Articles outside Bodhi tagged "Politics"

Malayal.am: ഏലക്കാടുകളില്‍ ചെന്തീപടര്‍ന്നതെങ്ങനെ?
തോട്ടം തൊഴിൽ മേഖലയിൽ നിന്ന ചൂഷണവും അതിനെതിരെ സംഘടിച്ച തൊഴിലാളി യൂണിയൻ നേരിടേണ്ട വന്ന പീഡനങ്ങളും, യൂണിയൻ നടത്തിയ ചെറുത്തുനിൽപ്പും പുറംലോകം അറിയാത്ത ഹൈറേഞ്ചിന്റെ രചിക്കപ്പെടാത്ത ചരിത്രമാണ്.

16 weeks

: വിശ്വവിഖ്യാത തെറി
വായനശാലകൾക്ക് തീ വയ്ക്കുമ്പോൾ, മാഗസിൻ കൂട്ടിയിട്ടു കത്തിക്കുമ്പോൾ നിങ്ങൾ ഓർക്കാത്തൊരു സത്യമുണ്ട്. അക്ഷരങ്ങൾക്ക് ക്ഷരമില്ല.. കേരളം വായിക്കട്ടെ സംഘപരിവാർ കത്തിച്ച ആ കോളേജ് മാഗസിൻ: വിശ്വവിഖ്യാത തെറി

20 weeks

TheWire.in: The Constitutional Case against India’s Blasphemy Law
The arrest and imprisonment of Kiku Sharda for ‘mimicking’ Gurmeet Ram Rahim Singh during a comedy show has rekindled the debate over India’s regressive speech laws.

31 weeks

Scroll.in: 'I loved Science, Stars, Nature': Suicide by suspended Dalit student sparks nationwide protests
'I feel a growing gap between my soul and my body,' wrote scholar at University of Hyderabad wrote before he hanged himself.

31 weeks

SouthLive: ഫ്രീബേസിക്‌സ്: എന്തിന് ഈ വിലങ്ങ് സ്വയം അണിയണം?
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് എക്കോ സിസ്റ്റത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള ഫ്രീബേസിൿസ് പോലുള്ള സംരംഭങ്ങൾക്കുമേൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ സോഫ്‌‌റ്റ്‌‌വെയർ, സർവീസ് പ്രൊവൈഡർ ഭീമന്മാരുടെ ലാഭക്കൊതിക്കും വാണിജ്യലാക്കിനും മുന്നിൽ അഭിപ്രായ പ്രകടനസ്വാതന്ത്ര്യവും സ്വതന്ത്രമായ ഇന്റർനെറ്റ് എന്ന ആശയവും നാം അടിയറവു വെക്കേണ്ടി വരും.

34 weeks

: Unzipping The Controversial Facebook's Free Basics Indian Campaign; Rise of The Resistance
Confused by Facebook’s propaganda on Free Basics literally flooding every media platform? Your newspaper has been carrying it; you have seen it on TV; outdoor hoardings shouting at you; the internet is abuzz with it. And now, even your Facebook newsfeed keeps informing you about every friend of yours who is signing on to save the internet and feel like a proud warrior in the noble cause of bringing digital equality to millions of Indians with a mere click!

34 weeks

The New Yorker: Unmournable Bodies
The scale, intensity, and manner of the solidarity that we are seeing for the victims of the Paris killings, encouraging as it may be, indicates how easy it is in Western societies to focus on radical Islamism as the real, or the only, enemy. This focus is part of the consensus about mournable bodies, and it often keeps us from paying proper attention to other, ongoing, instances of horrific carnage around the world.

1 year

TeleSUR: We Are All - Fill in the Blank
Terrorism is not terrorism when a much more severe terrorist attack is carried out by those who are Righteous by virtue of their power. Noam Chomsky on the reactions to Charlie Hebdo attack.

1 year

CPI(M): Manifesto for the 16th Lok Sabha Elections(2014)
The people of India are going to the polls to elect the 16th Lok Sabha. These elections are being held at a time when parliamentary democracy is under onslaught from various quarters. Increasingly democracy is being undermined by the power of big money in politics. Rampant corruption at the highest levels of government and public life is corroding the vitals of the democratic system. The neo-liberal policies pursued by the Congress-led government for a decade has denigrated parliament with policies being determined by a nexus of big business, foreign financial institutions and pliant ruling politicians and bureaucrats. The communal forces headed by the BJP-RSS combine are making a bid for power which poses a threat to the secular –democratic values of the Republic. The people, who have always vitalized the parliamentary system with their deep faith and participation in the democratic system, have to act. They have to assert their rights. They should fight to bring about a change in the policies, for ending the corrupt rule, for strengthening democracy and secularism.

2 years

ദേശാഭിമാനി: ആം ആദ്മി പാര്‍ടിയും സാധാരണക്കാരുടെ രാഷ്ട്രീയവും
മുതലാളിത്തത്തില്‍ അഴിമതി എന്നത് നേരത്തേ സൂചിപ്പിച്ചതു പോലെ ആശയം മാത്രമല്ല. അത് മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രമായി പരിവര്‍ത്തനം ചെയ്യപ്പെട്ട സംസ്കാരമാണ്. അഴിമതി വിരുദ്ധത എന്നത് ഒരാശയമാണ്. മറിച്ച്, അതൊരു പ്രത്യയശാസ്ത്രമല്ല. ആശയത്തോട് നാം അനുഭാവമുള്ളവരാകാം. അത് നമ്മളെ പ്രോത്സാഹിപ്പിച്ചേക്കാം. എന്നാല്‍ അതിനെ നേരിടുന്ന അല്ലെങ്കില്‍ സാധൂകരിക്കാന്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെ അംഗീകരിക്കണമെന്നില്ല. പ്രത്യയശാസ്ത്രം ആശയത്തെ സാധൂകരിക്കുന്ന രീതിശാസ്ത്രമാണ്. അതിനെ അംഗീകരിക്കുന്നു എങ്കില്‍ അതിലൂടെ നേടിയെടുക്കുന്ന ലക്ഷ്യത്തേയും അംഗീകരിക്കുന്നു എന്നാണ് വിവക്ഷ.

2 years

The Hans India: Truth behind Nandigram Firing
Nandigram had became the symbol around which opposition to the Left government in West Bengal galvanised. From Maoists on the left to communal forces of all hues on the right combined, with Mamta as the supremo, in the attack of the then Left government. Things have come a full circle, as the findings of the CBI probe completely vindicating what the Left government had contended at that point of time. Nilotpal Basu demands that those who had chronicled contemporary events during that period shall hopefully revisit conclusions that they had drawn on Nandigram and, more importantly, on the Left and its intentions.

2 years

MoneyLife: Aadhaar and the garrotting of civil liberties
The Aadhaar project with its enormous potential of surveillance alters the relationship between citizen and state. It tilts the balance so steeply in favour of government that a citizen whose biometrics are controlled by the State is permanently condemned to submission.

2 years

അഴിമുഖം: ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ നരേന്ദ്ര മോഡിയുടെ, അത്ര ഹിഡന്‍ അല്ലാത്ത കേരള പദ്ധതിയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ജാതീയ-സാമുദായിക ചേരിതിരിവുകളെക്കുറിച്ചും സംസാരിക്കുന്നു.

2 years

ദേശാഭിമാനി: പൊതുപ്രവര്‍ത്തനവും പുരസ്കാരവും
വലിയ ഒരു കൂട്ടായ്മ; ആ കൂട്ടായ്മയാണ് തന്നെയും തന്റെ വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത് എന്ന് തിരിച്ചറിയുകയും ആ കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഒന്നുമാകുമായിരുന്നില്ലെന്ന് മനസ്സിലുറപ്പിക്കുകയും അങ്ങനെ കൂടുതല്‍ വിനയാന്വിതനാവുകയുമാണ് ചെയ്യേണ്ടത്. പൊതുപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് പണ്ടേ മനസ്സിലുറച്ചുപോയിട്ടുണ്ട്. അതുകൊണ്ടാണ്, പൊതുപ്രവര്‍ത്തനത്തിന് പുരസ്കാരം എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒട്ടൊന്ന് അമ്പരന്നുപോകുന്നത്.

3 years

The Hoot: Wage issues not fit to print?
A take-down notice was sent to website Bodhicommons at the behest of the Mathrubhumi management. Geeta Seshu from The Hoot says the police cyber cell’s job is not to curb dissent.

3 years

Democracy Now!: Recalling the rebellious life of Rosa Parks
Born on Feb. 4, 1913, today would have been Rosa Parks’ 100th birthday. On Dec. 1, 1955, Parks refused to give up her seat to a white passenger on a city bus in Montgomery, Alabama. Her act of resistance led to a 13-month boycott of the Montgomery bus system that would help spark the civil rights movement.

3 years

Monthly Review: Book Review: The Endless Crisis
This is a most remarkable and important book. It is political economy at its best. It offers a sophisticated explanation of the socio-economic crisis facing the global and domestic economies. The Endless Crisis: How Monopoly-Finance Capital Produces Stagnation and Upheaval from the USA to China by John Bellamy Foster and Robert Waterman McChesney, reviewed by Hans G. Despain.

3 years

Counter Currents: Who Benefits From India's Diesel Subsidy?
S.G.Vombatkere examines the effects of the recent government order announcing that the bulk diesel consumers like railways and state transport corporations have to purchase diesel at market-determined rates, while diesel purchased at fuel outlets will continue to receive subsidy. Contrary to Oil Minister M Veerappa Moily's assertion, charging market rates for bulk diesel consumers forces those who are already poor, to pay more for their living. Thus, the policy of the present and previous Union governments is arguably pro-wealthy and effectively anti-poor.

3 years

ദേശാഭിമാനി: കേരളീയ സംവാദങ്ങളുടെ വലതുപക്ഷവല്‍ക്കരണം
സേവനവേതന വ്യവസ്ഥകളും പെന്‍ഷനും പോയിട്ട് സുനിശ്ചിതമായ ഉപജീവന മാര്‍ഗം പോലുമില്ലാത്ത നവലിബറല്‍ തൊഴിലാളി വര്‍ഗമാണ് മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നത്. സ്വന്തം അവകാശങ്ങളും സുരക്ഷിതത്വവും നേടിയെടുക്കാനുള്ള സംഘടനയോ നെഞ്ഞുറപ്പോ ഇല്ലാത്തവരാണ് രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളുടെ വിധികര്‍ത്താക്കളായി നടക്കുന്നത്. ഇനിയെങ്കിലും ഈ കപടനാടകമവസാനിപ്പിച്ച് ലോകജനതയുടെ സംഘര്‍ഷങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചുകൂടെ? കെ.എൻ. ഗണേഷ് എഴുതുന്നു.

3 years

Malayal.am: കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?
ഭൂസമരത്തിനെതിരായി പല­വി­ധ­മായ ആരോ­പ­ണ­ങ്ങള്‍ കമ്യൂ­ണി­സ്റ്റു-വി­രു­ദ്ധത എന്ന ഒറ്റ വി­കാ­ര­ത്തില്‍ നി­ന്നും രൂ­പം കൊ­ള്ളു­മ്പോള്‍ പൊ­തു­മ­ണ്ഡ­ല­ത്തി­നു കൈ­മോ­ശം വരു­ന്ന­ത് ചരി­ത്ര­ബോ­ധ­വും, അതില്‍ നി­ന്നു­മു­ണ്ടാ­വേ­ണ്ട സത്യ­ത്തോ­ടും വസ്തു­ത­ക­ളോ­ടു­മു­ള്ള അടി­സ്ഥാന ബഹു­മാ­ന­വു­മാ­ണ്. സത്യ­വും വസ്തു­ത­ക­ളും കൂ­ടു­തല്‍ ശക്തി­യാ­യി ജന­ങ്ങ­ളോ­ട് പറ­യുക എന്ന ഒറ്റ വഴി­യേ ഇതി­നു പോം­വ­ഴി­യാ­യു­ള്ളൂ­. - ആര്‍ രാമകുമാറിന്റെ ലേഖനം.

3 years

ചിന്ത: ഭൂസമരവും യുഡിഎഫും
കേരളത്തില്‍ സാര്‍വത്രികമായി നെല്‍വയല്‍ നികത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. - ഡോ. ടി. എം. തോമസ് ഐസക് എഴുതുന്നു.

3 years

Malayal.am: മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി
ഒരു ദൃക്‍സാക്ഷിപോലുമില്ലാത്ത കേസില്‍ മനഃശാസ്ത്രത്തില്‍ സ്പെഷ്യലൈസ് ചെയ്ത തിരുവനന്തപുരത്തെ ഒരു മെഡിക്കല്‍ പ്രാക്റ്റീഷനറുടെ അനുമാനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരാള്‍ കൊലപാതകിയാണെന്നുറപ്പിക്കുക, അതു സംബന്ധിച്ച വാര്‍ത്ത ഈ സമയത്തു് വളരെ കൃത്യമായി പുറത്തുവിടുക, വാര്‍ത്തയില്‍ ഡല്‍ഹി സംഭവവും സൌമ്യ സംഭവവും പ്രതിപാദിക്കുക, പറഞ്ഞുവന്നാല്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടു് കുറ്റവാളിയായി ഒരാളെ ഫിക്സ് ചെയ്യുന്നതുപോലെ അനുഭവപ്പെടുന്നു.

3 years

Jacobin: The Red and the Black
Their conclusion now was that in order to have a rational market socialism, publicly-owned firms would have to be made autonomous — and this would require a socialized capital market. The authors made it clear that this would entail a fundamental reordering of the political economy of East European systems – and indeed of traditional notions of socialism (..) The vision Brus and Łaski sketched was novel: a constellation of autonomous firms, financed by a multiplicity of autonomous banks or investment funds, all competing and interacting in a market — yet all nevertheless socially owned.

3 years

Monthly Review: The Planetary Emergency
The dream that technology alone, considered in some abstract sense, can solve the environmental problem, allowing for unending economic growth without undue ecological effects through an absolute decoupling of one from the other, is quickly fading. Not only are technological solutions limited by the laws of physics, but they are also subject to the laws of capitalism itself. - A powerful analytical piece by John Bellamy Foster and Brett Clark.

3 years

AlterNet: How Organizing for Change Is Very Different Than Winning Elections
Jane McAlevey talks about her new book "Raising Expectations (and Raising Hell)" about how to organize labor the right way and and why the worst thing to happen to labor in the U.S. might just have been purging the Communists from the movement.

3 years

IHEU: New global report on discrimination against the nonreligious
The International Humanist and Ethical Union report focusing on how countries around the world discriminate against non-religious people. Freedom of Thought 2012: A Global Report on Discrimination Against Humanists, Atheists and the Non-religious has been published to mark Human Rights Day, Monday 10 December.

3 years

Mathrubhumi: അരിവേണോ കാശുവേണോ?
ഇനി മുതല്‍ ആര്‍ക്കും റേഷനരി ഇല്ല. കമ്പോളവിലയ്ക്ക് അരി വാങ്ങണം. സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പാവപ്പെട്ടവന്റെ റേഷനരിയിലും മടിശ്ശീലയിലും സര്‍ക്കാര്‍ പിടിമുറുക്കുകയാണ്. എന്നിട്ട് പറയുന്നു-'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍'. അരിക്കുപകരം പണം പദ്ധതിയിലെ അപകടത്തെ കുറിച്ച് സഖാവ് ടി.എം.തോമസ് ഐസക്‌.

3 years

Pragoti: Petition - End the Scourge of Manual Scavenging – NOW!!!
This petition is based on a Seminar attended by representatives of Safai Karamchari Andolan, Republic Trade Union of India, Centre of Indian Trade Unions, Tamil Nadu Untouchability Eradication Front; Advocates, Doctors and Health Activists; Faculty and Students of MIDS, IIT-M, New College, ACJ, MSE, Madras University among others.

3 years

Outlook Magazine: Respect Gandhi If You Will, Don’t Sentimentalise Him - Perry Anderson
An outstanding Marxist scholar, historian and essayist, and editor of the New Left Review since 1962, Perry Anderson is known for a rich, incisive body of work spanning European history, the contemporary world, the Western Marxist tradition and intellectual history. In an e-mail interview with columnist and writer Praful Bidwai, Anderson discusses his latest book, The Indian Ideology, at length.

3 years

അക്ഷരം: പെണ്‍കരുത്തിനു മുന്നില്‍ അഴിമതി സര്‍ക്കാര്‍ മുട്ടുമടക്കി: ഡോ. ടി എം തോമസ്‌ ഐസക്ക്
നാല്‍പതുലക്ഷം ദരിദ്ര കുടുംബങ്ങളുടെ ഐശ്വര്യമാണ് കുടുംബശ്രീ. അതിനെ തകര്‍ത്ത് പകരം കോണ്‍ഗ്രസ് നേതാവിന്‍റെ സ്വകാര്യകമ്പനിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായ നഗ്നമായ അഴിമതിയാണു പോയവാരം നാം കേട്ടുനടുങ്ങിയത്.

3 years

The Hindu: A truly international historian
Hobsbawm was born in the year of the Russian Revolution, 1917 and joined the Communist Party in 1936, at the beginning of the Spanish Civil War. He never gave up his sense of political partisanship. His heterodox views on Marxism were not acceptable to many in the communist parties, but there is no doubt that he remained an influential and sympathetic critic of existing socialism in the 20th century. However, he never renounced his communist past and his lifelong commitment to the Left cause.

3 years

Guardian: Eric Hobsbawm 1917-2012: not the end of history
We have no clear perspective on how the crisis can lead to a socialist transformation and, to be honest, no real expectation that it will," he wrote in 1978. More than 30 years on, we still live in that world today and that tough message is still true. Making sense of it requires tough reasoning. That was always Mr Hobsbawm's kind. It is needed more than ever now that he is no longer able to provide it.

3 years

Business Line: Wal-Mart, others seek US govt help on India plans
Wal-Mart Stores, which has been trying to set up multi-brand shops in India for a long time, spent nearly $ 1.5 million on lobbying in the last quarter ended June 30, 2012 on various issues, including matters “related to FDI in India.”

3 years

The Paris Review: [Interview] Pablo Neruda, The Art of Poetry
I set out to make myself a part of the great human multitude. My life matured, and that is all. It was in the style of the last century for poets to be tormented melancholiacs. But there can be poets who know life, who know its problems, and who survive by crossing through the currents. And who pass through sadness to plenitude. - Neruda.

3 years

Workers' Forum: പി സുന്ദരയ്യ: കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശില്‍പ്പി
പുച്ചലപ്പള്ളി സുന്ദരയ്യ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമനും പ്രാമാണികനുമായ ശില്‍പ്പിയായിരുന്നു. കാര്‍ഷികവിപ്ലവത്തിന്റെ തന്ത്രജ്ഞനും ബഹുജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയുമായിരുന്നു അദ്ദേഹം. പാര്‍ടിയുടെയും വിപ്ലവ പ്രസ്ഥാനത്തിന്റെയും ശില്‍പ്പി എന്നുള്ള നിലയ്ക്ക് സ. പി സുന്ദരയ്യയുടെ സവിശേഷമായ സംഭാവനകൾ പ്രകാശ് കാരാട്ട് വിവരിക്കുന്നു.

3 years

Monthly Review: All Sorts of Roguery? The 'Financial Aristocracy' and Government à Bon Marché in India
Cacus was a Roman mythological figure who stole oxen by dragging them backwards into his den so that the footprints made it appear that they had gone out from there. After quoting Luther's account of the story, Marx exclaims: "an excellent picture, it fits the capitalist in general, who pretends that what he has taken from others and brought into his den emanates from him, and by causing it to go backwards, he gives it the semblance of having come from his den." Bernie traces the juicy titbits from the 'Great Indian Loot'.

4 years

Workers' Forum: "ഉയര്‍ന്നുവരുന്ന" ലോകത്തില്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷം
സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ അടിസ്ഥാനപരമായ പരിസരം സാധുവായിത്തന്നെ തുടരുകയാണ്. മുതലാളിത്തത്തിന്റെ അസമവും ചൂഷണാധിഷ്ഠിതവും മര്‍ദ്ദനപരവുമായ സ്വഭാവം; സമൂഹത്തില്‍ പരിവര്‍ത്തനം വരുത്താനും അങ്ങനെ തങ്ങളുടെ ഭാവിയെ പുരോഗമനപരമായ ദിശയിലേക്ക് നയിക്കാനുമുള്ള മനുഷ്യരാശിയുടെ ശേഷി; അങ്ങനെ ചെയ്യുന്നതിനുവേണ്ട കൂട്ടായ സംഘടനയുടെ ആവശ്യകത. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പൊട്ടിമുളച്ചുവരുന്ന സോഷ്യലിസ്റ്റ് ബദലുകളുടെ പുഷ്കലത്വം സൂചിപ്പിക്കുന്നത് സോഷ്യലിസ്റ്റ് പരിപാടി ഇപ്പോഴും വളരെയധികം ഊര്‍ജ്ജസ്വലവും ആവേശകരവും തന്നെയാണ് എന്നാണ്.

4 years

നെല്ല്: എനിക്കും ചിലത് പറയുവാനുണ്ട് - എം എം മണി
അവരൊക്കെ [മഹേശ്വതാ ദേവി] വലിയ ആള്‍ക്കാരാണ്. ബഹുമാന്യര്‍. ചില്ലുമേടകളില്‍ ഇരിക്കുന്നവര്‍. വിളിക്കുമ്പോള്‍ ആഘോഷത്തോടെ വരുന്നവര്‍. വാര്‍ത്തകളുണ്ടാക്കി മടങ്ങുന്നവര്‍. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ ഇവിടെ വന്നത് ഞാന്‍ മാധ്യമങ്ങളിലൂടെ കണ്ടു. ചന്ദ്രശേഖരന്റെ മരണ വീട്ടിലേക്ക് പോവുന്നതിന് മുന്‍പ് മുന്നൊരുക്കങ്ങളെടുക്കുമ്പോള്‍ അവരും കൂട്ടരും ചിരിച്ചുമറിയുന്ന ഒരു ഫോട്ടോ മാതൃഭൂമി പത്രത്തില്‍ കണ്ടു. അവര്‍ക്ക് എല്ലാം ആഘോഷമാണ്. ആ ചിരി വിളിച്ച് പറയുന്ന ഒരു രാഷ്ട്രീയമുണ്ട്. അതിന്റെ പ്രതിനിധിയായതുകൊണ്ടാണ് അവര്‍ എന്തിലും ഏതിലും ഒരു വിശദാംശവും മനസിലാക്കാതെ പ്രതികരിക്കുന്നത്. അല്ലെങ്കില്‍ അവരെ പ്രതികരിപ്പിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്നവരുടെ അരാഷ്ട്രീയതയെ അവരും ആഹരിക്കുന്നുണ്ടാവാം. എന്റെ നാട്ടുകാര്‍ക്ക് എന്നെ അറിയാം. എന്റെ പ്രസ്ഥാനത്തിനും എന്നെ അറിയാം. അതിനപ്പുറം എന്റെ വീട്ടില്‍ ഞാന്‍ സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ ചില്ലിട്ട് സൂക്ഷിക്കാറില്ല

4 years

Guardian: After Capitalism: 'In the anti-worlds of daily struggles the world beyond capitalism is to be found'
Marxist sociologist John Holloway argues that a world after capitalism is already being imagined in struggles around the world. In the first of a six-part Gaurdian series, author's words are accompanied by animation by students at Central Saint Martins college.

4 years

The Hindu: Assam calls for a human response
This is possibly the single largest conflict-induced human displacement to take place in India over such a short period of time since partition — over 4,00,000 Bodos and Muslims uprooted, terrified, and running for their lives in under 10 days.

4 years

The Hindu: Down and out on India’s shop floor
India’s manufacturing sector is shedding permanent jobs and hiring casual hands to increase profits. This has divided the labour movement and stoked tensions. The Manesar violence is a symptom of a worsening problem - writes Aman Sethi.

4 years

Monthly Review: What is Socialist Feminism?
As Marxists, we come to feminism from a completely different place than the mechanical Marxists. Because we see monopoly capitalism as a political/economic/cultural totality, we have room within our Marxist framework for feminist issues which have nothing ostensibly to do with production or “politics,” issues that have to do with the family, health care, and “private” life. Barbara Ehrenreich's article, a classic of socialist feminist thought.

4 years

Workers' Forum: ധീരലക്ഷ്മിക്ക് വിട
ബാല്യം മുതല്‍ അവസാനശ്വാസം വരെ ഇതിഹാസതുല്യമായ ജീവിതം നയിച്ച വിപ്ലവവനിത ഓര്‍മയായി. ദേശീയ സ്വാതന്ത്ര്യസമരത്തിലെ ധീരനായികയും ഉജ്വലമാതൃകയായ സാമൂഹിക പ്രവര്‍ത്തകയും സിപിഐ എമ്മിന്റെ തലമുതിര്‍ന്ന അംഗവുമായ ക്യാപ്റ്റന്‍ ലക്ഷ്മി അന്തരി

4 years

London Review of Books: Why Partition?
After dissecting Gandhi in the last volume, this time in LRB, Perry Anderson goes on to ask a few questions that is so rarely asked in India - Was the partition inevitable? Or at least could it have been made less brutal? Did it really demand a million lives and ten times that many displacements? If not, who is to be held responsible? The British, the Indian history, the Indian National Congress, Jinnah, Gandhi or Nehru?

4 years

Socialist Worker: Siding with the greatest purveyor of violence
Paul D'Amato, challenges Pham Binh's newfound position that the left should have supported NATO's war on Libya in order to advance the revolution against dictator Muammar Gaddafi--and that it should take the same pro-intervention position today in Syria in order to support the struggle against the regime of Bashar al-Assad.

4 years

Monthly Review: What is going on in Syria these days?
Radwan Mortada asks the Syrian National Reconciliation Minister Ali Haidar, who is also the President of the Syrian Social Nationalist Party (SSNP). Haidar is optimistic, but still thinks that "Syria is on top of a volcano."

4 years

Frontline: Teofilo Stevenson - A boxing legend
“I wouldn’t exchange one piece of Cuban soil for all the money you could give me, I prefer the love of eight million Cubans,” he had famously said - Teofilo Stevenson (1952-2012), three-time Olympic heavyweight gold medallist, was the finest exponent of the Cuban sports system.

4 years

Guardian: Woody Guthrie still inspires, 100 years on from his birth
In his centenary year, the songs of the father of protest live on in the music of Dylan and Springsteen. But his radical approach to life provides arguably an even greater legacy

4 years

London Review of Books: Gandhi Centre Stage
The original politics of the Congress elite had been studiously secular. Gandhi’s takeover of the party not only gave it a popular basis it had never possessed before but injected a massive dose of religion into the national movement. - Perry Anderson analyses the politics of Gandhi and its influence on Indian national movement.

4 years

The Hindu: Housing apartheid in India's national capital
Finding a home to rent in India's national capital is an arduous task for anyone - but, an investigation by The Hindu has found, almost impossible for citizens who happen to be Muslim.

4 years

The New York Review of Books: The Violent Visions of Slavoj Žižek
Whether or not Marx’s vision of communism is “the inherent capitalist fantasy,” Žižek’s vision—which apart from rejecting earlier conceptions lacks any definite content—is well adapted to an economy based on the continuous production of novel commodities and experiences, each supposed to be different from any that has gone before. John Gray explores the work of Slavo Žižek, one of the world’s best-known public intellectuals.

4 years

നെല്ല്: ‘ഒഞ്ചിയംപാണന്‍’മാരും വലതുപക്ഷവും
സിപിഐ എം സ്ഥാപക നേതാവായ പ്രതിപക്ഷ നേതാവിനെ ഭരണപക്ഷം തോളിലേറ്റി നടക്കുന്ന അത്ഭുതകാഴ്ചക്ക് കേരളം സാഖ്യം വഹിച്ചു. ടി പി ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റാണെന്ന് വിലപിച്ച സഖാവ് വി എസിനെ, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ദിവസം തന്നെ മഹത്തായ സന്ദേശമെന്ന നിലയില്‍ ‘കൊലചെയ്യപ്പെട്ടവന്റെ ഭാര്യയെയും അമ്മയെയും സന്ദര്‍ശിച്ച’ സിപിഐ എമ്മിന്റെ സ്ഥാപകനെ, യഥാര്‍ത്ഥ കമ്യൂണിസ്റ്; വലിയശരി എന്നൊക്കെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജ്ജും ഗണേഷ്കുമാറും കുഞ്ഞാലിക്കുട്ടിക്ക് വൈമനസ്യമുള്ളത് കൊണ്ട് കെ പി എ മജീദും വിളിച്ച് പറഞ്ഞു.

4 years

Pragoti: Remembering a Departed Comrade: Dipankar Mukherjee
Dipankarda will be sorely missed by his comrades in the trade union movement and the broader Left democratic movement, as an untiring champion of the working class and a firm defender of India’s economic self-reliance.

4 years

Open Magazine: Prison Diaries - Arun Ferreira
Mumbai-based activist Arun Ferreira kept a prison diary during his incarceration in Nagpur Central Jail. Open Magazine reproduced a shortened version of his experiences and some of the sketches he drew in prison.

4 years

Guardian: The real Euro 2012: the economic championship of Europe
As European nations clash on the football fields of Poland and Ukraine, many of their economies are facing something more like relegation. Who would come out on top in the struggle to avoid economic crisis? Brilliant graphic interactive on Eurozone crisis by Guardian.

4 years

Jana Natya Manch: Safdar Hashmi on Ritwik Ghatak
Ritwik Ghatak never attempted to assume the voice of a seer or a prophet, rather he described his work and achieveinient in extremely modest terms "No film maker can change the people. The people are too great. They are changing themselves. I am only recording the great changes that are taking place."

4 years

നെല്ല്: ജീവിതം എന്നെ കമ്യൂണിസ്റ്റാക്കി
പി.കെ.ബിജു തന്റെ ജീവിത വഴികളെ കുറിച്ച് സംസാരിക്കുന്നു: "കര്‍ഷകതൊഴിലാളികളിലേറെയും ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടവരായിരുന്നു. എങ്കിലും അതിജീവനത്തിന്റെ രസതന്ത്രം ഇവര്‍ക്കൊക്കെ അറിയാമായിരുന്നു. ജീവിതം പോരാട്ടമാണെന്നതും ജീവിക്കാന്‍ വേണ്ടിയുളള പോരാട്ടമാണെന്നതും ആ കുട്ടിക്കാലത്ത് എനിക്ക് മനസ്സിലായില്ല. തിരിച്ചറിയാനുളള പാകത വന്നപ്പോള്‍ ഞാന്‍ ആ പോരാട്ടത്തിന്റെ ബാക്കിപത്രം മാത്രമാണെന്ന തിരിച്ചറിവില്‍ ഞാന്‍ ഉരുകിയിട്ടുണ്ട്, അഭിമാനിച്ചിട്ടുമുണ്ട്."

4 years

Common Dreams: Socialism Is Not Dead
The fundamental premises of socialism remain: the unequal, exploitative and oppressive nature of capitalism; the capacity of human beings to change society and thereby alter their own future in a progressive direction; and the necessity of collective organization to do so. The fecundity of the socialist alternatives cropping up in different parts of the world suggests that – whatever we may think to the contrary – socialism has lost nothing of its dynamism and excitement.

4 years

ദേശാഭിമാനി: വിദ്യാര്‍ഥികള്‍ക്ക് സംഘടനാസ്വാതന്ത്ര്യം ഉറപ്പാക്കണം: യുജിസി
സര്‍വകലാശാലാതലത്തിലെ വിദ്യാര്‍ഥികള്‍ക്ക് അംഗീകൃത വിദ്യാര്‍ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് യുജിസി നിര്‍ദേശിച്ചു. ... സര്‍വകലാശാലകളിലും കോളേജുകളിലും ഉറപ്പായും പാലിക്കേണ്ട മാനദണ്ഡങ്ങളും മര്യാദകളും സംബന്ധിച്ച വിശദമായ രേഖയാണ് യുജിസി മുന്നോട്ടുവച്ചത്. അംഗീകൃത വിദ്യാര്‍ഥി സംഘടനകളില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ഥികളോട് സര്‍വകലാശാലകളും കോളേജുകളും പ്രതികാര മനോഭാവത്തോടെ പെരുമാറുകയോ അവരോട് വിവേചനം കാട്ടുകയോ ചെയ്യരുതെന്ന് യുജിസി നിര്‍ദേശിക്കുന്നു.

4 years

ദേശാഭിമാനി: മഹാശ്വേത ദേവിയ്ക്ക് പിണറായിയുടെ തുറന്ന കത്ത്
ജ്ഞാനപീഠ ജേതാവും പ്രശസ്ത ബംഗാളി എഴുത്തുകാരിയുമായ മഹാശ്വേത ദേവി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനയച്ച തുറന്ന കത്തിന് മറുപടിയായി പിണറായി മഹാശ്വേത ദേവിയ്ക്ക് എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണ്ണ രൂപം.

4 years