Articles by ഡോ: കെ. മുരളികൃഷ്ണൻ

Essay

‌‌‌‌‌‌‌ഒരു കോടതിവിധിയും ചില വ്യക്തിസ്വാതന്ത്ര്യസമസ്യകളും

ഡോ: കെ. മുരളികൃഷ്ണൻ, 24th April 2014, 1 comments

നിയമപുസ്തകങ്ങളും ഭരണഘടനയും ഒരു വിഷയത്തെപ്പറ്റി എന്തെല്ലാം തന്നെ എഴുതിവച്ചിട്ടുണ്ടെങ്കിലും പൊലീസ്, കോടതി, ഗവണ്‍മെന്റ് എന്നിവ ഈ നിയമങ്ങളെ എപ്രകാരം വ്യാഖ്യാനിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയാണ് സാധാരണക്കാരന്‍ നിയമവിധേയതയെയും നിയമവിരുദ്ധതയെയും നിര്‍വചിക്കുന്നത്. നിലവിലുള്ള നിയമവ്യവസ്ഥയെ നിരൂപണാത്മകമായി നോക്കിക്കണ്ടുള്ള ചര്‍ച്ചകളും പഠനങ്ങളും പൊതുസമൂഹത്തില്‍ നിരന്തരമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഈ ലക്ഷ്യത്തിന് അനിവാര്യമാണ്.നിലവിലുള്ള വ്യക്തിസ്വാതന്ത്ര്യനിയമങ്ങള്‍ അപര്യാപ്തമാണെങ്കില്‍ അവയെ ശക്തിപ്പെടുത്തുന്ന നിയമനിര്‍മ്മാണത്തിനായി നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള ബോധവല്‍ക്കരണശ്രമങ്ങള്‍ യുവജനങ്ങളും പുരോഗമനപ്രസ്ഥാനങ്ങളും ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. >>

Essay

ഴാങ്ങ് യിതാങ്ങും ചില ശാസ്ത്രവിചാരങ്ങളും

ഡോ: കെ. മുരളികൃഷ്ണൻ, 27th August 2013, comments

ഴാങ്ങ് യിതാങ്ങ് എന്ന ഗണിതശാസ്ത്രജ്ഞനെപ്പറ്റി ശാസ്ത്രലോകം അന്വേഷിച്ചു തുടങ്ങിയത് ഇക്കഴിഞ്ഞ മെയ് മാസപ്പകുതിയിലാണ്. 'അന്നല്‍സ് ഓഫ് മാത്തമാറ്റിക്സ് ' എന്ന പ്രമുഖ ഗവേഷണ പ്രസിദ്ധീകരണത്തിന് ഈ വര്‍ഷം ഏപ്രില്‍ 17ന് സമര്‍പ്പിച്ച ഗവേഷണപ്രബന്ധം പ്രസിദ്ധീകരണത്തിനായി സ്വീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നത്. ദ്വയ അഭാജ്യ സംഖ്യാ അനുമാനത്തെ കുറിച്ച് ഴാങ്ങ് നല്കിയ സംഭാവനയെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതകഥ ഉയര്ത്തുന്ന സമസ്യകളെ കുറിച്ചും ഡോ : കെ മുരളി കൃഷ്ണൻ എഴുതുന്നു >>

Note

ചില വിദ്യാഭ്യാസചിന്തകള്‍

ഡോ: കെ. മുരളികൃഷ്ണൻ, 14th August 2010, comments

ഒരു സമൂഹത്തിന്റെ പുരോഗതിക്ക് - യാഥാസ്ഥിതിക ശക്തികളില്‍ നിന്നുള്ള അതിന്റെ മോചനത്തിന് - യുക്തിചിന്തയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു യുവതലമുറ വളര്‍ന്നു വരേണ്ടത് ആവശ്യമാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഈ ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗ്ഗമാണ് വിദ്യാഭ്യാസം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ ഈ ലേഖകന്‍ തന്റെ ചിന്തകള്‍ നിങ്ങളുമായി ചര്‍ച്ചചെയ്യുവാന്‍ ആഗ്രഹിക്കുന്നു. - കോഴിക്കോട് എന്‍.ഐ.റ്റി യില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ: കെ. മുരളികൃഷ്ണന്റെ ചിന്തകള്‍. >>

Outside Bodhi

nvdatabase: Bombay Textile Strike

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism

The New York Times: The Drone That Killed My Grandson

The New Yorker: Requiem for a dream

The New York Times: Chasing the Higgs Boson

Climate & Capitalism: Hugo Chavez, undefeated

Monthly Review: The Planetary Emergency

Monthly Review: What is Socialist Feminism?

London Review of Books: Why Partition?

London Review of Books: Gandhi Centre Stage

The New York Review of Books: The Violent Visions of Slavoj Žižek

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

Common Dreams: Socialism Is Not Dead

Outlook Magazine: Capitalism: A Ghost Story

The New York Review of Books: Why the Global Warming Skeptics Are Wrong

Frontline: Shining Ecuador

Hindustan Times: No shortcuts, please

Monthly Review: Food as a commodity

Counter Currents: The Indian Land Grab In Africa

Frontline: Tyranny of finance

Brecht Forum: A New Economic Strategy

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

Hindustan Times: Das Capitalism

Open Magazine: Spiritual Bedfellows

The Caravan: Unnatural Selection

NewsClick: Swami and Foes

People's Democracy: “BRINGING BACK” BLACK MONEY

Personal Blog: In case you get raped...

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think

Frontline: Agrarian distress

The Caravan: After the Fall

The Hindu: The Ambedkar Party

The Indian Express: The bribing game

Workers' Forum: ഊഴിയം വേല

Socialist Alternative: Libya and the left

The New Yorker: UNION BLUES

Monthly Review: Frenzy in Food Markets

The New York Times: Protests spread to Yemen

Frontline: Neoliberal illogic

The New York Times: An Assassination’s Long Shadow

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

Monthly Review: The Ecology of Socialism

The New Yorker: The Truth Wears Off

The Economist: A village in a million

The Nation: The 'Giving' Season

Frontline: Battling On

Frontline: Road to rebellion

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: മാനവും മനുഷ്യനും

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.

Socialist Alternative: Strike in France