Articles by സുനില്‍ പെഴുങ്കാട്

Note

വരും ഇനിയൊരുകാലം - ഓര്‍മപ്പെടുത്തലുകളോടെ ഒരു നാടകയാത്ര

സുനില്‍ പെഴുങ്കാട്, 19th April 2013, comments

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടകയാത്ര മലപ്പുറം ജില്ലയിലെ നാല്‍പ്പതു കേന്ദ്രങ്ങളില്‍ അവതരിപ്പിച്ച തെരുവു നാടകത്തിലെ ജീവന്‍ തുടിക്കുന്ന രംഗങ്ങളില്‍ ചിലതാണ്‌ നമ്മള്‍ മുകളില്‍ വായിച്ചത്‌. കനത്ത പരിസ്ഥിതി തകര്‍ച്ചക്ക്‌ സാക്ഷ്യം വഹിക്കുന്ന ജില്ലയിലൂടെ രണ്ടു സംഘങ്ങളായി ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ നാടകയാത്ര കടന്നുപോയപ്പോള്‍, അത്‌ മുന്നോട്ടുവെക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ തങ്ങളുടെ വീട്ടു മുറ്റത്തും, വയനശാലമുറ്റത്തും, തെരുവോരങ്ങളിലും സ്വീകരണങ്ങല്‍ സംഘടിപ്പിച്ച്‌ ജാഥയെ വരവേറ്റു. >>

Interview

മാര്‍ക്സിസം സമകാലിക ലോകത്ത് : പി.ജീ.യുമായി ഒരു സംഭാഷണം

, 17th August 2011, comments

ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. >>

Essay

അറിവു നിര്‍മ്മാണത്തിന്റെ ക്ലാസ്റൂം അനുഭവങ്ങള്‍

സുനില്‍ പെഴുങ്കാട്, 5th February 2011, 8 comments

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്റെ നേര്‍സാക്ഷ്യമാണീ അനുഭവ കുറിപ്പ്. ചിന്താശേഷിയും വിവേകവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം വഹിക്കുന്ന പങ്കു വ്യക്തമായി വരച്ചിടുന്ന നിരീക്ഷണങ്ങള്‍. പൊതു വിദ്യാഭ്യാസത്തെയും അറിവുനിര്‍മ്മാണത്തെയും ബോധന രീതികളെയും സംബന്ധിച്ച് സുനില്‍ പെഴുങ്കാട് എഴുതുന്ന ലേഖന പരമ്പരയില്‍ ആദ്യത്തേത്. >>

Note

ബഹുമാനപ്പെട്ട കോടതിയുടെ മാര്‍ക്സിസ്റ്റ് വായന

സുനില്‍ പെഴുങ്കാട്, 14th August 2010, comments

വര്‍ഷങ്ങള്‍ക്കു മുന്‍പു നമ്മുടെ ഉന്നത നീതിപീഠം "മഹത്തായൊരു" മാര്‍ക്സിയന്‍ വായന നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് താത്വികമായ ദിശാബോധം നല്‍കിയ ഇഎംഎസ്സ് എന്ന നേതാവിന് മാര്‍ക്സ്-എംഗല്‍സ് കൃതികള്‍ വായിക്കുന്നതിലുണ്ടായ അപാകതകളും തെറ്റുകളും "ചൂണ്ടിക്കാണിക്കുകയായിരുന്നു" ബഹുമാനപ്പെട്ട കോടതി. കോടതി വിധിയെ കുറിച്ച് ഇഎംഎസ്സ് തന്റെ "മാര്‍ക്സിസം-ലെനിനിസവും ബൂര്‍ഷ്വാ കോടതിയും" എന്ന കുറിപ്പില്‍ ഇങ്ങനെ പ്രതികരിച്ചു - "... ഒരു കുറ്റാരോപിതന്‍, താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ തത്വശാസ്ത്രത്തെ മനസ്സിലാക്കുന്നതില്‍ വരുത്തിയെന്നു പറയുന്ന പിഴവുകള്‍ തെളിയിക്കുക്ക എന്നതാണോ ഒരു കോടതിയുടെ കര്‍ത്തവ്യം എന്നെനിക്കറിയില്ല. എന്റെ മനസ്സില്‍, കോടതികളുടെ ചുമതല, നിലവിലുള്ള നിയമങ്ങളെ വ്യാഖ്യാനിക്കുകയും അതു നടപ്പില്‍ വരുന്നു എന്നുറപ്പുവരുത്തുകയും ചെയ്യുക എന്നുള്ളതാണ്...". ഇഎംഎസ്സിന്റെ അഭിപ്രായത്തെ മുന്‍നിര്‍ത്തി ഇന്നത്തെ ജുഡീഷ്യല്‍ ആക്ടിവിസത്തെ കുറിചു സുനില്‍ പെഴുങ്കാടും ദിലീപും പ്രതികരിക്കുന്നു. >>

Outside Bodhi

nvdatabase: Bombay Textile Strike

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism

The New York Times: The Drone That Killed My Grandson

The New Yorker: Requiem for a dream

The New York Times: Chasing the Higgs Boson

Climate & Capitalism: Hugo Chavez, undefeated

Monthly Review: The Planetary Emergency

Monthly Review: What is Socialist Feminism?

London Review of Books: Why Partition?

London Review of Books: Gandhi Centre Stage

The New York Review of Books: The Violent Visions of Slavoj Žižek

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

Common Dreams: Socialism Is Not Dead

Outlook Magazine: Capitalism: A Ghost Story

The New York Review of Books: Why the Global Warming Skeptics Are Wrong

Frontline: Shining Ecuador

Hindustan Times: No shortcuts, please

Monthly Review: Food as a commodity

Counter Currents: The Indian Land Grab In Africa

Frontline: Tyranny of finance

Brecht Forum: A New Economic Strategy

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

Hindustan Times: Das Capitalism

Open Magazine: Spiritual Bedfellows

The Caravan: Unnatural Selection

NewsClick: Swami and Foes

People's Democracy: “BRINGING BACK” BLACK MONEY

Personal Blog: In case you get raped...

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think

Frontline: Agrarian distress

The Caravan: After the Fall

The Hindu: The Ambedkar Party

The Indian Express: The bribing game

Workers' Forum: ഊഴിയം വേല

Socialist Alternative: Libya and the left

The New Yorker: UNION BLUES

Monthly Review: Frenzy in Food Markets

The New York Times: Protests spread to Yemen

Frontline: Neoliberal illogic

The New York Times: An Assassination’s Long Shadow

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

Monthly Review: The Ecology of Socialism

The New Yorker: The Truth Wears Off

The Economist: A village in a million

The Nation: The 'Giving' Season

Frontline: Battling On

Frontline: Road to rebellion

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: മാനവും മനുഷ്യനും

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.

Socialist Alternative: Strike in France