Articles by Deepak R.

Note

ടുണീഷ്യയിലെ കൊലപാതകം

Deepak R., 13th February 2013, comments

ശുക്രി ബലൈഡിന്റെ (Chokri Belaid) കവിതകളില്‍ ഒരുപക്ഷെ ഏറ്റവും ശ്രദ്ധിക്കപെട്ടത് 1984-ല്‍ സ്വവസതിയില്‍ വെച്ചു വധിക്കപ്പെട്ട ലബണീസ് സാഹിത്ത്യകാരനായ ഹുസൈന്‍ മുറുവയുടെ ഓ‌ര്‍മയ്ക്കായി എഴുതിയ വരികളായിരിക്കാം. കഴിഞ്ഞയാഴ്ച ടുണീഷ്യയിലെ തന്റെ വീടിനു മുന്നില്‍ വെച്ച് പട്ടാപകല്‍ കൊലചെയ്യപ്പെട്ട ബലൈഡിനെ പക്ഷെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ കവിതകളായിരിക്കില്ല; മറിച്ച് തന്റെ മരണം ടുണീഷ്യയുടെ ചരിത്രത്തില്‍ വരുത്താനിരിക്കുന്ന വഴിത്തിരിവായിരിക്കും. >>

Note

മദനി, ഷാഹിന, സുഭാഷ് - ഭരണകൂട ഭീകരതയും മാധ്യമവിധിയെഴുത്തുകളും

Deepak R., 29th January 2013, 6 comments

കൈകോര്‍ത്തു ചീറിപ്പാഞ്ഞ് വരുന്ന രണ്ട് ഭീമന്‍ ലോറികളുടെ മുന്നില്‍പെട്ട തവളയുടെ അവസ്ഥയാണ് ഇങ്ങനെ പോലീസും മാധ്യമങ്ങളും ചേര്‍ന്നു പ്രതിയാക്കുന്ന ഒരു സാധാരണക്കാരന്റേത്. ഓടി അടുത്തുള്ള കോടതിവരാന്തയില്‍ക്കേറി രക്ഷപെട്ടൂടേ എന്നു മാറി നിന്നു നോക്കുന്ന പലര്‍ക്കും തോന്നിയേക്കാം. ഷാഹിന പറയുന്നതുപോലെ, നേരിട്ടനുഭവിച്ചാലല്ലാതെ ആ അവസ്ഥയുടെ ഭീകരത ആരും തിരിച്ചറിയില്ലായിരിക്കാം. >>

Note

What emerges out of 'Emerging Kerala'?

Deepak R., 17th September 2012, 1 comments

Everything needs an inspiration. Unfortunately not all inspirations make good story lines. That is why inspirations as banal as making easy money do not count for stories even when glaringly true. >>

Note

ഹിഗ്സ് മാണിക്ക്യം

Deepak R., 27th July 2012, 7 comments

ശാസ്ത്ര പോലീസ്സാരന്മാരു കഴിഞ്ഞ 48 കൊല്ലങ്ങളായി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, ഒടുക്കം പിടികിട്ടിയ രാജമാണിക്യമാണ് ഹിഗ്സ് ബോസോണ്‍. ഈ പൊളപ്പൻ സംഭവത്തെ കുറിച്ച് ശാസ്ത്രബോധമുള്ള ഒരു പയലും ഒരു അണ്ണനുമായി നടന്ന സുദീർഘമായ താത്വിക ചർച്ച. ബോധി വിഷനുവേണ്ടി പൊടിപ്പും തൊങ്ങലും വെച്ച് റിപ്പോർട്ടു ചെയ്യുന്നത് , ദീപക്ക് 'സൂര്യവംശം'. >>

Note

ഇനി എത്ര പരിസ്ഥിതിദിനങ്ങള്‍ കൂടി

Deepak R., 5th June 2012, 2 comments

അങ്ങനെ ഒരു 'ലോക പരിസ്ഥിതിദിനം' കൂടി കടന്നു പോയി; ഇനി എത്ര പരിസ്ഥിതിദിനങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിക്കാന്‍ മനുഷ്യവര്‍ഗ്ഗം ഈ ഭൂമിയില്‍ ഉണ്ടാവും എന്ന ചോദ്യം വീണ്ടും അവശേഷിപ്പിച്ചു കൊണ്ട്. ഇന്നത്തെ തരത്തില്‍ തന്നെ മനുഷ്യന്റെ ഉല്‍പാദന-വിതരണ-ഉപഭോഗ രീതികള്‍ മുന്നോട്ടു പോയാല്‍ മനുഷ്യവര്‍ഗ്ഗത്തെ താങ്ങി നിറുത്താന്‍ ഇനി അധികം കാലം ഈ ഭൂമിക്കു കഴിയില്ല എന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങളില്ല. അതുകൊണ്ടുതന്നെ ഈ വിനാശത്തെ എങ്ങനെ തടയാം എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. >>

Note

സംഖ്യകളുടെ അനന്തതാളം

Deepak R., 27th March 2012, 3 comments

ഗണിതശാസ്ത്രത്തിലെ പരമോന്നത ബഹുമതികളിലൊന്നായ അബേല്‍ സമ്മാനം ഈ വര്‍ഷം ചെന്നെത്തുന്നത് പ്രശസ്ത കോമ്പിനറ്റോറിയലിസ്റ്റ് ആയ എന്‍ഡ്രേ സെമെറെഡിയേ തെടിയാണ്. ഗണിതശാസ്ത്രത്തിന് അനേകം സംഭാവനകള്‍ നല്കിയ അദ്ദേഹത്തിന്റെ വളരെ വിഖ്യാതമായ ഒരു കണ്ടുപിടിത്തമാണ് സമാന്തരശ്രേണികളെ പറ്റി പറയുന്ന 'സെമെറെഡി സിദ്ധാന്തം'. സെമെറെഡി സിദ്ധാന്തത്തിലേക്കു ഒരു എത്തിനോട്ടം. >>

Essay

Theorizing the Indian path to socialism & beyond: CPI-M's draft ideological resolution

Deepak R., 29th February 2012, 17 comments

The ideological and political stand of CPI(M) is viewed with keen attention, not just by its members, but also by anyone keen on Indian politics. Now, after 20 years, the party feels that it is time to have a reassessment of its ideological reading; taking into account the roller coaster ride that history has underwent in these two decades. >>

Essay

വാള്‍മാര്‍ട്ടും ദാസനും

Deepak R., 2nd December 2011, 15 comments

ചില്ലറവ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള ഒരു തീരുമാനം എടുത്തിട്ട് കേന്ദ്രമന്ത്രിസഭ മുറീന്ന് പുറത്തിറങ്ങീല്ല, അതിനു മുന്‍പേ പാര്‍ളമെന്‍റ്റില്‍ പ്രതിഷേധവും, നാട്ടില്‍ മുഴുവന്‍ ഹര്‍ത്താലും, ഫേസ്ബുക്കില്‍ വിപ്ലവവും! ദാസനു മനസ്സിലായോ? സ്റ്റഡി-ക്ലാസ്സിനൊക്കെ കൃത്യമായി പങ്കെടുത്തതല്ലെ... എന്നാ പിന്നെ മനസ്സിലായ പോലെ ഒന്നു പറഞ്ഞു താ, ജി.പി.എസ്സും ആനയെ കേറ്റാവുന്ന ഫ്രിഡ്ജും ഘടിപ്പിച്ച ലോറി, എന്താ ഒടുവില്‍ കര്‍ഷകന്റെയും പാവപെട്ടവന്റെയും നെഞ്ചത്തൂടെ ഈ കച്ചവടഭീമന്മാര്‍ ഓടിച്ചു കേറ്റിയത്? >>

Essay

കേരളത്തിന്റെ പ്രാചീന-മധ്യകാലചരിത്രം: ഇ എം എസിന്റെ മാര്‍ക്സിയന്‍ വിശകലനം

Deepak R., 2nd November 2011, 2 comments

ഇ. എം. എസ്. സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചികയെ ആസ്പദമാക്കി കേരളത്തിന്റെ പ്രാചീന-മധ്യകാലഘട്ട ചരിത്രത്തെ കുറിച്ച് ദീപക് ബാംഗ്ളൂരിലെ ഇ എം എസ് പഠനവേദിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംക്ഷിപ്തം. ലഭ്യമായ പരിമിതമായ തെളിവുകളുടെയും സൂചനകളുടെയും പിന്‍ബലത്തില്‍ മാര്‍ക്സിസ്റ്റ് കാഴച്ചപ്പാടോടെ, കേരളത്തിലെ നിലവിലെ സാമൂഹ്യവ്യവസഥയുടെയും, പ്രത്യേകിച്ചു ഇവിടത്തെ വര്‍ഗവിഭജനരീതിയായ ജാതിവ്യവസ്ഥയുടെയും ചരിത്രപരമായ വേരുകള്‍ കണ്ടെത്താനുള്ള ഒരു ശ്രമം. >>

Remembrance

Dennis Ritchie: A hackobituary

Deepak R., 14th October 2011, 4 comments

പ്രശസ്ത കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും സാങ്കേതികവിദഗ്‌ദ്ധനുമായ ഡെന്നിസ് റിച്ചി (70) ഒക്ടോബര്‍ 8-നു നിര്യാതനായി. റിച്ചി ശാസ്ത്രത്തിനും സമൂഹത്തിനും നല്‍കിയ അമൂല്യ സംഭാവനകള്‍ സ്മരിച്ചു കൊണ്ട് ഒരു ഹാക്കെര്‍സ് ഓര്‍മ്മകുറിപ്പ്. >>

Fiction

തിരശ്ശീലയ്ക്കപ്പുറം

, 9th May 2011, comments

എന്നും അന്നന്നത്തെ ശരിക്കുവേണ്ടി നിലകൊണ്ടാവര്‍ക്കു മുന്‍പില്‍ സലജ്ജം സമര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കട്ടെ - തിരശ്ശീലയ്ക്കപ്പുറം. ഗതകാല സ്മരണകളിലും വരും കാല സ്വപ്നങ്ങളിലും കുരുങ്ങിക്കിടക്കുന്ന വര്‍ത്തമാന കാലത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയിലേക്ക് എല്ലാവരെയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു. ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അത് നിങ്ങളുടെ നിര്‍ണ്ണയത്തിനു വിടുന്നു. യാതൊരു അവകാശവാദങ്ങളുമില്ലാതെ ഞങ്ങള്‍ അവതരപ്പിക്കുന്നു. - 2009 ഫെബ്രുവരി മാസം, കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്റ്റാഫ്‌ ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ച മലയാള നാടകം. >>

ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ...

Deepak R., 9th April 2011, 1 comments

മലയാളത്തിലെ സ്ഥിരം കോളംനിസ്ടുകളുടെ ഇടയില്‍ സിനിക്കുകളുടെ എണ്ണം അല്പം കൂടുതലാണെന്നു തോന്നുന്നു. എന്തു കാര്യത്തിന്റെയും കുറവുകള്‍ മാത്രം കാണുന്ന ഈ വിഭാഗം, അവരുടെ ആ കാഴ്ചപ്പാടുകള്‍ ലേഖനങ്ങള്‍ വഴി സമൂഹത്തില്‍ കുത്തി വെയ്ക്കാനും ശ്രമിക്കുന്നു. ഇത്തരം ലേഖനങ്ങളുടെ ഒരു മകുടോദാഹരണമാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പിലെ കവര്‍ സ്റ്റോറി. "കാറ്റുനിറച്ച തിരഞ്ഞെടുപ്പു രാഷ്ട്രീയം" എന്ന ലേഖനത്തില്‍ കെ. വേണു കേരളജനതയുടെ ആകെ രാഷ്ട്രീയ പ്രബുദ്ധതയെ അടച്ചാക്ഷേപിക്കുന്നു. അതിനൊരു മറുപക്ഷം. >>

ചരമ കോളത്തിനും ഫ്യൂച്ചേഴ്സ് ട്രേഡിങ്ങോ?

Deepak R., 18th March 2011, 14 comments

വസ്തുതകളോടു വിശ്വാസവും, വായനക്കാരോടു ഉത്തരവാദിത്ത്വവും, എഴുത്തുന്നതിനോട് ആത്മാര്‍ത്ഥതയും ഇല്ലാത്തവരെ എതിര്‍ക്കാന്‍ കഴിയില്ല ഇങ്ങനെ പുച്ഛിക്കാനെ കഴിയു. ക്ഷമിക്കുക. >>

In the coming election, you can choose your favorite millionaire.

Deepak R., 25th February 2011, 3 comments

Decision of the Indian government to raise the election expenditure limit for both Parliamentary and Assembly constituencies by around 60 per cent can go a long way in making our governments which are already for and of the rich, also by the rich. >>

Egypt: Between the Devil and the Deep Blue Sea?

Deepak R., 30th January 2011, 7 comments

"Construct alliances on the basis of what you are for, not simply on what you are against." >>

Note

Tunisia, a pleasant jolt.

Deepak R., 21st January 2011, 12 comments

"The people who, when forgotten too long, remind the world of their existence and break into history without prior notice." >>

ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം.

Deepak R., 16th January 2011, 13 comments

ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണം. >>

Note

Commodities do not produce critiques

Deepak R., 3rd January 2011, 11 comments

A note on Prof. Prabat Patnaik's talk at the second day of Third International Congress on Kerala Studies. The session was on Education System for Kerala in this Changing World Order. >>

Aung San Suu Kyi talks to Guardian

Deepak R., 19th November 2010, 2 comments

"I have often thought everything would be much easier if all the NLD supporters were coloured purple. Then it would be obvious who is being jailed and who is being discriminated against. And the international community would be angered more easily, they could easily say 'you cannot discriminate against the purples'." >>

Outside Bodhi

nvdatabase: Bombay Textile Strike

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism

The New York Times: The Drone That Killed My Grandson

The New Yorker: Requiem for a dream

The New York Times: Chasing the Higgs Boson

Climate & Capitalism: Hugo Chavez, undefeated

Monthly Review: The Planetary Emergency

Monthly Review: What is Socialist Feminism?

London Review of Books: Why Partition?

London Review of Books: Gandhi Centre Stage

The New York Review of Books: The Violent Visions of Slavoj Žižek

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

Common Dreams: Socialism Is Not Dead

Outlook Magazine: Capitalism: A Ghost Story

The New York Review of Books: Why the Global Warming Skeptics Are Wrong

Frontline: Shining Ecuador

Hindustan Times: No shortcuts, please

Monthly Review: Food as a commodity

Counter Currents: The Indian Land Grab In Africa

Frontline: Tyranny of finance

Brecht Forum: A New Economic Strategy

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

Hindustan Times: Das Capitalism

Open Magazine: Spiritual Bedfellows

The Caravan: Unnatural Selection

NewsClick: Swami and Foes

People's Democracy: “BRINGING BACK” BLACK MONEY

Personal Blog: In case you get raped...

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think

Frontline: Agrarian distress

The Caravan: After the Fall

The Hindu: The Ambedkar Party

The Indian Express: The bribing game

Workers' Forum: ഊഴിയം വേല

Socialist Alternative: Libya and the left

The New Yorker: UNION BLUES

Monthly Review: Frenzy in Food Markets

The New York Times: Protests spread to Yemen

Frontline: Neoliberal illogic

The New York Times: An Assassination’s Long Shadow

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

Monthly Review: The Ecology of Socialism

The New Yorker: The Truth Wears Off

The Economist: A village in a million

The Nation: The 'Giving' Season

Frontline: Battling On

Frontline: Road to rebellion

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: മാനവും മനുഷ്യനും

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.

Socialist Alternative: Strike in France