Articles filed under the section "Science & Education" in Bodhi

Essay

ചില ഹോമിയോ ആരോപണങ്ങളും മറുപടികളും

വൈശാഖൻ തമ്പി, 21st June 2016, comments

ഹോമിയോപ്പതിക്കെതിരെ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് (ലിങ്ക്) ഇട്ടിരുന്നു. അതിന് കീഴെ വന്ന കമന്റുകളിൽ ആവർത്തിക്കപ്പെട്ട ചില ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഹോമിയോപ്പാത്തുകൾക്കെതിരേ കമന്റ് ഡിബേറ്റിന് പോകുന്നത്, ലോജിക്കൽ ഫാലസികളെക്കുറിച്ച് വല്ല പ്രോജക്റ്റും ചെയ്യാനാണെങ്കിൽ മാത്രമേ പാടുള്ളു എന്ന് പണ്ടേ പഠിച്ചതായതിനാലാണ് അവിടെ അപ്പപ്പോൾ മറുപടിയ്ക്ക് മുതിരാത്തത്. >>

Note

The Plight of ‘Unprofitable’ Schools in Kerala

Rajesh P, 17th June 2016, comments

‘That which liberates’ is knowledge according to Indian Philosophy. What if the educational system entitled to uphold the same philosophy abandons the seekers of knowledge halfway through their primary education? An interesting remark is that, though Indian philosophy does not endorse monetary benefit as a parameter of basic education, factual accounts show that education has always been the privilege of affluent people. Even after implementing the Right to Education Act, the country still struggles to meet the demands of primary education. This is reflected in the recent developments in Kerala’s educational sector, where shutting down of unprofitable schools have become quite common. >>

Essay

Life of Bruno, The Neutrino Man

Sibi K S, 17th March 2016, comments

When I began writing this article, I was skeptical whether to present Bruno as a communist or as a scientist. Being a teacher of physics, it is apt to focus on Bruno’s life as a nuclear scientist. >>

Essay

ഗുരുത്വാകര്‍ഷണ തരംഗങ്ങൾ

രാജേഷ് പരമേശ്വരൻ, 11th March 2016, comments

ശാസ്ത്രലോകം സമീപകാലത്ത് നടത്തിയ ഏറ്റവും സുപ്രധാനമായ കണ്ടുപിടുത്തങ്ങളില്‍ പ്രമുഖ സ്ഥാനമർഹിക്കുന്ന ഒന്നാണ് ഗുരുത്വാകർഷണ തരംഗങ്ങളുടേത് (Gravitational Waves). പൊതു ആപേക്ഷികതാ സിദ്ധാന്തം (General Theory of Relativity) ലോകത്തിന് സമ്മാനിക്കുമ്പോൾ പ്രതിഭാശാലിയായ ഐൻസ്റ്റൈൻ പോലും വിശ്വസിച്ചിരുന്നത് ഗുരുത്വാകർഷണ തരംഗങ്ങളെ കണ്ടുപിടിക്കത്തക്ക ഉപകരണങ്ങൾ നിർമ്മിക്കുവാൻ ശാസ്ത്രത്തിന് കഴിയുകയില്ല എന്നാണ്. >>

Essay

വിദ്യാഭാസത്തിന്റെ വര്‍ഗീയവല്‍ക്കരണം ബി.ജെ.പി സർക്കാരുകളിലൂടെ

Hareesh Kavumbai, 3rd March 2016, comments

ഭാരതീയ ജനതാ പാർടി (BJP) അധികാരശ്രേണിയിൽ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേൽപ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. സവർണ ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ (RSS) രാഷ്ട്രീയ പരിച്ഛേദമായ ബി.ജെ.പി, സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഹിന്ദുത്വ അജണ്ട തന്നെയാണ്‌ മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ ബി.ജെ.പി.-യുടെ നേതൃത്വത്തില്‍ ചരിത്രത്തെയും വിദ്യാഭ്യാസ പദ്ധതികളെയും അട്ടിമറിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ശ്രമങ്ങളെ സംബന്ധിച്ച് ഹരീഷ് കാവുമ്പായി എഴുതുന്നു. >>

Note

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!

കനൈയ്യ കുമാർ, 14th February 2016, comments

ഈ രാജ്യത്തു ജനാധിപത്യമാണ് നിലനിൽക്കുന്നത്. ജനാധിപത്യം എല്ലാവർക്കും തുല്യതയാണ് ഉറപ്പുനൽകുന്നത്. അത് വിദ്യാർഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കർഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവർക്ക് എല്ലാവർക്കും അർഹമായ സമത്വത്തെയാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആ തുല്യതയിൽ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുവാനാണു ഞങ്ങൾ ശ്രമിക്കുന്നതെന്നാണ്. ജെ. എൻ യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്‌ കനൈയ്യ കുമാർ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. >>

Essay

രോഹിത് വെമുലയുടെ ആത്മഹത്യയും വിദ്യാഭ്യാസരംഗത്തെ പുതിയ സമരമുഖങ്ങളും

ഡോ. കെ. എൻ. ഗണേശ്, 7th February 2016, comments

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ശാസ്ത്രഗവേഷണവിദ്യാര്‍ത്ഥി ആയ രോഹിത് വെമുലയുടെ ആത്മഹത്യയും അതിനോടുണ്ടായ നിരവധി പ്രതികരണങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാത്രമല്ല സമൂഹത്തിലും ഭരണകൂടത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെയും രാഷ്ട്രത്തിന്റെയും ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും അതിനെ ആധാരമാക്കിയുള്ള സോദ്ദേശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ എപ്പോഴും സംഭവിക്കാറുള്ളത് പോലെ, പൊള്ളയായ വാദപ്രതിവാദങ്ങളും ഇരകളെ പഴിചാരുന്ന തന്ത്രങ്ങളും ഇതിന്റെ ഭാഗമായും നടക്കുന്നുണ്ട്. >>

Note

സിക്കാ രോഗത്തെ പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Dr. Sarin SM, 6th February 2016, comments

ഫെബ്രുവരി 2016 ഉണർന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെയാണ്. അമേരിക്കൻ ഭൂഖണ്ഡത്തിൽ സിക്കാ വൈറസ് പടർന്ന് പിടിച്ചതും അതിനോടനുബന്ധിച്ച് കൂടുതലായി കാണപെട്ട നാഡീഞരമ്പുകളുടെ അസുഖങ്ങളും ജന്മനാലുള്ള വൈകല്യങ്ങളുമാണ് ഈ പ്രഖ്യാപനത്തിന് പിന്നിൽ. സിക്കാ വൈറസ് വാഹകരായ എയ്ഡിസ് കൊതുകുകള്‍ കൂടുതലായി കാണപ്പെടുന്ന ലോകരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇക്കാരണം കൊണ്ടു തന്നെ സിക്കാ മഹാമാരി പടര്‍ന്നു പിടിക്കാതെയിരിക്കുവാനുള്ള മുന്‍കരുതലുകള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. സിക്കാ രോഗത്തെ പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങളെ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള ഒരു കുറിപ്പാണിത്. >>

Essay

അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം: വസ്തുതകളും സമീപനങ്ങളും

Siddik Rabiyath, 3rd February 2016, comments

2016 ജനുവരിയില്‍ നടന്ന രണ്ട് സംഭവവികാസങ്ങളെ ആധാരമാക്കിയാണ് ഈ പരിശോധനാക്കുറിപ്പ്. ഈ രണ്ട് സംഭവങ്ങളും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്നുള്ള വിശേഷവും ഇതിന്റെ തിരഞ്ഞെടുക്കലിനു കാരണമാണ്. ഇതില്‍ ഒന്നാമത്തേത്, സര്‍വ്വകലാശാലകളില്‍ നടക്കുന്ന ജാതീയ-വര്‍ഗീയ വിവേചനങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയായ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയുടെ മരണവും അതിനെ തുടര്‍ന്നുള്ള സമരപ്രക്ഷോഭങ്ങളോടുള്ള പ്രതികരണവും അടിസ്ഥാനപ്പെടുത്തിയാണ്. രണ്ടാമത്തെ വിഷയം 2016 ജനുവരി 29-ന് കോവളത്ത് നടന്ന എസ്.എഫ്.ഐ ധര്‍ണ കൈയ്യാങ്കളിയില്‍ അവസാനിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളെ മുന്‍നിര്‍ത്തിയുള്ളതാണ്‌. >>

Note

Why Don’t You Clear Out These Bastards and Make Way?

ശ്രീജിത്ത് ശിവരാമന്‍, 2nd February 2016, comments

കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ തെരുവിലാണ്. ജാദവ്പൂരില്‍, സിംലയില്‍, പോണ്ടിച്ചേരിയില്‍, ഡല്‍ഹിയില്‍, ഹൈദരാബാദില്‍, കാലിക്കറ്റില്‍, പൂനെയില്‍ - ഇവിടെയല്ലാ‌ം വിദ്യാര്‍ത്ഥി സമരങ്ങള്‍ ആളിക്കത്തുകയാണു. ഒറ്റക്കൊറ്റയ്ക്കെടുത്താല്‍ ഈ സമരങ്ങളിലോരോന്നിന്റെയും കാരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ ഈ സമരങ്ങളുടെ അടിസ്ഥാന കാരണം അന്വേഷിച്ചു ചെന്നാ‌ല്‍ അത് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നവലിബറല്‍വല്‍കരണമാണെന്നു കാണുവാനാകും. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളെ ചരിത്രവല്‍കരിച്ചു കൊണ്ടേ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിനി മുന്നോട്ടു പോകാനാകൂ. >>

Note

The Hindutva Fascist Assault on Free speech will be Strongly Resisted

Dr.V. Sivadasan, 3rd June 2015, comments

A student association named Ambedkar – Periyar Study Circle has been derecognized by the Dean of Students of IIT Madras at the instigation of the Ministry of Human Resource Development. The group became an eyesore to the NDA government since it criticized the policies of the NDA regime and the politics of RSS and BJP. An anonymous complaint which is evidently the handiwork of the Sangh Parivar has been used as the basis for such an action. The anonymous complaint had alleged that the group was inciting hatred against Prime Minister Narendra Modi and Hindus, and that they were attempting to de-align SC and ST students to make them protest against the MHRD and the Central Government. The Under Secretary of the MHRD cited this anonymous complaint while requesting the management of IIT Madras to give its comments on the issue. >>

Note

വിശപ്പറിയാത്ത സമരതീക്ഷ്ണതയ്ക്ക് അഭിവാദ്യങ്ങൾ

Nitheesh Narayanan, 8th January 2015, comments

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക്‌ അതുല്യമായ സംഭാവനകള്‍ നല്‍കിയ കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ സമീപകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ രണ്ടായി തരം തിരിക്കാന്‍ സാധിക്കും. ഒന്ന്, വിസിയുടെ നേതൃത്വത്തില്‍ അനുദിനം പുതിയ അധ്യായങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കുന്ന ജനാധിപത്യധ്വംസനത്തിന്റെ പരമാവധി തേടിയുള്ള പ്രവര്‍ത്തനങ്ങള്‍. രണ്ട്, അതിനെതിരായ ചെറുത്ത്‌ നില്‍പ്പിന്റെ സാധ്യതകളെയെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമരത്തിന്റെ സ്വഭാവമാര്‍ജ്ജിച്ച വിദ്യാര്‍ത്ഥി ഇടപെടലുകള്‍. കഴിഞ്ഞ 94 ദിവസമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന occupy campus സമരവും അതിന്റെ ഭാഗമായ പട്ടിണിസമരവും ഈ രണ്ടു പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നതിന് വേണ്ടി സമൂഹമദ്ധ്യത്തില്‍ നിര്‍ത്തുന്നു. >>

Essay

ഴാങ്ങ് യിതാങ്ങും ചില ശാസ്ത്രവിചാരങ്ങളും

ഡോ: കെ. മുരളികൃഷ്ണൻ, 27th August 2013, comments

ഴാങ്ങ് യിതാങ്ങ് എന്ന ഗണിതശാസ്ത്രജ്ഞനെപ്പറ്റി ശാസ്ത്രലോകം അന്വേഷിച്ചു തുടങ്ങിയത് ഇക്കഴിഞ്ഞ മെയ് മാസപ്പകുതിയിലാണ്. 'അന്നല്‍സ് ഓഫ് മാത്തമാറ്റിക്സ് ' എന്ന പ്രമുഖ ഗവേഷണ പ്രസിദ്ധീകരണത്തിന് ഈ വര്‍ഷം ഏപ്രില്‍ 17ന് സമര്‍പ്പിച്ച ഗവേഷണപ്രബന്ധം പ്രസിദ്ധീകരണത്തിനായി സ്വീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നത്. ദ്വയ അഭാജ്യ സംഖ്യാ അനുമാനത്തെ കുറിച്ച് ഴാങ്ങ് നല്കിയ സംഭാവനയെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതകഥ ഉയര്ത്തുന്ന സമസ്യകളെ കുറിച്ചും ഡോ : കെ മുരളി കൃഷ്ണൻ എഴുതുന്നു >>

Essay

ശാസ്ത്രവും മൗലികവാദവും

പി. അജിത്, 11th November 2012, 1 comments

ഭൗതികലോകത്തേയും സമൂഹത്തേയും കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും അവയെ പുന:പരിശോധന നടത്താനും പരിഷ്കരിക്കാനുമുള്ള സമഗ്രമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് ആധുനികശാസ്ത്രം. ശാസ്ത്രം ശേഖരിക്കുന്ന അറിവുകള്‍ സമൂഹത്തിലെ പ്രബലമായ വിശ്വാസങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും ചിലപ്പോള്‍ സംഘര്‍ഷത്തിലാകാറുണ്ട്. ശാസ്ത്ര നിഗമനങ്ങളുടെ സാധുതയെ ചോദ്യംചെയ്യുന്ന ഭിന്നാഭിപ്രായങ്ങളായി അവതരിപ്പിക്കപ്പെടുന്ന ഇത്തരം ആക്രമണങ്ങള്‍, കേവലം പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങളാല്‍ മാത്രം നയിക്കപ്പെടുന്നതാണെന്നു വിശദീകരിക്കുകയാണ് ലേഖകന്‍ പി. അജിത്. >>

Note

ഹിഗ്സ് മാണിക്ക്യം

Deepak R., 27th July 2012, 7 comments

ശാസ്ത്ര പോലീസ്സാരന്മാരു കഴിഞ്ഞ 48 കൊല്ലങ്ങളായി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, ഒടുക്കം പിടികിട്ടിയ രാജമാണിക്യമാണ് ഹിഗ്സ് ബോസോണ്‍. ഈ പൊളപ്പൻ സംഭവത്തെ കുറിച്ച് ശാസ്ത്രബോധമുള്ള ഒരു പയലും ഒരു അണ്ണനുമായി നടന്ന സുദീർഘമായ താത്വിക ചർച്ച. ബോധി വിഷനുവേണ്ടി പൊടിപ്പും തൊങ്ങലും വെച്ച് റിപ്പോർട്ടു ചെയ്യുന്നത് , ദീപക്ക് 'സൂര്യവംശം'. >>

Satire

Vishvamitra poorNa kaNa (Higgs Boson) confirms the affirmations of the ecclesiastical Vedic philosophy

Ayyappadas A. M., 5th July 2012, comments

Be a proud Hindu and say it aloud that we knew about Quantum Mechanics, particle physics, eight-fold symmetry, relativity, string theory and even Higgs Boson much before you people began to understand the laws of mechanics. A.M.Ayyappadas 'investigates' the roots of 'The God Particle' in ecclesiastical Vedic philosophy. >>

Note

ശുക്ര സംതരണം : അത്യപൂർവമായ ആകാശകാഴ്ച

ശ്രീജിത്ത് ശിവരാമന്‍, 10th June 2012, comments

അനന്തം, അജ്ഞാതം, അവര്‍ണനീയം എന്ന് പറയുന്ന നമ്മുടെ പ്രപഞ്ചത്തിലെ വിസ്മയ കാഴ്ചകളില്‍ ഒന്നാണ് ശുക്ര സംതരണം. കാള്‍ സാഗന്‍ പറഞ്ഞത് പോലെ ജ്യോതി ശാസ്ത്ര പഠനം നമ്മളെ കൂടുതല്‍ വിനയാന്വിതരാക്കും എന്ന് ബോധ്യപ്പെടുത്തുന്ന പ്രതിഭാസങ്ങളില്‍ ഒന്ന്. അതോടൊപ്പം ശാസ്ത്ര പുരോഗതിയുടെ വിവിധ ഘട്ടങ്ങളില്‍ നല്‍കിയ സംഭാവനകളുടെ പേരില്‍ കണക്കറ്റ കഷ്ടനഷ്ട്ടങ്ങള്‍ സഹിക്കേണ്ടി വന്ന ഗലീലിയോയെയും, ലെ ഗെന്റിലിനെയും പോലുള്ളവരുടെ ത്യാഗങ്ങളെക്കുറിച്ചുള്ള ഓര്‍മ പുതുക്കാനും അവരെ സ്മരിക്കാനും ഉള്ള അവസരം കൂടിയാണ്. >>

Note

സംഖ്യകളുടെ അനന്തതാളം

Deepak R., 27th March 2012, 3 comments

ഗണിതശാസ്ത്രത്തിലെ പരമോന്നത ബഹുമതികളിലൊന്നായ അബേല്‍ സമ്മാനം ഈ വര്‍ഷം ചെന്നെത്തുന്നത് പ്രശസ്ത കോമ്പിനറ്റോറിയലിസ്റ്റ് ആയ എന്‍ഡ്രേ സെമെറെഡിയേ തെടിയാണ്. ഗണിതശാസ്ത്രത്തിന് അനേകം സംഭാവനകള്‍ നല്കിയ അദ്ദേഹത്തിന്റെ വളരെ വിഖ്യാതമായ ഒരു കണ്ടുപിടിത്തമാണ് സമാന്തരശ്രേണികളെ പറ്റി പറയുന്ന 'സെമെറെഡി സിദ്ധാന്തം'. സെമെറെഡി സിദ്ധാന്തത്തിലേക്കു ഒരു എത്തിനോട്ടം. >>

Remembrance

ക്ഷമാപണത്തോ​ടെ ഹാര്‍ഡി

T K Kochunarayanan, 3rd December 2011, 1 comments

ഗോഡ് ഫ്രെ ഹരോള്‍ഡ് ഹാര്‍ഡി എന്ന ബ്രിടീഷ് ഗണിതജ്ഞനെ പലര്‍ക്കും പെട്ടെന്ന് ഓര്‍മ വരില്ലായിരിക്കും.സംഖ്യാസിദ്ധാന്തം ഇഷ്ടഗവേഷണ മേഖലയായി സ്വീകരിച്ച് ശൂദ്ധഗണിതമാണ് യഥാര്‍ഥ ഗണിതം എന്ന് അടിയുറച്ച് വിശ്വസിച്ച ഹാര്‍ഡിക്ക്(1877 - 1947) നിങ്ങളുടെ കോലായില്‍ ഇരിപ്പിടം സജ്ജമാക്കി വെച്ചിരിക്കാനും ഇടയില്ല. >>

Essay

Imprisoning God: Part I

S. P. Jay, 18th August 2011, comments

Close to four centuries ago, Voltaire observed that if we believe in absurdities, we shall commit atrocities and that praying to God was to flatter oneself that with words one can alter nature. For Voltaire, religion was the invention of the first fraud who came across an idiot. >>

Essay

Clothing is distinctly human. But how old is it?

Dr T V Venkateswaran, 23rd March 2011, 1 comments

Clothing is distinctly human. No animal known so far attempts to clad themselves; neither to protect from the elements, nor as etiquette. In fact because we are able to control the ambient temperature that we can survive with little clothing, not at all a practical possibility in earlier times. But how old is clothing? How far away in history can one trace the humans attempt to clad themselves? >>

Remembrance

സാഹസികനായ ലോകസഞ്ചാരി വിടചൊല്ലി

സുചാന്ദ് സംഗീത്, 20th March 2011, 2 comments

ഈ മാര്‍ച് മൂന്നാം തിയതി അന്തരിച്ച പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനും രണ്ട് പതിറ്റാണ്ടിലേറെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായിരുന്ന പ്രൊഫസര്‍ വെങ്കട്ടരാമന്‍ രാധാകൃഷ്ണനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഭൌതികശാസ്ത്രത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ സുചാന്ദ് സംഗീത് അനുസ്മരിക്കുന്നു. >>

“… we have strong social values…”?

Sabu Paul, 8th March 2011, 3 comments

Should we really consider the case of allowing euthanasia of Aruna Ramachandra Shanbaug as a test of our "strong social values" or as a question posed to our collective morality and decide based on considerations like minimizing pain and indignity? I was wondering why “emotions” and petty rhetoric would help us decide these questions. >>

Essay

അറിവു നിര്‍മ്മാണത്തിന്റെ ക്ലാസ്റൂം അനുഭവങ്ങള്‍

സുനില്‍ പെഴുങ്കാട്, 5th February 2011, 8 comments

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്റെ നേര്‍സാക്ഷ്യമാണീ അനുഭവ കുറിപ്പ്. ചിന്താശേഷിയും വിവേകവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം വഹിക്കുന്ന പങ്കു വ്യക്തമായി വരച്ചിടുന്ന നിരീക്ഷണങ്ങള്‍. പൊതു വിദ്യാഭ്യാസത്തെയും അറിവുനിര്‍മ്മാണത്തെയും ബോധന രീതികളെയും സംബന്ധിച്ച് സുനില്‍ പെഴുങ്കാട് എഴുതുന്ന ലേഖന പരമ്പരയില്‍ ആദ്യത്തേത്. >>

Essay

ആരോഗ്യരംഗത്തെ ചെറുവേരുകള്‍

ഡോ. ദിവ്യ വി. എസ്., 21st January 2011, 4 comments

സ്വന്തം പ്രദേശത്ത് ഒരു ക്ഷയരോഗിയെ കണ്ടെത്തിയാല്‍, ഒരു അര്‍ബുദരോഗിയെ കണ്ടെത്തിയാല്‍, എവിടെയെങ്കിലും ഒരു സാംക്രമികരോഗലക്ഷണം കണ്ടാല്‍ അറിയാതെ വാടുന്ന മുഖമുള്ള, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, അവരെ സാന്ത്വനവും മരുന്നുമായി സമീപിക്കുന്ന - ഫീല്‍ഡ് സ്റ്റാഫ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ച്. >>

ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം.

Deepak R., 16th January 2011, 13 comments

ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണം. >>