Articles by Siddik Rabiyath

Essay

ഇടത് വസന്തത്തിലും വിഷപുഷ്പങ്ങള്‍

Siddik Rabiyath, 5th June 2016, comments

വസന്തം മനോഹരമാണ്. നിറഭേദങ്ങളോടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്, പ്രത്യേകിച്ചും ഇടതു വസന്തം. മെയ് മാസം ഇന്ത്യയില്‍ വസന്തം അവശേഷിപ്പിച്ച് പടിയിറങ്ങുമ്പോള്‍ ഇങ്ങു മലയാള ഭൂമിയില്‍ തുലാവര്‍ഷ അകമ്പടിയോടെ പുതുജീവന്‍ വയ്ക്കുകയാണ്. എന്നാൽ കോലീബികുണ്ടില്‍ ഒരു വിഷതാമരയെ വിരിയിച്ചു എന്നതില്‍ കോലീബി വസന്തത്തിന്റെ ഭാവി ശോഭനമാകുമെന്നാണ് പുഷ്പ വിശാരദന്മാര്‍ അനുമാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് വസന്തത്തെ മണ്ഡലങ്ങള്‍ തിരിച്ച് മനസ്സിലാക്കേണ്ട ആവശ്യകത. അതിലേക്കായി ഈ ലേഖനം വിഷതാമരക്ക് ജന്മം നല്‍കിയ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങള്‍ വിശകലന വിധേയമാക്കുകയാണ്. >>

Essay

അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം: വസ്തുതകളും സമീപനങ്ങളും

Siddik Rabiyath, 3rd February 2016, comments

2016 ജനുവരിയില്‍ നടന്ന രണ്ട് സംഭവവികാസങ്ങളെ ആധാരമാക്കിയാണ് ഈ പരിശോധനാക്കുറിപ്പ്. ഈ രണ്ട് സംഭവങ്ങളും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്നുള്ള വിശേഷവും ഇതിന്റെ തിരഞ്ഞെടുക്കലിനു കാരണമാണ്. ഇതില്‍ ഒന്നാമത്തേത്, സര്‍വ്വകലാശാലകളില്‍ നടക്കുന്ന ജാതീയ-വര്‍ഗീയ വിവേചനങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയായ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയുടെ മരണവും അതിനെ തുടര്‍ന്നുള്ള സമരപ്രക്ഷോഭങ്ങളോടുള്ള പ്രതികരണവും അടിസ്ഥാനപ്പെടുത്തിയാണ്. രണ്ടാമത്തെ വിഷയം 2016 ജനുവരി 29-ന് കോവളത്ത് നടന്ന എസ്.എഫ്.ഐ ധര്‍ണ കൈയ്യാങ്കളിയില്‍ അവസാനിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളെ മുന്‍നിര്‍ത്തിയുള്ളതാണ്‌. >>

Essay

മുതലാളിത്ത ഉല്പാദന പ്രക്രിയയും മത്സ്യതൊഴിലാളി സമരങ്ങളും

, 19th May 2015, comments

മത്സ്യബന്ധന മേഖലയെക്കുറിച്ചും മത്സ്യ തൊഴിലാളികളെക്കുറിച്ചുമുള്ള സര്‍ക്കാര്‍ സമീപനം കാലങ്ങളായി ഇവര്‍ക്കെതിരെ പുലര്‍ത്തിപോരുന്ന വിധിയെഴുത്താണ്. ഇതിന്‍റെ ഏറ്റവും നൂതനമായ രൂപരേഖയാണ് പരമ്പരാഗത മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുന്ന 2014 ലെ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്. ഇതിനെ പ്രതിരോധിക്കുന്നതിലെക്കായി പലവിധ പോരാട്ടങ്ങളും ഈ മേഖലയില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഈ സമരകാഹളം ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ആഞ്ഞടിച്ച സാഗര ഗര്‍ജ്ജനം ഓര്‍മ്മിപ്പിക്കുന്നതാണ്. കാലങ്ങളായുള്ള സര്‍ക്കാരിന്‍റെ മത്സ്യബന്ധന മേഖലയോടുള്ള അവഗണനയും, മുതലാളിത്തവല്കരണത്തിനായുള്ള ഒത്താശ യിലും നിന്ന്‍ അവരുടെ നയങ്ങളില്‍ അല്പമെങ്കിലും അയവ് വരുത്തിച്ചത്‌ മത്സ്യതൊഴിലാളികളുടെ നിരന്തരമായ സംഘര്‍ഷങ്ങളാണ്. ഈ സംഘര്‍ഷങ്ങല്‍ എങ്ങനെ ഏതൊക്കെ സാഹചര്യത്തില്‍ ആണ് കേരളത്തിലെ കടലോര നിവാസികള്‍ പടുത്തുയര്‍ത്തിയത്, അത് എന്ത് മാറ്റമാണ് മത്സ്യതൊഴിലാളി ജീവിതത്തിലും സമൂഹത്തിലും ചെലുത്തിയത്, തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ചുരിക്കി പ്രതിപാദിക്കുകയാണ് ഈ കുറിപ്പിന്‍റെ ലക്‌ഷ്യം. >>

Essay

Isn’t Indian Economy in Recession?

Siddik Rabiyath, 27th April 2013, comments

Since the time of the second wave of reforms in 1990s and its embedded neoliberal policies, the economic gain of the capitalist class has been enormous. During this period the Indian capitalists multiplied their fortunes many fold. As a token of this the growth trajectories of Indian economy climbed to break the “Hindu” rate of growth of 3.5% per annum. But what is the state of the Indian economy today? Are we moving into a recession? >>

Note

മുതലാളിത്തം സഹകരണ പ്രവര്‍ത്തനത്തിന് മൂല്യം തേടുമ്പോൾ

Siddik Rabiyath, 21st October 2012, comments

കളികളുടെ ശാസ്ത്രീയതയും മനുഷ്യ സ്വഭാവത്തില്‍ അതിന്റെ വിവിധങ്ങളായ സ്വാധീനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് ഗെയിം തിയറി. ഈവര്‍ഷത്തെ (2012-ലെ) സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത് ഗെയിം തിയറിയിലെ 'ഗയില്‍ - ഷേപ്ലി' എന്ന അല്‍ഗോരിതം രൂപകല്‍പന ചെയ്ത ലോയ്ഡ് ഷേപ്ലിക്കും, അത് വികസിപ്പിച്ച് വിലയുടെ അടിസ്ഥാനത്തിലല്ലാത്ത കമ്പോള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്ത ആല്‍വിന്‍ റോത്തിനുമാണ് . >>

Outside Bodhi

nvdatabase: Bombay Textile Strike

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism

The New York Times: The Drone That Killed My Grandson

The New Yorker: Requiem for a dream

The New York Times: Chasing the Higgs Boson

Climate & Capitalism: Hugo Chavez, undefeated

Monthly Review: The Planetary Emergency

Monthly Review: What is Socialist Feminism?

London Review of Books: Why Partition?

London Review of Books: Gandhi Centre Stage

The New York Review of Books: The Violent Visions of Slavoj Žižek

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

Common Dreams: Socialism Is Not Dead

Outlook Magazine: Capitalism: A Ghost Story

The New York Review of Books: Why the Global Warming Skeptics Are Wrong

Frontline: Shining Ecuador

Hindustan Times: No shortcuts, please

Monthly Review: Food as a commodity

Counter Currents: The Indian Land Grab In Africa

Frontline: Tyranny of finance

Brecht Forum: A New Economic Strategy

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

Hindustan Times: Das Capitalism

Open Magazine: Spiritual Bedfellows

The Caravan: Unnatural Selection

NewsClick: Swami and Foes

People's Democracy: “BRINGING BACK” BLACK MONEY

Personal Blog: In case you get raped...

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think

Frontline: Agrarian distress

The Caravan: After the Fall

The Hindu: The Ambedkar Party

The Indian Express: The bribing game

Workers' Forum: ഊഴിയം വേല

Socialist Alternative: Libya and the left

The New Yorker: UNION BLUES

Monthly Review: Frenzy in Food Markets

The New York Times: Protests spread to Yemen

Frontline: Neoliberal illogic

The New York Times: An Assassination’s Long Shadow

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

Monthly Review: The Ecology of Socialism

The New Yorker: The Truth Wears Off

The Economist: A village in a million

The Nation: The 'Giving' Season

Frontline: Battling On

Frontline: Road to rebellion

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: മാനവും മനുഷ്യനും

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.

Socialist Alternative: Strike in France