Articles filed under the section "Economics" in Bodhi

Essay

വലതുപക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്? ഏഴു ചോദ്യങ്ങളും ഉത്തരങ്ങളും

ബോധി ഡെസ്ക്, 29th July 2016, comments

കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗീതാ ഗോപിനാഥിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉയർന്നു വന്നിരിക്കുന്ന ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറയുകയാണിവിടെ. >>

Note

To Whomsoever it May Concern… (Including Potential Advisors to the Communist Chief Minister of Kerala)

Vinod Narayanan, 29th July 2016, comments

To hear my fellow legislators on the other side tell it, nothing is more important in this country than the rights of estate and plantation owners. Apparently, if estates and plantations are safe, then the state is safe. The extreme excitement which some of my fellow legislators have displayed for the owners of estates and the idea of an estate or plantation, though not infectious, is certainly thought provoking. >>

Note

On Brexit, or Why the EU Ought to Go

Subin Dennis, 24th June 2016, comments

A quick note on Brexit from a Left perspective. Well, not just on Brexit. 1. The Economic Crisis continues to make its impact felt The worldwide economic crisis that began in 2008 and which is still continuing is the single biggest driver of social and political change in the world today. >>

Essay

ഉമ്മൻ ചാണ്ടീ, ഇൻഫോസിസ് എന്തുകൊണ്ട് കേരളം വിടുന്നു?

, 9th May 2016, comments

കേരളത്തിലെ ഐറ്റി മേഖലയിലെ വികസനത്തിൽ കെടുകാര്യസ്ഥത മാത്രം സംഭാവന ചെയ്ത ഉമ്മൻ ചാണ്ടി നാടു നീളെ ഐറ്റി വിപ്ലവത്തെക്കുറിച്ച് വാചകമടിക്കുമ്പോൾ ചില കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താതെ വയ്യ. ഇൻഫോസിസ് അടക്കമുള്ള പ്രമുഖ കമ്പനികൾ സർക്കാരിന്റെ അനാസ്ഥയിൽ മനംമടുത്ത് സംസ്ഥാനം വിടുന്ന വിവരം കഴിഞ്ഞയാഴ്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് വി.എസ്. തന്നെ പുറത്ത് കൊണ്ടുവന്നിരുന്നല്ലോ. >>

Note

ബജറ്റ് അവലോകനം: ചൂഷിതവിഭാഗങ്ങള്‍ക്ക് നേരെയുള്ള തുറന്ന ആക്രമണം

സി.പി.ഐ.(എം), 29th February 2016, comments

2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് 2016 ഫെബ്രുവരി 29-ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോകസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രസ്തുത ബജറ്റിനെ സംബന്ധിച്ച് സി.പി.ഐ. (എം) പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ മലയാള പരിഭാഷ കൂടുതല്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു. >>

Note

Who All are Your -We Taxpayers-, Mr. Pai?

Vimal Kumar, 19th February 2016, comments

Thought that the fight over JNU was between the anti nationals and anti-anti nationals, apparently not so! There is a new party in the fray and he is talking about money, his money. The anti-anti nationals are represented by the Government of India, Sangh Parivar and Arnab Goswami. The anti nationals are a burgeoning side,every other day some new group or individual gets added to this. So far Muslims, Dalits, leftists, AAPs, Secular, other minorities, meat eaters and people who lost faith in Modi belong to this list. but we all know that the current list of anti-nationals is not a complete one. More people and groups will soon find their way into that list. Amidst all this clarity, came this new confusion of a new 'We.' >>

Essay

ഇന്റര്‍നെറ്റ് സമത്വത്തിനായി ഒരു ന്യൂ ഇയര്‍ റിസൊല്യുഷന്‍

വി.എസ് ശ്യാം, 31st December 2015, comments

വര്‍ഷം അവസാനിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി മാത്രമേ ബാക്കിയുള്ളുവല്ലോ. ശാസ്ത്ര - കലാ - സാഹിത്യ - സാമൂഹ്യ - രാഷ്ട്രീയാങ്കണങ്ങളിലെല്ലാം സംഭവ ബഹുലമായ വത്സരം. വാര്‍ത്താ വിനിമയ - സാങ്കേതിക വികാസ മേഖലകളിലെ ദ്രുത വളര്‍ച്ചയും ഇന്റര്‍നെറ്റ് സേവനങ്ങളുടേയും മൊബൈല്‍ ഡിവൈസുകളുടേയും സാര്‍വത്രികവും ചെലവു കുറഞ്ഞതുമായ ലഭ്യതയും സാമൂഹ്യമാദ്ധ്യമസജീവതയുടെ പാരമ്യതയും ഒക്കെ ചേര്‍ന്നു മനുഷ്യന്‍ സ്മാര്‍ട്ട് ആയി ക്ഷീണിച്ചു തളര്‍ന്ന വര്‍ഷവും കൂടിയാണു പോയ്പ്പോവുന്നത്. ചൈനയ്ക്കു ശേഷം ലോകത്തെ ഇടവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റായി ഇന്ത്യ മാറുകയാണ്. ഗ്രാമ - നഗര ഭേദമില്ലാതെ ടെക് ഉപഭോഗത്തിന്‍റെ തോത് കുതിച്ചുയരുന്നു. സാമൂഹ്യമാധ്യമവികാസം എല്ലാ കാഴ്ചപ്പാടുകളേയും രാഷ്ട്രീയ - സാമൂഹ്യ സ്ഥിതിഗതികളേയും സമ്പദ് വ്യവസ്ഥയുടെ ചലനങ്ങളേയും ഒക്കെ സ്വാധീനിക്കുന്ന നിര്‍ണായക നിലവാരത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നു. ഓണ്‍ലൈനിലെ ചലനങ്ങള്‍ ആണ് ലോകത്തിന്‍റെ ദൈനംദിന നടത്തിപ്പിനെ നിയന്ത്രിക്കുന്നത് എന്നു വരുന്നു. തിരിച്ചും, ഗ്രൌണ്ടിലെ കാലുറപ്പും വിധിയും ഒക്കെ ഇന്‍റര്‍നെറ്റിലും ദൃശ്യ- സാമൂഹ്യ പ്ലാറ്റ് ഫോമുകളില്‍ പ്രതിഫലിക്കുകയും തീര്‍പ്പുകല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. >>

Note

Gig Economy - share (the scraps) economy

Bhargav, 3rd September 2015, comments

The term “gig” is usually associated with entertainment industry where an artist used to perform certain act for a specified time and get just paid for it. With the onset of “mobile revolution” and post recession economic slump, there was a spurt of on-demand startups that created digital marketplaces and platforms to instantly fulfill consumer demands of goods and services. The companies that provide the digital marketplace and platforms who organize these economic activity pretty much control the show. They set the prices, they set the terms of services and in some instances even they set the color of the shirt to wear. >>

Essay

ഗ്രീസിൽ സംഭവിക്കുന്നതെന്ത്? 11 ചോദ്യങ്ങളും ഉത്തരങ്ങളും

Subin Dennis, 5th July 2015, comments

പുരാതന ഗ്രീസിലെ വിശ്രുത നാടകകാരന്മാരായിരുന്ന ഈസ്കിലസിന്റെയും സോഫോക്ലിസിന്റെയും യൂറിപ്പിഡിസിന്റെയും ദുരന്തനാടകങ്ങൾ വിഖ്യാതമാണ്. കടുത്ത സാമ്പത്തിക തകർച്ചയിലൂടെയും സാമൂഹ്യ പ്രതിസന്ധിയിലൂടെയും കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഗ്രീസിലെ സംഭവവികാസങ്ങൾ ഒരു ദുരന്തനാടകമായി വിലയിരുത്തപ്പെടുന്നു എന്നുള്ളത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം. 2008-ൽ ആരംഭിച്ച് ഇന്നും തുടരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും, 2009-ൽ ആരംഭിച്ച യൂറോപ്യൻ കടപ്രതിസന്ധിയുടെയും ഭാഗവും ബാക്കിപത്രവുമാണ് ഗ്രീസിലെ പ്രശ്നങ്ങൾ. എന്താണു ഗ്രീസിൽ സംഭവിക്കുന്നത്? ചില പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ച ചെയ്യുകയാണ് ഈ ലേഖനത്തിൽ. >>

Essay

Two Concepts of Nationalism and Their Economic Markers

Prabhat Patnaik, 22nd June 2015, comments

The Westphalian peace treaties in 1648 which ended the thirty years’ and the eighty years’ wars in Europe are considered to have ushered in the era of nationalism and nation-states in that continent. But the concept of “nationalism” that emerged there, as Akeel Bilgrami has underscored, was a non-secular majoritarian concept, which invoked both Christianity, and a sense of “otherness”, shading into oppression, towards various domestic minorities. >>

Essay

Unite Against Land Acquisition Bill, 2015 : Fight Corporate Land Grab and Protect Land Rights

Vijoo Krishnan, 14th May 2015, comments

A farmer commits suicide every half an hour in our country. This year has been even worse with inclement weather in the form of unseasonal rains and hailstorms destroying crops fully in over 2 crore hectares. In the wake of such an acute agrarian crisis and times of a national calamity of a magnitude unseen in recent years, the BJP-led NDA Government has maintained an indifferent attitude. To add salt to the wounds, they have chosen this time to come with the Amendments to the Land Acquisition Bill to suit the interests of the corporate sector and usher in “Achhe Din” for Adani, Ambani and their ilk. >>

Essay

വളര്‍ച്ചയും പുനര്‍വിതരണവും

അനിൽ വർമ്മ ആർ, 29th November 2014, comments

പുനർവിതരണ നയങ്ങൾ തിരഞ്ഞെടുപ്പ് വർഷങ്ങളിൽ ഭരണകക്ഷികൾ ജനങ്ങൾക്ക്‌ നൽകേണ്ടുന്ന സോപ്പ് മാത്രമാണെന്ന് വാദിക്കുന്ന പനഗേറിയമാർക്കും ഭഗവതിമാർക്കും മേൽക്കൈയുള്ള എൻ.ഡി.എ സർക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്‌. മന്മോഹനെക്കാൾ ആർജവത്തോടെ നവലിബറലിസം ഗുജറാത്തിൽ നടപ്പാക്കി കോർപ്പറേറ്റുകളുടെ കണ്ണിലുണ്ണിയായ നരേന്ദ്രമോഡിയുടെതാണ് ഭരണം. ആസൂത്രണ കമ്മീഷനെ തകർത്തുകൊണ്ട് അവർ അവരുടെ പദ്ധതി ഉത്ഘാടനം ചെയ്തിരിക്കുന്നു. അവകാശങ്ങള്‍ കനിഞ്ഞു നല്കുന്ന പ്രവണതയാണ് വികസനം എന്ന കാഴ്ചപ്പാടിന് പകരം സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തലാണ് വികസനം എന്ന തിരിച്ചറിവിലൂടെ മാത്രമേ അസമത്വം പരിഹരിക്കപെടുകയുള്ളൂ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. >>

Note

In Solidarity with the Striking Low Wage Workers in US

Ram, 14th August 2013, comments

From being a docile lot for quite some time, the consciousness of the working class has been rising over the past 5 years. This is truer about the advanced capitalist countries than others. Though the Occupy Wall Street in the US has been a movement largely led by students and the unemployed, the discontent among the working class in the US has been sprouting up here and there. In this context, the Fast-Food Fight or the 15 dollar an hour fight is gaining popularity and significance. >>

Essay

Isn’t Indian Economy in Recession?

Siddik Rabiyath, 27th April 2013, comments

Since the time of the second wave of reforms in 1990s and its embedded neoliberal policies, the economic gain of the capitalist class has been enormous. During this period the Indian capitalists multiplied their fortunes many fold. As a token of this the growth trajectories of Indian economy climbed to break the “Hindu” rate of growth of 3.5% per annum. But what is the state of the Indian economy today? Are we moving into a recession? >>

Note

Chidambaram’s budget prescription

Gayathri, 3rd March 2013, comments

The reformer-crusader Finance Minister, Palaniappan Chidambaram, didn’t waste his eighth opportunity to present the Union Budget, the last full budget before 2014 elections, by helping the rich and giving peanuts to the rest of India. >>

Note

Obama 2.0, the fiscal cliff and another recession?

Gayathri, 13th December 2012, comments

The fragile economy was the decisive factor in the 2012 Presidential race. People accepted Obama’s handling of the economy and decided to stand with him. However, a major challenge for the victorious President and also the houses of Congress is the looming fiscal cliff that threatens to deal a heavy blow to the American economy >>

Note

Economic Reforms and the Poor in India

S. Mohana Kumar, 13th November 2012, comments

The last few months have witnessed a slew of policy announcement by the United Progressive Alliance II (UPA-II) government. The media labelled the announcement as the "second wave of economic reforms" of the UPA-II. S. Mohana Kumar argues that these “reforms” are neither progressive nor intended to change the existing order but aimed at strengthening the current capitalist order. >>

Essay

Resistance Against Neo-liberalism and the Waves of Strike at Manesar

Mythri P Unni, 23rd October 2012, comments

Different kinds of workers movement at many parts of the country is on upward spiral and those who still dream of a neo-liberal spring should definitely listen to what organised workers are saying at Manesar or face the workers when they uprise. Mythri P Unni analyses the socio-political situation in which the industrial working class of post-reform India resides using Manesar workers struggle as a case in point. >>

Note

മുതലാളിത്തം സഹകരണ പ്രവര്‍ത്തനത്തിന് മൂല്യം തേടുമ്പോൾ

Siddik Rabiyath, 21st October 2012, comments

കളികളുടെ ശാസ്ത്രീയതയും മനുഷ്യ സ്വഭാവത്തില്‍ അതിന്റെ വിവിധങ്ങളായ സ്വാധീനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് ഗെയിം തിയറി. ഈവര്‍ഷത്തെ (2012-ലെ) സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത് ഗെയിം തിയറിയിലെ 'ഗയില്‍ - ഷേപ്ലി' എന്ന അല്‍ഗോരിതം രൂപകല്‍പന ചെയ്ത ലോയ്ഡ് ഷേപ്ലിക്കും, അത് വികസിപ്പിച്ച് വിലയുടെ അടിസ്ഥാനത്തിലല്ലാത്ത കമ്പോള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്ത ആല്‍വിന്‍ റോത്തിനുമാണ് . >>

Note

Is cricket still a game?

Vidya Subramanian, 8th October 2012, 1 comments

In this age of the sportsperson entrepreneur, where a sportsperson is seen as having ‘arrived’ when they finally make an appearance on a television advertisement, cricketers are more than just sportsmen. Writes Vidya Subramanian. >>

Video

'Emerging Kerala' project represents a departure from the 'Kerala Model' of development

Prabhat Patnaik, 24th September 2012, comments

KSSP organised a 'Janakiya Koottayma' (People's meet) on "People's Alternative to Emerging Kerala" on September 8, 2012 at Trissur. The meet was inaugurated by Prof. Prabhat Patnaik. This is a video recording of the entire inaugural address. >>

Essay

'Emerging Kerala' is a prescription for unleashing primitive accumulation of capital in Kerala

Prabhat Patnaik, 24th September 2012, 2 comments

The 'Emerging Kerala' project represents a very serious threat not only to the fragile ecology of the state but also to the living standards of the ordinary people of Kerala. It also represents a departure from trajectory of development which has come to be associated with what is called internationally as the 'Kerala Model' of development. Prabhat Patnaik speaks at KSSP Janakeeya Koottayma in Trissur. >>

Note

What emerges out of 'Emerging Kerala'?

Deepak R., 17th September 2012, 1 comments

Everything needs an inspiration. Unfortunately not all inspirations make good story lines. That is why inspirations as banal as making easy money do not count for stories even when glaringly true. >>

Essay

കല്‍ക്കരിപാടങ്ങളുടെ പതിച്ച് നല്കല്‍

Prabhat Patnaik, 16th September 2012, comments

കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലക്കു ഖനനത്തിനായി അനുവദിച്ചു കൊടുത്ത നടപടി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. പക്ഷെ ഖനനത്തിനുള്ള അനുമതി ലേലം നടത്താതെ നല്‍കിയതുകൊണ്ടു ഖജനാവിനുണ്ടായ നഷ്ടം എന്ന ഒരു ചോദ്യം മാത്രമാണ് അവയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. >>

Note

The real cost of coal!

Reva Prakash, 14th September 2012, 1 comments

We have a loss of Rs.1.86 lakh crore to the exchequer, and the government is not tired of playing one political gimmick after another. As if 2G-spectrum scandal wasn’t enough, UPA Government decided to take make it bigger with the coal-gate. >>

Note

Left Parties Dharna on Food Security

R Ramakumar, 6th August 2012, 1 comments

One of the most important events over the last week was a historic 5-day dharna demanding "universal food security" organised by the Left parties in New Delhi from July 30 to August 3, 2012. There was a unanimous rejection of the draft Food Security Bill presently before the Parliamentary Standing Committee. >>

Note

Facebook IPO - From Overhype to Overkill

John T. Mathew, 15th June 2012, comments

In a scene from Jules Verne’s classic novel “Around the World in Eighty days”, the protagonist Phileas Fogg “is converted into stock”, so that people could make money through buying and selling those shares. Quite a novel way to “go public”, as the process of listing your company on the stock exchange is called. >>

Note

ഇനി എത്ര പരിസ്ഥിതിദിനങ്ങള്‍ കൂടി

Deepak R., 5th June 2012, 2 comments

അങ്ങനെ ഒരു 'ലോക പരിസ്ഥിതിദിനം' കൂടി കടന്നു പോയി; ഇനി എത്ര പരിസ്ഥിതിദിനങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിക്കാന്‍ മനുഷ്യവര്‍ഗ്ഗം ഈ ഭൂമിയില്‍ ഉണ്ടാവും എന്ന ചോദ്യം വീണ്ടും അവശേഷിപ്പിച്ചു കൊണ്ട്. ഇന്നത്തെ തരത്തില്‍ തന്നെ മനുഷ്യന്റെ ഉല്‍പാദന-വിതരണ-ഉപഭോഗ രീതികള്‍ മുന്നോട്ടു പോയാല്‍ മനുഷ്യവര്‍ഗ്ഗത്തെ താങ്ങി നിറുത്താന്‍ ഇനി അധികം കാലം ഈ ഭൂമിക്കു കഴിയില്ല എന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങളില്ല. അതുകൊണ്ടുതന്നെ ഈ വിനാശത്തെ എങ്ങനെ തടയാം എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. >>

Essay

Common man the Greek : Story of the working class in this debt stricken world

Gayathri, 26th May 2012, 1 comments

Ancient Athens is considered to be the cradle of European Democracy. Modern Athens is threatening to become the grave of capitalism. If one regards democracy to be the right of the broad masses to determine their own destiny, or even just the composition of the government, then there is no democracy in Athens. There is no longer the pretence that the sovereign power is the people. It’s rather the 'troika', consisting of EU, IMF and ECB (The European Central Bank). They are trying to impose their own austerity measures on us. Our country is becoming the test site for an extreme case of neo liberal social engineering. >>

Essay

കേരളത്തിന്റെ പ്രാചീന-മധ്യകാലചരിത്രം: ഇ എം എസിന്റെ മാര്‍ക്സിയന്‍ വിശകലനം

Deepak R., 2nd November 2011, 2 comments

ഇ. എം. എസ്. സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചികയെ ആസ്പദമാക്കി കേരളത്തിന്റെ പ്രാചീന-മധ്യകാലഘട്ട ചരിത്രത്തെ കുറിച്ച് ദീപക് ബാംഗ്ളൂരിലെ ഇ എം എസ് പഠനവേദിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംക്ഷിപ്തം. ലഭ്യമായ പരിമിതമായ തെളിവുകളുടെയും സൂചനകളുടെയും പിന്‍ബലത്തില്‍ മാര്‍ക്സിസ്റ്റ് കാഴച്ചപ്പാടോടെ, കേരളത്തിലെ നിലവിലെ സാമൂഹ്യവ്യവസഥയുടെയും, പ്രത്യേകിച്ചു ഇവിടത്തെ വര്‍ഗവിഭജനരീതിയായ ജാതിവ്യവസ്ഥയുടെയും ചരിത്രപരമായ വേരുകള്‍ കണ്ടെത്താനുള്ള ഒരു ശ്രമം. >>

Note

അമേരിക്കയിലെ "വായ്പ പ്രതിസന്ധി"യെ കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ടത്

മാര്‍ക്ക് വൈസ്ബ്രോറ്റ് , 9th August 2011, comments

ഭീതിദം എന്ന് പറയപ്പെടുന്ന കടക്കെണിയില്‍ നിന്ന് കരകയറാന്‍ സമ്പന്നരില്‍ നിന്നും നികുതി പിരിച്ചു അധിക വിഭവ സമാഹരണം നടത്തുകയോ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിവരുന്ന നികുതി ഇളവുകള്‍ എടുത്തു കളയുകയോ അരുത് - കാരണം അത് വികസനത്തിന് വിഘാതമാകും. മറിച്ചു "സമൂഹം" മുണ്ട് മുറുക്കി ഉടുത്ത് സര്‍കാര്‍ ചെലവ് ചുരുക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു അവര്‍ മഞ്ഞള് പോലെ വെളുത്ത ധവളപത്രങ്ങളും എഡിറ്റോറിയലുകളും എഴുതും. അമേരിക്കയിലെ വായ്പ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മാര്‍ക്ക് വൈസ്ബ്രോറ്റ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. >>

Essay

മഞ്ഞള്‍ പോലെ വെളുത്ത ധവളപത്രം

ഡോ. ടി. എം. തോമസ് ഐസക്, 19th July 2011, 2 comments

കെ.എം. മാണിയുടെ ധവളപത്രം അദ്ദേഹത്തെ തന്നെയാണ്‌ പ്രതിക്കൂട്ടിലാക്കുന്നത്‌. ധവളപത്രത്തിന്റെ ഉപസംഹാരത്തില്‍ അദ്ദേഹം പറയുന്ന “ബെല്‍ട്ടു മുറുക്കല്‍” 2001-ല്‍ എ.കെ. ആന്റണിയുടെ ധവളപത്രം ആഹ്വാനം ചെയ്‌ത “മുണ്ടു മുറുക്കല്‍” പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. ഈ നയമാണ്‌ നടപ്പാക്കുന്നതെങ്കില്‍ ഈ യു.ഡി.എഫ്‌. സര്‍ക്കാരിനും മുന്‍ യു.ഡി.എഫ്.സര്‍ക്കാരിന്റെ ഗതി തന്നെയാവും ഫലമെന്നു തീര്‍ച്ചയാണ്‌. മാണിയുടെ ധവളപത്രത്തിന്റെ ലക്ഷ്യം യാഥാസ്ഥിതിക ധനനയങ്ങള്‍ വീണ്ടും കേരളത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്‌. >>

Note

Empowering public sector : An Alternative Path

Prabhat Patnaik, 29th June 2011, 4 comments

"..In the beginning of 11th five-year plan, like any other five-year plan, policy makers were concerned about poverty and hunger. People thought that growth will automatically trickle down to the poor. That didn’t happen." Prabhat Patnaik's keynote address at KGOA's 45th State Conference. >>

പ്രണബ് മുഖര്‍ജിയുടെ ഫിസ്കല്‍ ഭീകരവാദ ഭീഷണി

Rajeev T. K., 11th April 2011, 1 comments

സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം ആവര്‍ത്തിക്കുകയാണെങ്കില്‍ കേരളം കടക്കെണിയില്‍ ആകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജീ പറയുന്നു.വസ്തുതകള്‍ക്ക് നിരക്കുന്നതാണോ ഈ പ്രസ്താവന എന്നൊരു അന്വേഷണം. >>

Essay

ഇന്ത്യയില്‍ ഭക്ഷ്യോല്പന്നങ്ങളുടെ വില കുതിച്ചു കയറുന്നതെന്തുകൊണ്ട്?

സി.പി.ഐ.(എം), 15th February 2011, 2 comments

ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഇന്ത്യയിലെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന ജീവിത പ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന്. വിലക്കയറ്റത്തിനിടയാക്കുന്ന നയപരിപാടികള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നതിന് ഈ പ്രതിഭാസത്തിന്റെ കാരണങ്ങള്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബോധി കോമണ്‍സ് വിശ്വസിക്കുന്നു. സി.പി.ഐ(എം) പുറത്തിറക്കിയ, ഭക്ഷ്യ വിലപ്പെരുപ്പത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന ചോദ്യോത്തര രൂപത്തിലുള്ള ലേഖനത്തിന്റെ മലയാളം പരിഭാഷയാണ് ചുവടെ. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനതയെ സാരമായി ബാധിക്കുന്ന ഈ നീറുന്ന പ്രശ്നത്തിന്റെ കാര്യ കാരണങ്ങളെ സംബന്ധിച്ചും ദീര്‍ഘവീക്ഷണമുള്ള പരിഹാരനിര്‍ദേശങ്ങളെ കുറിച്ചും ബോധി വായനക്കാരുടെ അഭിപ്രായം ക്ഷണിക്കുന്നു. >>

Essay

ആധുനിക കേരളത്തിനു ഒരു ആധുനിക ബജറ്റ്

R Ramakumar, 12th February 2011, 2 comments

2011-12 വര്‍ഷത്തേക്കുള്ള ഡോ. തോമസ്‌ ഐസക്കിന്റെ ബജറ്റ് രാഷ്ട്രീയപരമായും ആക്കാദമികപരമായും അങ്ങേയറ്റം ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്. >>

മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞത് തെറ്റാണ്

Subhanil Chowdhury, 30th January 2011, 3 comments

ശ്രീ. അലുവാലിയയെപ്പോലുള്ള വ്യക്തികളുടെ സാമ്പത്തികശാസ്ത്രവൈദഗ്ധ്യത്തെ തള്ളിക്കളയാന്‍ നമുക്കാവില്ല. പക്ഷേ താഴേത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാതെ, ദാരിദ്ര്യം മാത്രം അവശേഷിപ്പിക്കുന്ന ഒരു സാമ്പത്തികപ്രക്രിയക്കു ഒത്താശ ചെയ്തു കൊടുക്കുന്ന കുറ്റത്തിനു അവരെ ക്രൂശിക്കുക തന്നെ വേണം. >>

ഒബാമ കീഴടക്കുന്ന ഇന്ത്യ

Rajeev T. K., 9th November 2010, 3 comments

ഒബാമ വന്നു, കണ്ടു, കീഴടക്കി. സാമ്രാജ്യത്വം എന്ന വാക്ക് കേട്ടാല്‍ അരിശം വരുന്ന, അതെല്ലാം "ഇടതന്മാരുടെ ഒരു തരം അപകര്‍ഷതാബോധമായി" ചിത്രീകരിക്കുന്ന രാഷ്ട്രീയ പണ്ഡിതന്മാരും മുഖ്യധാര മാധ്യമങ്ങളും ഒന്നടങ്കം ഐക്യ രാഷ്ട്ര സഭയില്‍ സെക്യൂരിറ്റി കൌണ്‍സില്‍ അംഗത്വം, ഐ. ടി. കരാറുകള്‍ എന്നൊക്കെ പറഞ്ഞു ഈ കഴിഞ്ഞ ഇതാണ് ദിവസത്തെ നയതന്ത്ര സര്‍ക്കസിനെ [വെള്ള പൂശാന്‍](http://www.mathrubhumi.com/online/malayalam/news/story/608696/2010-11-09...) ശ്രമിക്കുകയാണ്. >>

Outside Bodhi

Frontline: Tyranny of finance

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

People's Democracy: “BRINGING BACK” BLACK MONEY

The Indian Express: The bribing game

Monthly Review: Frenzy in Food Markets

Frontline: Neoliberal illogic