Articles outside Bodhi tagged "Arts & Literature"

നെല്ല്: ഉമിത്തീയില്‍ വിരിഞ്ഞ സിനിമകള്‍: പ്രിയനന്ദനനുമായി പ്രീജിത്ത് രാജ് നടത്തിയ സംഭാഷണം.
എന്നെക്കാള്‍ തീക്ഷ്ണമായി പകലും രാവും വിയര്‍ത്ത് ജീവിതം തീര്‍ക്കുന്ന എത്രയോ മനുഷ്യരുണ്ട്. അവര്‍ക്ക് ജീവിതം പറയാന്‍ നേരമില്ല. അറിയപ്പെടാതെ ഒടുങ്ങിപ്പോവുന്ന അവര്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ ഈ പങ്ക് വെക്കല്‍ നടത്തുന്നത്.

3 years

The Paris Review: [Interview] Pablo Neruda, The Art of Poetry
I set out to make myself a part of the great human multitude. My life matured, and that is all. It was in the style of the last century for poets to be tormented melancholiacs. But there can be poets who know life, who know its problems, and who survive by crossing through the currents. And who pass through sadness to plenitude. - Neruda.

3 years

Jana Natya Manch: Safdar Hashmi on Ritwik Ghatak
Ritwik Ghatak never attempted to assume the voice of a seer or a prophet, rather he described his work and achieveinient in extremely modest terms "No film maker can change the people. The people are too great. They are changing themselves. I am only recording the great changes that are taking place."

4 years

Open Magazine: In Search of Modern Art
From Raza to Husain to the leader of the Bombay Progressives, FN Souza, nobody really knew what modern art or modernity was. It was Paris and its influences that gave their amorphous ideas a sense of form and identity. An insightful article on contemporary India’s most famous artists’ collective, the Progressive Artists Group.

4 years

ദേശാഭിമാനി: ഇപ്പോഴും ഒപ്പമുണ്ട് , വി കെ എന്‍
കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത മേഖലകളില്‍ സംഭവിച്ച കോലാഹലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇപ്പോള്‍ നമുക്കിടയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുക സ്വാഭാവികം. "എടപെട്ടളയും ഞാന്‍" എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഒരു അതികായന്റെ നില്പ്. അതെ, വി കെ എന്‍ ഇല്ലാത്ത ഏഴു വര്‍ഷമാവുകയാണ്.

5 years

Janayugam: എട്ട്‌ ഇതളുകളില്‍ കവിതയും ചെറുതേനും കുറുന്തോട്ടിയും
കവിതയിലും ജീവിതത്തിലും സൗന്ദര്യത്തിലധിഷ്‌ഠിതമായ ഭൗതികബോധത്തിന്റെ വലിയ ഉദാഹരണമായിരുന്നു, തിരുനല്ലൂര്‍ കരുണാകരന്‍. യുക്തിചിന്തയുടെ ലാവണ്യധാര അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു. കുരീപ്പുഴ ശ്രീകുമാര്‍ തിരുനല്ലൂരിനെ അനുസ്മരിക്കുന്നു.

5 years

നമ്മുടെ ബൂലോകം: പുസ്തകപരിചയം : വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോവിന്ദപ്പിള്ള
ശാസ്ത്രം, മനുഷ്യന്റെ ദൈനംദിനജീവിതത്തെ മാറ്റിമാറിക്കാനിടയായ അത്യജ്വലങ്ങളായ കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റമുണ്ടായ പതിനാറും പതിനേഴും നൂറ്റാണ്ടുകളെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് റവലൂഷന്റെ അഥവാ വൈജ്ഞാനിക വിപ്ളവത്തിന്റെ കഥ പറയുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം എന്ന ഗ്രന്ഥം മനോജ്‌ പട്ടേട്ട് പരിചയപ്പെടുത്തുന്നു.

5 years

Workers' Forum: തെരുവും വീട്ടുമുറ്റവും തിയറ്ററാക്കി മാറ്റിയ നാടകകാരൻ
പ്രമുഖ ജനകീയ നാടകകാരൻ ബാദൽ സർക്കാർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഉത്തര കൊൽക്കത്തയിലെ മണിക്തലയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. തെരുവും വീട്ടുമുറ്റവുമൊക്കെ തിയറ്ററാക്കി മാറ്റിയ അദ്ദേഹം, നാടകത്തിന്റെ നിരവധി സങ്കേതങ്ങളെ മാറ്റിയെഴുതി. ബ്രഹ്തിന്റെ അസംബന്ധനാടക സങ്കേതത്തെ പിൻപറ്റിയായിരുന്നു ബാദൽ സർക്കാരിന്റെ പരീക്ഷണങ്ങൾ.

5 years

Personal Blog: Javed Akhtar's Speech on Spirituality at 2005 India Today Conclave
I am quite sure ladies and gentlemen, that in this august assembly nobody would envy my position at this moment. Speaking after such a charismatic and formidable personality like Sri Sri Ravi Shankar is like coming out of the pavilion to play after Tendulkar has made a sparkling century. But in some weak moment I had committed myself.

5 years

The News: Our most loved dissident
On the birth centenary year of Faiz Ahmed Faiz, a decent tribute would be to honestly remember him the way he was. Reducing Faiz’s intellect and multifaceted personality to poetry—which no doubt constitutes the crown and glory of Urdu literature—is akin to trimming the Himalayas down to K2. Therefore, to understand Faiz, a rich legacy of prose he left is equally important to mention.

5 years

Janayugam: വാതില്‍ ഒരു വഴിയാണ് കണ്ടെത്താനുള്ള വഴി
മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാതില്‍ എന്ന ചെറു മാസികയെ പരിചയപ്പെടുത്തുന്നു, കുരീപ്പുഴ ശ്രീകുമാര്‍ . വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്ന്.

5 years

Personal Blog: പെണ്‍പിറവി: ഒരു ആസ്വാദനം
സൌമ്യയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ "പെണ്‍പിറവി" നാടകത്തിന് ഒരു ആസ്വാദനം

5 years

The Hindu: The correct picture
Transgenders are often objects of ridicule in films. ‘Narthagi’ attempts to change that.

5 years

Workers' Forum: ആനന്ദ് : ആശയവും സംവാദവും
മലയാളത്തിലെ മുന്‍നിര നോവലിസ്‌റ്റുകളില്‍ ഒരാളായ ആനന്ദിന്റെ വിചാര പ്രപഞ്ചത്തിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുന്ന ലേഖന പരമ്പര.ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010-ല്‍ പ്രസിദ്ധീകരിച്ചത്. വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്നും.

5 years