെയ്തത് ഷാരോൺ വിനോദ്, പ്രതീഷ് പ്രകാശ് >>

26 weeks, comments


Note

വിജയികൾ തിരുത്തുന്ന ചരിത്രവും ഭരണഘടനയും

സീതാറാം യെച്ചൂരി

ഭരണഘടനാദിനം ആചരിച്ചു കൊണ്ട് രാജ്യസഭയുടെ പ്രത്യേക സംവാദത്തിൽ CPI(M) ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം. നതാഷ ജെറിയുടെ പരിഭാഷ. "ചരിത്രം എപ്പോഴും വിജയിച്ചവരാണ് രചിക്കുന്നത്. പക്ഷേ ഇപ്പോഴിവിടെ വിജയികളായവർ നമ്മുടെ പൂർവ്വചരിത്രം മാറ്റാൻ ശ്രമിക്കുകയാണ്! ഇതെല്ലാമാണ് നമ്മുടെ ചരിത്രവും പാരമ്പര്യവും. നിങ്ങൾക്ക് അതിനെ ഹനിച്ചു കൊണ്ട് പുതിയൊരു ചരിത്രം അവതരിപ്പിക്കാൻ സാധ്യമല്ല. എന്തിനാണീ ഭരണഘടനാ ദിനം? അവർക്ക് യാതൊരു പങ്കുമില്ലാതിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നുഴഞ്ഞു കയറാനുള്ള ശ്രമമാണിത് എന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേരുന്നത്." >>

38 weeks, comments