Articles filed under the section "Arts & Literature" in Bodhi

Note

മരണം ജീവിതത്തോടു ചെയ്യുന്നത്‌

ഹരി കൃഷ്ണൻ, 28th June 2016, comments

സഖാവ് ഹരികൃഷ്ണൻ സ്വയം പരാജിതൻ എന്നു വിളിച്ചു. എങ്കിലും ജീവിതത്തിനും മരണത്തിനും പരാജയപ്പെടുത്താൻ കഴിയാത്ത മനുഷ്യൻ എന്നു കാലത്തിനു മുന്നിൽ കുറിച്ചിട്ടാണ് ഇയാൾ പോകുന്നത്. ബോധി കോമൺസ് തലകുനിക്കുന്നു ഈ അപരാജിതനു മുന്നിൽ. അഭിവാദ്യങ്ങൾ സഖാവേ! ചാള്‍സ്‌ ബുകോവ്‌സ്കിയുടെ കുമ്പസാരം എന്ന കവിത ആസന്നമരണനായ ഒരാളുടെ തീവ്രത നിറഞ്ഞ തിരിച്ചറിവിനെക്കുറിച്ചാണ്‌. 'ഒന്നുമില്ലായ്മ മാത്രം ശേഷിപ്പായി കിട്ടിയ' തന്റെ ഭാര്യയെക്കുറിച്ചാണ്‌ അയാള്‍ വ്യസനിക്കുന്നത്‌; സ്വന്തം മരണത്തെക്കുറിച്ചല്ല. ഒരുമിച്ചുള്ള ജീവിതത്തിലെ നിസ്സാരസംഗതികള്‍ പോലും സുന്ദരവും സാര്‍ത്ഥകവുമായിരുന്നുവെന്ന് ഒട്ടൊരു ആത്മനിന്ദയോടെ തിരിച്ചറിയുകയാണയാള്‍. ബുകോവ്‌സ്കി എഴുതുന്നു: എക്കാലവും ഞാന്‍ പറയാന്‍ ഭയന്ന ആ കടുത്ത വാക്കുകളും ഇപ്പോള്‍ പറയാം: "ഞാന്‍ നിന്നെ പ്രണയിക്കുന്നു." >>

Essay

കലയിലേക്ക് നീളുന്ന കത്രികക്കൈയ്യുകൾ

ജസാറുദ്ദീൻ എം. പി. , 27th June 2016, comments

സിനിമ നുണ പറയാനുള്ളതാണ്, അതിനെ സത്യം പറയാൻ ഉപയോഗിക്കരുത്. ജീവിക്കുന്ന കാലത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ മിണ്ടരുത്. രാഷ്ട്രീയം പറയുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്. സിനിമയുണ്ടാവുന്ന സമൂഹം അച്ചടക്കമില്ലാത്തതാണെങ്കിലും, സിനിമ അങ്ങനെയാവരുത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറയുന്ന സെൻസർ ബോർഡിന്റെ തിട്ടൂരങ്ങൾ ഭാവി സിനിമകൾക്ക് നൽകുന്ന മുന്നറിയിപ്പുകൾ ഇതെക്കെയായിരിക്കും. >>

Essay

ഓയെൻവി - കാവ്യലോകത്തിന്റെ സർഗ്ഗസൂര്യൻ

P. K. Muhammed , 16th April 2016, comments

തലച്ചോറിൽ നിന്ന് കണ്ണുനീരുല്പാദിപ്പിച്ച ഒരു തലമുറയുടെ കുലപതി, തന്റെ ആദ്യ കവിതാ സമാഹാരത്തിൽ ധ്വനിപ്പിച്ചതുപോലെ, ഏതർത്ഥത്തിലും പൊരുതുന്ന സൗന്ദര്യമായിരുന്നു ഓയെൻവി കവിതകൾ. >>

Essay

അതിജീവനത്തിന്റെ അകം പൊരുളുകൾ

സോഫിയ ബി. ജെയിൻസ്, 3rd April 2016, comments

2016 മാർച്ച് 19ന്റെ ചന്ദ്രികയിൽ (ലക്കം 23) വന്ന ഇ. സന്തോഷ് കുമാറിന്റെ അതിജീവനം എന്ന നോവലെറ്റ് എഴുത്തുകാരുടെ അന്തഃസംഘർഷങ്ങളെ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ്. ചാൾസ് ഡാർവ്വിന്റെ സുപ്രസിദ്ധ സിദ്ധാന്തത്തെ- Survival of the fittest- ഓർമിപ്പിക്കുന്ന തലക്കെട്ട് തിരഞ്ഞെടുത്തു കൊണ്ട് കഥാകാരൻ സൂചിപ്പിക്കാൻ ശ്രമിക്കുന്നതും മറ്റൊന്നല്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലത്തിലും എന്ന പോലെ സാഹിത്യത്തിലും അനുയോജ്യമായവയുടെ അതിജീവനത്തിന് അനുയോജ്യരല്ലാത്തവർ വളമാകുകയോ അല്ലെങ്കിൽ വളമാക്കപ്പെടുകയോ ചെയ്യുന്നത് തുടരുകയാണ് എന്നുതന്നെ. >>

Poem

Women Without Men - 1

Abhilash Melethil, 8th March 2016, comments

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

Essay

“Premam Effect”: Some Reflections on the Normalization of Love

Sudeesh K. Padanna, 17th July 2015, comments

In Malayalam cinema, campus is the typical space of the masculine social transgressions. Society outside campus space is full of norms and morals. There are several moralists who argue that loving a teacher is a big sin. The film shatters such moralism in its steadfast duty to the illegitimate love of George David as opposed to the legitimate love of Vimal Sir, the colleague of Malar. >>

Remembrance

We shall overcome

N Madhavankutty, 5th May 2014, comments

Banjo is the humblest of musical instruments . And Pete Seeger was the gentlest of of Americans. But together they shook the world's most powerful empire for almost a century through the sheer power of their song. N Madhavankutty remembers Pete Seeger on his ninety fifth birth anniversary. >>

Remembrance

Hasta Siempre, Marquez!

Divya Kannan, 18th April 2014, comments

'Gabriel Garcia Marquez dies at 87', said the newsreader solemnly and I thought it was simply not possible. How could it be? I had just met Marquez yesterday. Yesterday, when I was sixteen. A long time ago that now suddenly seems to me like yesterday. >>

Interview

കെ. ബി. വേണുവിനൊപ്പം തിയറ്ററില്‍

Illias Elambilakode, 3rd January 2014, comments

ഇക്കഴിഞ്ഞ IFFK വേളയില്‍ മാധ്യമപ്രവര്‍ത്തകനും "ഓഗസ്റ്റ് ക്ലബിന്റെ" സംവിധായകനുമായ ശ്രീ. കെ. ബി. വേണുവിനൊപ്പം ഇല്ല്യാസ് എളമ്പിലാക്കോട് പങ്കുവച്ച സംഭാഷണം. >>

Essay

The Aesthetization of Politics and the Politicization of Art

Unmesh Senna Dasthakhir, 6th December 2013, comments

Political art is cultural resistance, a struggle against cultural hegemony. It arises from the desire to engage in political thoughts, and to participate in political actions; art becomes a continuation of politics by other means. It often operates outside institutions when needed, takes risks and are actively involved in trying to bring social change. The difference from the art of the past to that of today is that it increasingly refuses to produce decorative ornaments. Bodhi publishes excerpts from a presentation given as part of Extra Mural Lectures at IIT, Madras. >>

Poem

അരാഷ്ട്രീയ ബുദ്ധിജീവികൾ

Social Network of People, 8th October 2013, comments

ഓട്ടോ റെനെ കാസ്റ്റിയ്യോയുടെ സുപ്രസിദ്ധമായ കവിത മലയാളത്തിലെ വിവിധ ഭാഷാഭേദങ്ങളിലേക്കു ഗൂഗിള്‍ ബസ്സില്‍ നടന്ന സര്‍ഗാത്മക വിവര്‍ത്തനോത്സവം ബോധി പുനപ്രസിദ്ധീകരിക്കുന്നു. >>

Note

Habib Jalib: The poet of the people

Narodin, 12th March 2013, 5 comments

Today, 12 March 2013, is the 20th death anniversary of the famous Pakistani revolutionary poet, Habib Jalib. His poems were simple, emotional pieces that moved the listeners. What makes Jalib different is his deep held conviction in the freedom of the individual and his relentless and fearless opposition to all forms of injustice. In a cruel world order that pitted the rulers against the ruled, Habib Jalib stood with the people. To the end he remained unapologetic and proud of his decision to side with the people and against the established powers of the day. >>

Note

'Item' Numbers, Censor Board and us

Preethi Krishnan, 6th March 2013, comments

Central Board of Film Certification (CBFC) reportedly intends to scrutinise "Item Number" songs in movies closely. Preethi Krishnan delicately explores numerous sides of this story. >>

Poem

66A.

ബിരണ്‍ജിത്ത്, 4th February 2013, comments

ഇവിടെ ഞാന്‍ ഒരു കവിത കുറിച്ച് / മായ്ച് കളഞ്ഞിരിക്കുന്നു / ആഴ്ചപ്പതിപ്പുകള്‍ മടക്കി അയച്ച കവിത / / കടം കൊണ്ട വാക്കുകള്‍ പകര്‍ത്തിയെഴുതിയ കവിത/ >>

Remembrance

Paul Robeson: The baritone of the oppressed

Narodin, 27th January 2013, 2 comments

Paul Robeson was a man who marched ahead of his times. He was an actor who outlived the temptation to pawn his talent for economic comfort, a singer who lent his voice for the oppressed, a relentless champion of social equality in an unjust society and an activist who refused to buckle to the pressures of capitalist oppression. A remembrance by Narodin. >>

Note

Safdar Hashmi: The Indian Brecht

Narodin, 2nd January 2013, comments

It was the new year of 1989. The Jana Natya Manch (JANAM) was performing a play, Halla Bol, in support of Ramanand Jha, CPI[M] candidate for the post of councilor in Ghaziabad. The play began at around 11am near Ambedkar Park before an eager crowd. Minutes into the play, Mukesh Sharma, the Congress opponent ot Jha made an unscripted entry into the scene. In the attack that followed, Safdar Hashmi was injured and taken to a nearby CITU office. Sharma and his followers followed Hashmi to the office and assaulted him. The next day morning at around 10 am, Safdar Hashmi, one of the pioneers of the people's art movement in India, died. He was just 34. >>

Remembrance

പാബ്ലൊ നെരൂദ - ഹാജര്‍!

Narodin, 23rd September 2012, comments

വിയര്‍പ്പും പുകയും കൊണ്ട് അര്‍ത്ഥഗര്‍ഭമായ കവിതയായിരുന്നു, പാബ്ലൊ നെരൂദയ്ക്ക് ജനകീയ കവിത. ആമ്പലിന്റെയും മൂത്രത്തിന്റെയും ഗന്ധം ഒരു പോലുള്ള കവിത,നിയമപരവും നിയമവിരുദ്ധവും ആയ മനുഷ്യന്റെ എല്ലാ തരം കര്‍മ്മങ്ങളാലും അലങ്കരിക്കപ്പെട്ട കവിത. ഈ കാഴ്ചപ്പാട്് നെരൂദയെ സാധാരണക്കാരന് പ്രിയങ്കരനാക്കി, അധികാര വര്‍ഗ്ഗത്തിന് വെറുക്കപ്പെട്ടവനും. ഇന്നു സെപ്തംബർ 23. ചിലെയൻ ജനതയുടെ പ്രിയപ്പെട്ട കവിയുടെ 39-ആം ചരമ വാർഷികം. >>

Remembrance

Victor Jara! Presente!

Narodin, 17th September 2012, 1 comments

On September 16, 1973, a bullet strewn body was discovered on the outsides of the Chilean capital Santiago. It belonged to Victor Jara - poet, singer,theatre artist and political activist. The body was strewn with 44 bullets and bore the marks of torture. Narodin remembers the singer - song writer who was the voice of Chile's dispossessed. >>

Remembrance

മുരളി : ഞാറ്റടിയിലെ തീവ്രവാദി

T K Kochunarayanan, 6th August 2012, 3 comments

വ്യക്തമായ ദിശാബോധമുള്ള മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ചലച്ചിത്രമായിരുന്നു ഞാറ്റടി. ഭരത് ഗോപിയുടെ സംവിധാനത്തില്‍, മുരളി എന്ന അതുല്യ നടന്‍, തന്റെ അഭിനയ ജീവിതത്തിന് ആരംഭം കുറിച്ച ചിത്രം. വേര്‍പാടിന്റെ മൂന്നാം വര്‍ഷത്തില്‍, ഞാറ്റടിയുടെ സംഘാടകരിലൊരാളും തിരക്കഥാകൃത്തുമായ ടി.കെ.കൊച്ചുനാരായണന്‍, ആ മഹാപ്രതിഭയെ ഓര്‍മ്മിക്കുന്നു.  >>

Remembrance

Songs of resistance - Woody Guthrie

Kesava Dev, 15th July 2012, 1 comments

Revolutionary artists are a particularly unlucky lot, in that they typically die twice. First, a biological death, usually penniless and persecuted. Then, second time around, a slow methodical political assassination. Today marks the 100th birth anniversary of Woody Guthrie. Defying all odds, it appears that he has managed to evade his political assassination by the ruling classes so far. >>

Essay

Some reflections on the 'Item Number' and our popular culture

Varsha Basheer , 13th June 2012, 5 comments

How much of a part of our popular culture is the “item number”? Are they really popular? Varsha Basheer tries to explore the so called ‘chartbusting’ capabilities of the “item numbers”. >>

Review

Indisputably Sherlock

Sreeram Hariharan, 30th May 2012, comments

A bored Holmes once complained to Watson that "life is commonplace; the papers are sterile; audacity and romance seem to have passed forever from the criminal world”. It is always a fight for second place to Arthur Conan Doyle’s “The Adventure of Sherlock Holmes”. We seem to have a real contender now, bringing audacity and romance back to the world of Sherlock. >>

Note

Songs of Resistance - The Soviet people's resistance to Fascist aggression

Narodin, 3rd May 2012, comments

The German-Soviet battles during the Second World War is collectively referred to as Velíkaya Otéchestvennaya voiná (The Great Patriotic War) in countries that constituted the former Soviet Union. The Soviet losses during the period have been estimated at nearly 26 million human lives. The Soviet resistance was the brave effort of a group of people who refused to be enslaved by the monstrosity of fascism.The material damages inflicted by the war would seriously cripple the building of socialism in the USSR. The monstrosities of that war would convince the Soviet leadership that any price was reasonable inorder to avert a repetition of these events on Soviet territory. Bodhi pays respects to the heroes of the Soviet resistance through the songs that symbolised it. >>

Remembrance

The Great Dictate-er of Satire

Arun Ramachandran G, 18th April 2012, 1 comments

A difficult childhood marked by poverty, Chaplin was housed in a school for paupers in London, when he was around 9 years old. A few years later, his mother developed mental illness and had to be admitted to a mental asylum. And with a father who was abusive and severely alcoholic, Chaplin’s childhood was nothing short of a tragedy. From this background arose the greatest comedian of history. >>

Note

Songs of Resistance - October Revolution

Narodin, 25th December 2011, 1 comments

What began as an armed insurrection in Petrograd,on November 7th 1917, upon a blank shot signal from the battleship Aurora ,went on to define the development of human history for the next seven decades. But for nearly five years (1917-1922) following the October Revolution, the Bolsheviks found themselves pitted against internal adversaries who were aided and abetted by a plethora of forces with a common goal-to snuff out the socialist state in its cradle. The establishment of the USSR was a victory hard won by the Bolsheviks by employing a combination of brute force, tact, propaganda, strategy, diplomacy and at some points, even terror. This edition of Bodhi's songs of resistance series features Bolshevik songs of the Russian Civil War, 20 years after the fall of the USSR. >>

Note

Kerala People's Arts Club - Songs of Resistance I

നറോദിന്‍ , 2nd November 2011, 1 comments

കെ.പി.ഏ.സി നാടകങ്ങളുടെ ഒരു അവിഭാജ്യ ഘടകം അവയിലെ ഗാനങ്ങള്‍ ആയിരുന്നു. സാധാരണക്കാരന്റെ വികാരവിചാരങ്ങളെ ഉള്‍കൊണ്ട ആ ഗാനങ്ങള്‍ ദൈവങ്ങളും നാടുവാഴികളും വിഹരിച്ച മലയാളി മനസ്സിന് ഒരു പുതിയ അനുഭവം ആയി മാറി. പ്രതിരോധ ഗാനങ്ങളുടെ പ്രപഞ്ചത്തില്‍ നിന്ന് ഇതാ കെ.പി.ഏ.സി യുടെ അഞ്ച് ശുക്രനക്ഷത്രങ്ങള്‍. >>

Interview

പ്രതിരോധത്തിന്റെ കവിത

സര്‍ഗ്ഗധാര, 24th August 2011, comments

മലയാളകവിതയിലെ പുതുതലമുറയിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുമായി 'സര്‍ഗ്ഗധാര' നടത്തിയ അഭിമുഖ സംഭാഷണം. ബാംഗ്ലൂരിലെ ചില മലയാളികളുടെ ഒരു കൂട്ടായ്മ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന ഒരു മാഗസീനാണ് 'സര്‍ഗ്ഗധാര'. സര്‍ഗ്ഗധാര സാംസ്കാരിക സമിതിയുടെ "കവിതയുടെ മുരുകതാളം" എന്ന പരിപാടിയില്‍ അതിഥിയായാണ് മുരുകന്‍ ഉദ്യാനനഗരിയിലെത്തിയത്. >>

Interview

മാര്‍ക്സിസം സമകാലിക ലോകത്ത് : പി.ജീ.യുമായി ഒരു സംഭാഷണം

, 17th August 2011, comments

ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. >>

Note

Saamy and Sandhesham - About genre of satirical comedy

Sreeram Hariharan, 15th July 2011, 3 comments

Humor arguably has the power to subvert seriousness and so when analyzed in such a framework the positive effects of messages through movies like Sandhesham or Saamy is undermined. Moral quality of humor in Saamy or Sandhesam enriches its aesthetic quality however it acting as an agent carrying any serious socio-political message is arguably questionable. >>

Essay

ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗീതം അവന്റെ മാത്രമാകുന്നു.

കാല്‍വിന്‍ , 8th July 2011, 4 comments

അക്കരക്കാഴ്ചകള്‍ എന്ന വിഖ്യാത മലയാള ടെലിവിഷന്‍ പരമ്പരയിലെ നാല്‍പത്തിയേഴാം എപ്പിസോഡ് ഓര്‍ക്കുന്നുവോ? ഗ്രിഗറി അഥവാ ഗിരിഗിരി അമേരിക്കന്‍ സംഗീതത്തെ കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പരാജയം ഏറ്റുവാങ്ങുന്നു എന്നതാണ് കഥയുടെ മൂലം. സ്വന്തം സ്വത്വം ഉപേക്ഷിച്ച് മറ്റൊന്നായിത്തീരാന്‍ ശ്രമിക്കുന്നവരെയെല്ലാം കാത്തിരിക്കുന്ന വിധി ഇതായിരിക്കാം എന്ന് സംവിധായകന്‍ മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെ നമ്മെ മനസിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടിവിടെ. >>

Review

T.D.Ramakrishnan’s Francis Ittycora: Molded in the Popular Fiction Cast

Varsha Basheer , 1st July 2011, 2 comments

When a work becomes ‘popular’, it is enlightening to look at the casual reader’s reaction than that of the literary critic. Varsha Basheer ventures at understanding T.D.Ramakrishnan's highly popular novel, Francis Ittycora, but refuses to view, or rather acknowledge the critical acclaim the novel has won on account of its ‘novelness’. >>

Fiction

Krishnan_Damodaran എന്ന എന്റെ പുതിയ ഫേസ്ബുക്ക്‌ പാസ്സ്‌വേര്‍ഡിനെ പറ്റി

ഉണ്ണിക്കുട്ടന്‍ , 28th June 2011, 1 comments

Facebook നമ്മളെ കൂടുതല്‍ കൃത്യതയുള്ള മനുഷ്യരാക്കുന്നു എന്നത് ഒരു വാദമാണ്. പരിചിതലോകങ്ങളുടെ മഴക്കാടുകള്‍ക്കപുറത്ത് ആരൊക്കെയോ നമ്മുടെ ചുവരെഴുത്തുകളെ വരയ്ക്കുന്ന, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട് എന്ന വിചിത്രമായ ചിന്തയാവും കാരണം. ആ ചിന്ത നമ്മളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ ‘വ്യത്യസ്തം’ എന്ന തലക്കെട്ടിനു ചുവടെ എഴുതാവുന്ന എന്തിനു വേണ്ടിയും തിരച്ചില്‍ തുടങ്ങുന്നു. പറഞ്ഞു വന്നത് ‘Chasing The Monsoon’ എന്ന അത്രയൊന്നും പുതുമയില്ലാത്ത ആശയത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ച വാരാന്ത്യ യാത്രയെ കുറിച്ചാണ്. അതിലും കൂടുതല്‍ അതിലൂടെ എനിക്ക് നഷ്ടപെട്ട എന്റെ Facebook Password നെ കുറിച്ചാണ്. ഉണ്ണിക്കുട്ടന്റെ കഥ. >>

Remembrance

ബോബ് മാര്‍ലി: നഷ്ടദേശം തേടി ഒരു സംഗീതസഞ്ചാരം

മനോജ് കുറൂർ , 28th May 2011, comments

സംഗീതാവിഷ്കാരത്തിന്റെ എല്ലാ ഘടകങ്ങളിലുമുള്ള അനിതരസാധാരണമായ വൈദഗ്ദ്ധ്യവും പ്രതിഭയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാനരചന, സംഗീതരചന, ആലാപനം എന്നിവയിൽ മാത്രമല്ല, വിവിധവാദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രഗല്ഭനായിരുന്നു അദ്ദേഹം. ഇതിലുമൊക്കെ പ്രധാനമായ ഒരു കാര്യമുണ്ട്. സൗന്ദര്യശാസ്ത്രപരമായിപരമായി മികച്ചതായിരിക്കെ തന്നെ രാഷ്ട്രീയമായ പ്രസക്തിയുണ്ടായിരിക്കുക, ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ ജനലക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുക, അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണത്. ലോകക്രമങ്ങളും സംഗീതശൈലികളുമെല്ലാം അതിവേഗം മാറിയിട്ടും ബോബ് മാര്‍ലിയുടെ സംഗീതം ഇപ്പോഴും ആകര്‍ഷകമായി തുടരുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ബോബ് മാര്‍ലിയുടെ സംഗീതജീവിതവും രാഷ്ട്രീയവും മനോഹരമായി വരച്ചിടുന്ന അനുസ്മരണ കുറിപ്പ്. >>

Fiction

പാലം - ലഘുനാടകം

രോഹിത് കെ ആര്‍, 20th May 2011, 5 comments

ഓസ്ട്രേലിയയില്‍ കാന്‍ബറ മലയാളി അസോസിയേഷന്റെ വാര്‍ഷിക കലാപരിപാടിയില്‍ അവതരിപ്പിച്ച ലഘുനാടകം - പാലം (The Bridge). കലാസൃഷ്ടിയുടെ ആസ്വാദനത്തിനു ഭാഷ ഒരു വിഘാതമല്ല എന്ന ബോധ്യത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.. >>

Fiction

തിബത്ത്.

ദേവദാസ് വി എം, 10th May 2011, comments

സാംറ്റന്‍, നിനക്ക് തിബത്ത് ഓര്‍‌മ്മയുണ്ടോ? നമ്മുടെ കാലടികളേല്‍ക്കേണ്ട മണ്ണ്, നമ്മള്‍ കൃഷിയിറക്കേണ്ട പുരയിടങ്ങള്‍, നമുക്കായി പൂത്തും കായ്ച്ചും നില്‍ക്കുന്ന മരങ്ങള്‍, നമുക്കായി ഒഴുകുന്ന കാട്ടരുവികള്‍. ആ രാജ്യം ഇപ്പോള്‍ എങ്ങനെയിരിക്കും എന്ന് നീ സ്വപ്നത്തിലെങ്കിലും കാണാറെങ്കിലുമുണ്ടോ? സ്വപ്നത്തില്‍ പോലും തിബത്തു കാണാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍‌ക്കു വേണ്ടിയാണ് ഞാന്‍ കവിതയെഴുതി തുടങ്ങിയത്. - പ്രമുഖ നോവലിസ്റ്റും ബ്ലോഗ്ഗറുമായ ദേവദാസ് വി.എമ്മിന്റെ കഥ - തിബത്ത്. >>

Fiction

തിരശ്ശീലയ്ക്കപ്പുറം

, 9th May 2011, comments

എന്നും അന്നന്നത്തെ ശരിക്കുവേണ്ടി നിലകൊണ്ടാവര്‍ക്കു മുന്‍പില്‍ സലജ്ജം സമര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കട്ടെ - തിരശ്ശീലയ്ക്കപ്പുറം. ഗതകാല സ്മരണകളിലും വരും കാല സ്വപ്നങ്ങളിലും കുരുങ്ങിക്കിടക്കുന്ന വര്‍ത്തമാന കാലത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയിലേക്ക് എല്ലാവരെയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു. ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അത് നിങ്ങളുടെ നിര്‍ണ്ണയത്തിനു വിടുന്നു. യാതൊരു അവകാശവാദങ്ങളുമില്ലാതെ ഞങ്ങള്‍ അവതരപ്പിക്കുന്നു. - 2009 ഫെബ്രുവരി മാസം, കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്റ്റാഫ്‌ ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ച മലയാള നാടകം. >>

Review

വായനയ്ക്ക് മുന്‍പേ എരിഞ്ഞുതുടങ്ങിയ വേനല്‍താളുകള്‍

വിവേക് ചന്ദ്രന്‍, 27th March 2011, 1 comments

ബെന്യാമിന്റെ ആടുജീവിതം എന്ന വായനാനുഭവം പങ്കുവെക്കുന്നു വിവേക് ചന്ദ്രന്‍: മനുഷ്യന്‍ തന്റെ ജീവന് കൊടുക്കുന്ന ഏറ്റവും കൂടിയ മതിപ്പ് ആടുജീവിതത്തിലെ നജീബിലൂടെ വെളിവാകുമ്പോള്‍ അതിനു കാരണമാകുന്ന അശുദ്ധ രക്തത്തിന്റെ കൈവഴികളില്‍ ഉറഞ്ഞുകൂടിയ മനുഷ്യത്വമില്ലായ്മയും ചര്‍ച്ച ചെയ്യപ്പെടുന്നു. കമ്പോളം ഭരിക്കുന്ന സമൂഹങ്ങളിലെ അര്‍ബാബ്മാരിലൂടെ കൈമാറപ്പെടുന്ന ഈ അശുദ്ധ രക്തത്തിന്റെ തിരയിളക്കം നമ്മുടെ ക്യുബിക്കിളുകളിലെ വര്‍ക്ക്‌ സ്റ്റേഷന്‍റെ മടുപ്പിക്കുന്ന രാത്രി വെളിച്ചങ്ങളിലും നമ്മള്‍ അറിഞ്ഞു തുടങ്ങുമ്പോള്‍ തൊണ്ണൂറിന്റെ ആദ്യപാദത്തിലെ ഗള്‍ഫ്‌ പശ്ചാത്തലമാക്കി എഴുതിയ നോവലിന് ഇന്നും പ്രസക്തി കൈവരുന്നു. >>

Sreesanth: The outcast nerd

Anish Sahadevan, 19th March 2011, 1 comments

Where does the shoe pinch for Santhakumaran Sreesanth? And why is he the only person on the sphere not feeling that pinch? In sledging and aggressiveness, you need to know what you're doing. You must be sure that you don't approach the sacrilegious red line. You're actions must be beneficial to the team. You needn't be a pestilential prick to get under the opponents skin. And lastly, you must know when it starts affecting your concentration instead of the opponent's. Sreesanth appear to be unsure, unaware of all the above. >>

Remembrance

Amar (rahe), Chitra Katha(kar)

രോഹിത് കെ ആര്‍, 25th February 2011, comments

The creator of ‘Indian comics’ and founder of Amar Chitra Katha on which generations of Indians grew up, Anant Pai, died on Thursday evening, at the age of 81. K. R. Rohit recollects an interaction with him that happened 20 years ago. >>

Remembrance

ജീവിതത്തിന്റെ കറുപ്പും വെളുപ്പും

, 15th January 2011, comments

ഈയിടെ അന്തരിച്ച സുര്‍വേയുടെ കവിതകളിലൂടെ, ജീവിതത്തിലൂടെ. >>

Note

THE ‘WHODUNIT ‘ Part I

Ayyappadas A. M., 11th January 2011, comments

It would be utopian to imagine a world where ‘wrong doers ‘ no longer exist and so the ideal was long set as the one in which every wrong doer, however clever or influential he/she is, cannot escape the judicial process- institutional or otherwise. A genre of art itself has evolved around this ideal and has caught the popular imagination ever since. The popularity of those mystery novels and films made their main protagonists icons of intelligence, bravery and/or charm. Like all popular arts, they reflect quite many intricacies of their respective societies and more importantly, the dominant thought process- the relative proportions of prejudices and rational thought. Crime thrillers, especially detective fiction, thus have a great academic value along with the entertainment. >>

Fiction

സത്യമുള്ള മരം

നിതിന്‍ വര്‍മ, 9th January 2011, 4 comments

അച്ഛന്‍ പറഞ്ഞു, “അല്ല അപ്പൂ. അമ്മയും ഞാനും അദ്ദേഹത്തിന്റെ ആരുമല്ല. എന്നാല്‍ അതേസമയം എല്ലാമായിരുന്നു താനും. അദ്ദേഹത്തിന്റെ മകന്‍ അദ്ദേഹത്തിനെ വിട്ട് മറ്റെവിടെയോ ആയിരുന്നു താമസം. പ്രശ്നമെന്താണെന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. അന്വേഷിച്ചിട്ടുമില്ല. നിന്റെ അമ്മയെ ഞാന്‍ കല്ല്യാണം കഴിച്ചത് രണ്ടുവീട്ടുകാരെയും വെറുപ്പിച്ചാണ്‌.(...) ജീവിതത്തില്‍ പിടിച്ചു നില്ക്കാനുള്ള നെട്ടോട്ടം. എന്തോ നല്ലകാലത്തിന്‌ ഇവിടെയെത്തി. - രക്തബന്ധങ്ങള്‍ക്കുപരിയായി നില്‍ക്കുന്ന മനുഷ്യ ബന്ധങ്ങള്‍ക്ക് സാക്ഷിയായി,ഒരായുഷ്കാലത്തിന്റെ പ്രതീക്ഷയായി നിലകൊള്ളുന്ന സത്യമുള്ള മരം. >>

Listen to the banned

Sreeram Hariharan, 24th December 2010, 1 comments

Music has always been the stuff of rebellion, but under some of the world's harshest regimes singers are increasingly becoming the victims of censorship and threat as much as opposition politicians, journalists and writers. Sreeram writes on "Listen to the Banned" - a compilation of songs by artists facing persecution and censorhip. >>

Fiction

ഒരു യാത്രയില്‍

നിതിന്‍ വര്‍മ, 14th November 2010, 8 comments

NIT കോഴിക്കോടിന്റെ ഈ വര്‍ഷത്തെ കോളേജ് മാഗസീനില്‍ (പ്രജ്ഞ) പ്രസിദ്ധീകരിച്ച ഒരു ചെറുകഥ. >>

Poem

ഒരു ഹ്രസ്വ ജീവചരിത്രം

Dr.K.Saradamoni, 3rd November 2010, comments

എന്റെ മനസ്സ് എന്റെ ഹൃദയം ഒരിക്കലും മരിക്കില്ല. ഒരിക്കലും മരിക്കില്ല. മ്യാന്മാറിലെ എഴുത്തുകാരിയും ജനാധിപത്യ പ്രവര്‍ത്തകയും സര്‍ജനും ആയ **മാ തിഡ ** രചിച്ച *"A Brief Biography"*- യുടെ മലയാളം പരിഭാഷ. തയ്യാറാക്കിയത് ഡോ. കെ. ശാരദാമണി. >>

Remembrance

ഐ.വി.ദാസ് ഓര്‍മയായി.....

രോഹിത് കെ ആര്‍, 1st November 2010, 2 comments

തിരുവനതപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് അദ്ദേഹത്തെ ആദ്യമായി പരിചയപെടുന്നത്. ബോറടി മാറ്റാന്‍ ആ യാത്രയില്‍ കയ്യിലെടുത്തത് ഹിറ്റ്‌ലറുടെ ആത്മകഥ "മെയിന്‍ കാഫ്" ആയിരുന്നു.. >>

Outside Bodhi

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

The Hindu: The correct picture